Obituary
പരവൂർ: കൂനയിൽ തമ്പുരാൻ കിഴക്കതിൽ പരേതനായ മോഹനന്റെ ഭാര്യ ഷീല (50) നിര്യാതയായി. മക്കൾ: ശ്യാം, ശരത്, ശരൻ. മരുമകൾ: സ്നേഹ.
കൊല്ലം: പട്ടത്താനം ചെറുവയലിൽവീട്ടിൽ ഗോപിനാഥൻപിള്ള (89) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ലത, ലാൽകുമാർ (സൗദി), ലേഖ. മരുമക്കൾ: പരേതനായ മോഹനൻനായർ, രജിത തമ്പി, മുരളീധരൻനായർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
കൊറ്റങ്കര: വായനശാല പൂജയിൽ (ചെക്കാട് വീട്) പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ ഭാർഗവിയമ്മ (89) നിര്യാതയായി. മകൻ: പരേതനായ രാഘവൻപിള്ള. മരുമകൾ: ശ്രീലത.
ഈരാറ്റുപേട്ട: കോൺഗ്രസ് നേതാവും ഈരാറ്റുപേട്ട നഗരസഭ മുന്‍ ചെയര്‍മാനുമായ വലിയ വീട്ടിൽ നിസാര്‍ ഖുര്‍ബാനി (63) നിര്യാതനായി. 2015-20 കാലഘട്ടത്തില്‍ നഗരസഭ കൗണ്‍സിലറായിരുന്നു. 2020ൽ ചെയർമാനായിരുന്നു ഭാര്യ: തെക്കേകര കൊല്ലംപറമ്പ് (ഷിഫ) കുടുംബാംഗം റുഖിയ. മക്കൾ: ഉമ്മർ ഫാറൂഖ്, അലി അക്തർ, അയിഷ. മരുമക്കൾ: നബീൽ, ഫാത്തിമ യൂസുഫ്.
കാഞ്ഞിരപ്പള്ളി: ഒന്നാംമൈൽ ഐഷ പള്ളി ജങ്ഷനിൽ കുതിരങ്കാവിൽ കെ.എസ്. സലീം (വാവാച്ചിയിൽ, റിട്ട. പഞ്ചായത്ത് ഓഫിസർ -75) നിര്യാതനായി. ഭാര്യ: വളഞ്ഞാറ്റിൽ കുടുംബാംഗം റഹിമ ബീവി. മക്കൾ: റസീം നാസർ, ഷമ്മി ബിജു (ചെറുപുഷ്പ ബദനി പബ്ലിക് സ്കൂൾ), ഷീന സിയാദ് (താലൂക്ക് ഓഫിസ്, റാന്നി). മരുമക്കൾ: അബ്ദുൽ നാസർ കണ്ടത്തിൽ (റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ), പി.എസ്. ബിജു (ഹെൽത്ത് ഇൻസ്പെക്ടർ, പാണ്ടനാട്), സിയാദ് പാറക്കൽ (റബർ വ്യാപാരി, കാഞ്ഞിരപ്പള്ളി).
വടയാർ: ഉണ്ണിപറമ്പിൽ കുട്ടികൃഷ്ണൻ നായർ (വിമുക്തഭടൻ -75) നിര്യാതനായി. ഭാര്യ: സുശീല കെ. നായർ. മക്കൾ: മഞ്ജു കെ. നായർ, ജിഷ കെ. നായർ. മരുമക്കൾ: അനീഷ് പി. മേനോൻ (വി സ്റ്റാർ ക്രിയേഷൻ), എ.ബി. രതീഷ് (ഇന്ത്യൻ ആർമി).
ചങ്ങനാശ്ശേരി: തൃക്കൊടിത്താനം തൈമലയിൽ സരോജിനി വാസു (93) നിര്യാതയായി. മക്കൾ: രമണൻ, സോമിനി, ഓമനക്കുട്ടൻ, മോഹനൻ, പരേതരായ പൊന്നപ്പൻ, ലീല. മരുമക്കൾ: വിശ്വനാഥൻ, സതി, ഉഷ, തങ്കമണി, പരേതയായ രമണി.
പെരുമ്പനച്ചി: കരിയിൽച്ചിറ ജോയ് ജോസഫ് (74) നിര്യാതനായി. ഭാര്യ: കൈനകരി ഒറ്റത്തെങ്കൽ വീട്ടിൽ വത്സമ്മ. മക്കൾ: ജിജോ (ഖത്തർ), ജിജി (മുഹമ്മ). മരുമക്കൾ: ജിൻസി, ടോണി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 4.30ന് കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
തെക്കേത്തുകവല: ചിരട്ടുവേലിൽ എം.ആർ. ചന്ദ്രശേഖരൻ നായർ (77) നിര്യാതനായി. മക്കൾ: വിജയകുമാരി, ഷിബു സി. നായർ, പരേതയായ പുഷ്പ. മരുമക്കൾ: വാസു, വേണു, ശ്രീലക്ഷ്മി.
പൊൻകുന്നം: കളപ്പുരയ്ക്കൽ കെ.എം. ജോസ് (72) നിര്യാതനായി. ഭാര്യ: വത്സമ്മ ജോസ് നെടുംകുന്നം കണ്ടങ്കേരിൽ കുടുംബാംഗം. മക്കൾ: ടോജോ ജോസ്, ടിനോ ജോസ്. മരുമക്കൾ: ടെനി (സ്രാമ്പിക്കൽ, പൂഞ്ഞാർ, മെറിന തളികപ്പറമ്പിൽ, പഴയിടം. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തിരുക്കുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ.
തെക്കേത്തുകവല: പവ്വത്തുകവല പഴുക്കാത്തറ (വൈക്കം വെച്ചൂർ ഇടയാഴം) കുറിഞ്ഞിക്കോട്ട് കെ.സി. ലൂക്കോസ് (അപ്പച്ചൻ -94) നിര്യാതനായി. ഭാര്യ: പത്തനാപുരം പുത്തനങ്ങാടി കുടുംബാംഗം ക്ലാരമ്മ. മക്കൾ: ജെസി ബേബി, പയസ് കുറിഞ്ഞിക്കോട്ട്, റാണി തോമസ്. മരുമക്കൾ: ബേബി പഴുക്കാത്തറ, ജെസി നെല്ലിക്കാക്കടവിൽ, തോമസ് ജോസഫ് (തായ്യോത്ത്, എസ്.എൽ.പുരം). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ചാമംപതാൽ മാർസ്ലീവ പള്ളി സെമിത്തേരിയിൽ.
കോട്ടയം: കീഴുക്കുന്ന് പുത്തൻപറമ്പിൽ പരേതരായ വേലായുധന്റെയും മാധവിയുടെയും മകൻ പി.വി. മോഹൻദാസ്-69 (റെയിൽവേ പോർട്ടർ, കോട്ടയം) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അർജുൻ (സിസ്റ്റൽ ഡിസ്ട്രിബ്യൂഷൻ, കോട്ടയം), അശ്വതി (റേഡിയോഗ്രഫർ, ബംഗളൂരു). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന്മുട്ടമ്പലം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.