Obituary
വെസ്റ്റ്ഹിൽ: കടുങ്ങോൻ ചിറ തെരുവിൽ പതിറ്റടിക്കണ്ടി രാജൻ (59) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: മിഥുൻ രാജ് (പൊലീസ്), മൃദുല. സഞ്ചയനം വ്യാഴാഴ്ച.
ഉള്ള്യേരി: തെരുവത്തുകടവ് പാവക്കണ്ടി കുനിയിൽ പക്കർ കുട്ടി (83) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷൈഫുന്നിസ, ഷക്കീല, സാജിത, അബു സാലി. മരുമക്കൾ: മുസ്തഫ, അബൂബക്കർ, മുസ്തഫ.
സുൽത്താൻ ബത്തേരി: ബീനാച്ചി ടി.പി കുന്നിലെ കുന്നത്ത് സുബൈർ (68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: തസ്നി, ഷജീർ. മരുമക്കൾ: ഷമീർ, ഹസീന.
നടവയൽ: നെയ്ക്കുപ്പ വടക്കേലിൽ സണ്ണി (65) നിര്യാതനായി. ഭാര്യ: പരേതയായ കത്രീന. മക്കൾ: ജോബി, ഷിനി. മരുമക്കൾ: പ്രതിഭ, സുബിൻ. സംസ്കാരം തിങ്കളാഴ്ച മൂന്നു മണിക്ക് നെയ്ക്കുപ്പ സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.
കൽപറ്റ: കല്ലമ്പിള്ളിയിൽ ചന്ദ്രൻ (64) നിര്യാതനായി. ഭാര്യ: മോഹനവല്ലി. മക്കൾ: ബൈജു, ലൈജു, മഞ്ജു. മരുമക്കൾ: രാഗില, അനുമോൾ, അരുൺ. സഹോദരങ്ങൾ: കരുണാകരൻ, തങ്കമ്മ, രാജമ്മ, വിലാസിനി.
ചിറ്റൂർ: തെങ്ങിൽനിന്ന് വീണ് ചെത്ത് തൊഴിലാളി മരിച്ചു. എരുത്തേമ്പതി കരിമണ്ണ് കറുപ്പണ്ണന്റെ മകൻ നടരാജൻ (63) ആണ് മരിച്ചത്. കരിമണ്ണിലെ സ്വകാര്യ വ്യക്തിയുടെ തോപ്പിൽ കള്ള് ചെത്തുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ഉടൻ കൊഴിഞ്ഞാമ്പാറ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: കൃഷ്ണവേണി. മക്കൾ: പ്രഭാകരൻ, മണിയരശി.
ആലത്തൂർ: നെല്ലിയാംകുന്നത്ത് കാവശ്ശേരി ആനമാറി ചോളക്കുഴി നൊച്ചിപറമ്പ് വീട്ടിൽ രാജേഷ് (49) നിര്യാതനായി. പിതാവ്: പരേതനായ പ്രഭാകരൻ. മാതാവ്: പങ്കജാക്ഷി. ഭാര്യ: രാധിക. മക്കൾ: സജിമോൾ, ഗ്രീഷ്മ, അപ്സര. മരുമക്കൾ: കിരൺ, സുഖിൽ. സഹോദരങ്ങൾ: രമേഷ്, ബാബു, സന്തോഷ്.
പത്തിരിപ്പാല: മങ്കര മാങ്കുറുശി മാവുണ്ടിതറ കാരാങ്കോട് വട്ടപ്പറമ്പിൽ വി.ആർ. വേലായുധൻ (56) നിര്യാതനായി. സി.പി.ഐ മാവുണ്ടിതറ ബ്രാഞ്ച് കമ്മിറ്റിയംഗമാണ്. ഭാര്യ: സീത. മകൾ: ശ്രീജിത. സഹോദരങ്ങൾ: കൃഷ്ണൻ കുട്ടി, കാർത്യായനി, പഞ്ചാലി, കൃഷ്ണകുമാരി.
കിഴക്കഞ്ചേരി: അമ്പിട്ടൻതരിശ് പുളിക്കകുന്നേൽ വീട്ടിൽ സാറാമ്മ (68) നിര്യാതയായി. ഭർത്താവ്: പരേതനായ പൗലോസ്. മക്കൾ: സാറാമ്മ, പ്രസന്റ്, പീറ്റർ (സി.പി.എം അമ്പിട്ടൻതരിശ് ബ്രാഞ്ച് അംഗം), പ്രിയ, പ്രീതി. മരുമക്കൾ: സാംകുട്ടി, രാജൻ, സജീവ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പട്ടിക്കാട് സെവൻത് ഡേ പള്ളി സെമിത്തേരിയിൽ.
ആലത്തൂർ: മാളികപറമ്പ് മൻപൊറ്റക്കളം ഫാത്തിമ മൻസിലിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ആബിദ ഉമ്മ (70) നിര്യാതയായി. മക്കൾ: നാസർ, ഷാജിത, ഷെറിന. മരുമക്കൾ: പ്യാരിജാൻ, മുസ്തഫ, ഷംസുദ്ദീൻ.
വടക്കഞ്ചേരി: പന്തലാംപാടം മേരിഗിരി കുന്നുംപുറത്ത് മേരി ജോസഫ് (86) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: മെർലിൻ (ബംഗളൂരു) ജോഷി, സാലി (അമേരിക്ക). മരുമക്കൾ: തോമസ് നീലിയറ, ബിയ ജോഷി നെല്ലിക്കൽ. സംസ്കാരം പിന്നീട്.
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം നൊച്ചിപറമ്പിൽ സുരേഷ് (54) നിര്യാതനായി. പിതാവ്: പരേതനായ രാമൻ. മാതാവ്: തങ്ക. ഭാര്യ: സുനിത. മക്കൾ: ജിനി, ജിജി, ശ്രീക്കുട്ടി. സഹോദരങ്ങൾ: സുധ, പരേതനായ മണികണ്ഠൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.