Obituary
എകരൂല്‍: ഉണ്ണികുളത്തെ മുതിര്‍ന്ന എന്‍.സി.പി. നേതാവും ഗ്രാമ പഞ്ചായത്ത് മുന്‍ അംഗവുമായിരുന്ന എം.എം. പറമ്പ് എടന്നൂർ കരിങ്കയിൽ (85) നിര്യാതനായി. വാളന്നൂർ മഹല്ല് കമ്മിറ്റി മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: സുബൈദ, നഫീസ, അബ്ദുല്‍ ബഷീർ (ബി.എസ്.എഫ്), റാബിയ, ജാഫർ (ബഹ്റൈൻ). മരുമക്കൾ: ഇസ്മായിൽ (വയനാട്), മനയത്ത് മുഹമ്മദ് മുസ്ലിയാർ (എളേറ്റിൽ വട്ടോളി), ബഷീർ കേളോത്ത് (സ്റ്റാൻഡേർഡ് ഇലക്ട്രിക്കൽസ്), സാജിത (കിനാലൂര്‍), സൽമ (കോക്കല്ലൂര്‍), പരേതനായ സെയ്തൂട്ടി.
TGI Accident death Muhamed Basheer ബൈക്കിൽ മിനി ലോറി ഇടിച്ച് യുവാവ് മരിച്ചു തിരൂരങ്ങാടി: ബൈക്കിൽ മിനി ലോറിയിടിച്ച് യുവാവ് മരിച്ചു. മൂന്നിയൂർ കുന്നത്ത്പറമ്പ് ബീരാൻപടി ചെമ്പൻ അലവിയുടെ മകൻ മുഹമ്മദ് ബഷീറാണ് (38) മരിച്ചത്. മലപ്പുറം-മഞ്ചേരി റോഡിൽ കാട്ടുങ്ങലിലാണ് അപകടം. ഇരുമ്പുഴിയിലുള്ള ഹോട്ടലിലേക്ക് ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം. മാതാവ്: പാത്തുമ്മു. ഭാര്യ: സഹീറ. മക്കൾ: മുഹമ്മദ് റിസ്വാൻ, ഇർഫാൻ, മിസ്രിയ, മുഹമ്മദ് സിനാൻ.
കക്കോടി: പടിഞ്ഞാറ്റുംമുറിയിലെ പരേതരായ പാറമ്മൽ ചെക്കൂട്ടി-കല്യാണി എന്നിവരുടെ മകൻ പാറമ്മൽ (64) നിര്യാതനായി. സഹോദരങ്ങൾ: കമല, പത്മിനി, പരേതനായ ബാലൻ.
വാണിമേൽ: ഭൂമിവാതുക്കലിലെ എം.എൻ. അബ്ദുല്ലയുടെ ഭാര്യ (60) നിര്യാതയായി. മക്കൾ: ജലീൽ, ഷമീമ, ജഷീന. മരുമക്കൾ: ഹമീദ്, റഷീദ്, ജസില. സഹോദരങ്ങൾ: എൻ.പി സൂപ്പി (റിട്ട. പി.എസ്.സി ഓഫിസർ), എൻ.പി. അബ്ദുൽ മജീദ് (റിട്ട. എച്ച്.എം. ക്രസൻറ് ഹയർ സെക്കൻഡറി സ്കൂൾ വാണിമേൽ), ലത്തീഫ്, ബഷീർ, പരേതരായ മൊയ്തു, അബ്ദുൽ ഹമീദ്, സഫിയ.
വടകര: കീഴൽ ഇടയിലെടുത്ത് (106) നിര്യാതയായി. സഹോദരങ്ങൾ: കേളു നമ്പ്യാർ, ദേവിയമ്മ, സുശീല. നിഷാന്ത് വടകര: പുതുപ്പണം വലിയ കയ്യില്‍ പരേതനായ പി.എസ്. ശങ്കരൻെറ മകന് നിഷാന്ത് (ഉണ്ണി - 44) നിര്യാതനായി. യു.എല്‍.സി.സി.എസ് തൊഴിലാളിയായിരുന്നു. മാതാവ്: നാരായണി. സഹോദരി: നിജിഷ (മണിയൂര്‍, കരുവഞ്ചേരി).
കാളികാവ്: ദുബൈയിൽനിന്ന് എത്തി ക്വാറൻറീനില്‍ കഴിഞ്ഞ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാളിയേക്കല്‍ തട്ടാന്‍പ്പടി പാലോട്ടില്‍ അബ്ദുൽഫൂറിൻെറ മകന് ഇര്‍ഷാദലിയാണ് (29) മരിച്ചത്. ഈ മാസം നാലിന് എത്തിയ ശേഷം വീട്ടില്‍ ക്വാറൻറീനില്‍ കഴിയുകയായിരുന്നു. ബുധനാഴ്ച ഉച്ചക്ക് ഒന്നിനു ശേഷവും ഉണരാത്തതിനാല്‍ നടത്തിയ പരിശോധനയിലാണ് മരണവിവരം അറിയുന്നത്. ദുബൈയില്‍ കോവിഡ് ഭേദമായ ശേഷമാണ് നാട്ടിലെത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വൈകീട്ട് അേഞ്ചാടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: ആമിന. സഹോദരി: അഫില. Photo kkv obit Irshd Ali 29 മരിച്ച ഇർഷാദലി
നരിപ്പറ്റ: ചീക്കോന്നിലെ കൊയ്യാൽ അമ്മത് ഹാജിയുടെ ഭാര്യ (78) നിര്യാതയായി. മക്കൾ: മറിയം, നബീസ, ബിയ്യാത്തു, സുലൈഖ, ഹമീദ്, മുജീബ്. മരുമക്കൾ: പരേതനായ തൂണേരിക്കുനി കുഞ്ഞമ്മത്, ഇബ്രാഹീം, കുഞ്ഞമ്മത്, ഇബ്രാഹീം, ലൈല, ഹമീദ. ബാലൻ പന്തീരാങ്കാവ്: കൊടൽ നടക്കാവ് കൂഞ്ഞാ മൂല വടക്കേ മഠത്തിൽ ബാലൻ (83) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: സത്യൻ, സതി, ലത, സന്തോഷ്കുമാർ മരുമക്കൾ: ഉഷാമണി, പുഷ്പരാജൻ, ഗണേശൻ, ധന്യ. ആയിഷ ചാലിയം: കോട്ടകണ്ടിയിൽ പരേതനായ പുത്തൻ കടപ്പുറത്ത് ഇബ്രാഹിം മുസ്ലിയാരുടെ ഭാര്യ ആയിഷ (76) നിര്യാതയായി. മക്കൾ: സുബൈർ, അബ്ബാസ്, സലാം, ഇസ്മായിൽ, കുഞ്ഞിമോൾ, പരേതനായ ചെറിയ ബാവ. മരുമക്കൾ: മുഹമ്മദ് കോയ, സറീന, ബീവിജ, സുമയ്യ, സഫീന, ഹസ്ന. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് ചാലിയം ഖബർസ്ഥാനിൽ.
ഈങ്ങാപ്പുഴ: പൂലോട് കാമ്പ്രം (54) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: ഹാരിസ്, ഹജീന, ഹസ്നത്ത്. മരുമക്കൾ: ഫാത്തിമത്ത് റംസീന, ജലീൽ തച്ചംപൊയിൽ, മുനീർ മാങ്ങാപൊയിൽ. മാതു കൈവേലി: പരേതനായ മുണ്ട്യോടുമ്മൽ ചാത്തുവിൻെറ ഭാര്യ മാതു (85) നിര്യാതയായി. മക്കൾ: കുഞ്ഞിക്കണ്ണൻ, രവീന്ദ്രൻ, രാധ, പരേതരായ നാണു, ചന്ദ്രൻ മാസ്റ്റർ. മരുമക്കൾ: ചന്ദ്രൻ, രമണി, മാലതി, ഇന്ദിര ടീച്ചർ, ഷീബ.
ചേന്ദമംഗലൂരിലെ യുവജന ഗ്രന്ഥാലയ ടീമിലൂടെയാണ് സലാം പന്തുകളിക്കാരനായത്. പിന്നീട് കേരള ജൂനിയർ ടീമംഗമായി. കൊച്ചിയിൽ നടന്ന ദേശീയ മൽസരത്തിൽ ടോപ് സ്േകാററായി ഇന്ത്യൻ ക്യാമ്പിലെത്തി. മധുര കോട്സിൻെറ മുന്നേറ്റ നിരയിൽ തിളങ്ങിയ ഇദ്ദേഹം കർണാടകക്ക് വേണ്ടിയാണ് സന്തോഷ് ട്രോഫി കളിച്ചത്.
അപ്പുട്ടി കോഴിക്കോട്: കാരിയിൽ അപ്പുട്ടി (85) നിര്യാതനായി. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെയും സി.പി.എമ്മിൻെറയും സജീവ പ്രവർത്തകനായിരുന്നു. അശോകപുരം, മുത്തപ്പൻകാവ് പ്രദേശത്തെ സാമൂഹിക-രാഷ്ട്രീയ പ്രവർത്തനരംഗത്ത് നിറ സാന്നിധ്യമായിരുന്നു. നിലവിൽ സി.പി.എം തോട്ടത്തിൽ ഈസ്റ്റ് ബ്രാഞ്ച് അംഗമാണ്. ഭാര്യ: പരേതയായ സുമതി. മക്കൾ: ദിനേശ് കുമാർ (സി.പി.എം ടൗൺ ലോക്കൽ കമ്മിറ്റി അംഗം, ടൗൺ സർവിസ് ബാങ്ക് ജീവനക്കാരൻ), ഗീത (റിട്ട. ജീവനക്കാരി, കടലുണ്ടി സർവിസ് സഹ. ബാങ്ക്), ലത (അംഗൻവാടി ടീച്ചർ, ഒളവണ്ണ). മരുമക്കൾ: ചായിച്ചുട്ടി (സി.പി.എം മണ്ണൂർ ലോക്കൽ കമ്മിറ്റി അംഗം, കർഷക സംഘം ജില്ല ജോ. സെക്രട്ടറി), പി.ആർ. സോമൻ, ശ്രീജ (കാലിക്കറ്റ് വനിത സഹ. സംഘം). പടം: ctd 203 apputti (85)
Vilayoor Arch95 വിളയൂർ: പേരടിയൂർ ഒഴുകിൽ (95) നിര്യാതയായി. മക്കൾ: ശ്രീധരൻ, പ്രഭാകരൻ, സുഭദ്ര, സരോജിനി, ശാന്തകുമാരി, നാരായണി, ദേവയാനി. മരുമക്കൾ: വാസുദേവൻ, ഉണ്ണികൃഷ്ണൻ, ശാന്ത, ശ്രീജ, പരേതരായ വാസു, കുമാരൻ.
mptird saidalavi enna koya തിരൂർ: ജില്ല ആശുപത്രിക്ക് സമീപം പരേതനായ മാവുംകുന്നത്ത് ബീരാൻ കുട്ടിയുടെ മകൻ എന്ന കോയ (60) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ജംഷീന, ശംസാദ് ബീഗം, ഫൗസിയ, നിസാമുദ്ദീൻ. മരുമക്കൾ: ശിഹാബുദ്ദീൻ (വൈലത്തൂർ), റഫീഖ് (ചെമ്മാട്), അഹമ്മദ് ഫൈസൽ (ചമ്രവട്ടം). സഹോദരങ്ങൾ: മുഹമ്മദലി, ഹംസ, ഹനീഫ, താജുദ്ദീൻ, ശംസുദ്ദീൻ, സുഹറാബി, സുലൈഖ, ജമീല, നൂർജഹാൻ. ------- kl abubakkar54 അബൂബക്കർ കൊളത്തൂർ: സ്റ്റേഷൻ പടിയിലെ ചോമയിൽ അബൂബക്കർ (54) നിര്യാതനായി. ഭാര്യമാർ: ആസ്യ കൊളത്തൂർ, ആസ്യ പലകപ്പറമ്പ. മക്കൾ: മുഹമ്മദ് ഷാഫി (ഫാർമസിസ്റ്റ് ജില്ല ആശുപത്രി പെരിന്തൽമണ്ണ), ഷറഫുദ്ദീൻ (സൗദി), ഷൗക്കത്തലി മിസ്ബാഹി (ഖതീബ്, കടുങ്ങാത്തുകുണ്ട് ജുമാമസ്ജിദ്), റഷീദ് മിസ്ബാഹി (ഖതീബ് ആലുവ ജുമാമസ്ജിദ്), റഹ്മത്ത്, സജ്ന, അൽഅമീൻ. മരുമക്കൾ: സിദ്ദീഖ് വൈലത്തൂർ, റഫീഖ് ഒമാൻ, ആരിഫ, ഫസ്ല, മുഫീദ. -------- mptird koushalaya കൗസല്യ തിരൂര്‍: പുതുപ്പള്ളി കണ്ണത്ത് പരേതനായ കുമാരൻെറ ഭാര്യ കൗസല്യ (78) നിര്യാതയായി. മക്കള്‍: ഹരിദാസന്, ലക്ഷ്മി, നളിനി, വസന്ത, മല്ലിക, വിനോദ് കണ്ണത്ത് (സ്പെഷല്‍ വില്ലേജ് ഓഫിസര്‍, മംഗലം വില്ലേജ്), പരേതനായ വിശ്വനാഥന്. മരുമക്കള്‍: ഗായത്രി, തുഷാര, അപ്പുകുട്ടന്‍, പ്രബുലന്‍, ജയന്, മണി, ദിവ്യ.