കക്കട്ടിൽ: കണ്ടോത്തുകുനിയിലെ പരേതനായ മീത്തലെ കേളോത്ത് മൊയ്തു ഹാജിയുടെ മകൻ കേളോത്ത് (65) നിര്യാതനായി. പഴയകാല വോളിബാൾ കളിക്കാരനായിരുന്നു. മാതാവ്: മറിയം ഹജ്ജുമ്മ. ഭാര്യ: ഖമറുന്നീസ കണിയാമ്പറ്റ. മക്കൾ: ഷമീമ, ശംന, ശംസീർ, ഷഹനാസ്. മരുമക്കൾ: ഷൈജൽ കുന്ദമംഗലം, ആദിൽ മേപ്പയൂർ, ഹാരിസ്, റാഹിമ പള്ളിയത്ത്. സഹോദരങ്ങൾ: നാസർ മാസ്റ്റർ, മജീദ്, ബഷീർ, ഗഫൂർ, റിയാസ്, സാറ.