Obituary
നടത്തറ: കൊഴുക്കുള്ളി അമ്പല മുല എലുപറമ്പില് പരേതനായ ഗിരിജെൻറ ഭാര്യ വാസന്തി (58) നിര്യാതയായി. സഹോദരങ്ങള്‍: സുരേഷ്കുമാര്‍, നളിനി, പരേതയായ ഗിരിജ, പരേതനായ ആനന്ദന്, രജനി, ശ്രീജ.
എരുമപ്പെട്ടി: എയ്യാൽ തെക്കേപുരയ്ക്കൽ വീട്ടിൽ ബാലൻ (75) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: കനക, ശകുന്തള, സുധീർ, സുജിത്, സുബിത്ത്, പരേതനായ സുനിൽ.
എരുമപ്പെട്ടി: മങ്ങാട് പുത്തൻ പുരയ്ക്കൽ വീട്ടിൽ ബാലകൃഷ്ണൻ (75) നിര്യാതയായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: സജീവ്, റിജോഷ്. മരുമക്കൾ: രജിത, ആതിര.
ഫറോക്ക്: ചെറുവണ്ണൂർ ചെറൂക്ക് പറമ്പിൽ പരേതനായ കോടിയാടൻ മൊയ്തീെൻറ ഭാര്യ വാകേരി പാത്തുട്ടി (73) നിര്യാതയായി. മക്കൾ: ഷൗക്കത്തലി (സൗദി), സഫിയ, നസീമ. മരുമക്കൾ: ആലിക്കോയ, സാദിഖ്, ആമിന.
കോനിക്കര: കൂര്‍ക്കഞ്ചേരി ശങ്കരന് (80) നിര്യാതനായി.
രാമനാട്ടുകര: അഴിഞ്ഞിലം മായത്തൊടിയിലെ തോട്ടത്തിൽ പത്മാവതി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ ആറ്റുപുറത്ത് വേലായുധൻ കുട്ടി നായർ. മകൾ: ടി. ശ്യാമള. മരുമകൻ: മങ്ങാട്ട് രാജൻ.
പയ്യോളി: സ്രാമ്പിക്കുനി അബ്ദു (80) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സിദ്ദീഖ്, സിറാജ്, സാജിദ്, സൗദ. മരുമക്കൾ: നസീമ, റഷീദ, ആയിഷ, റാഹിദ്. സഹോദരങ്ങൾ: മൊയ്തീൻ, മമ്മദ്, അബ്ദുല്ല, കുഞ്ഞാമു, ജമീല.
ഈങ്ങാപ്പുഴ: അടിവാരം കമ്പിവേലുമ്മൽ കണാരൻ (73) നിര്യാതനായി. ഭാര്യ: പരേതയായ തങ്കം. മക്കൾ: രമാചന്ദ്രൻ, അനിൽകുമാർ, മിനി അജയ്, റൈന വിജയൻ, ശ്രീജിത്ത്. മരുമക്കൾ: ചന്ദ്രൻ, അജയൻ, ഇ.കെ.വിജയൻ (മുൻ ബ്ലോക്ക് പഞ്ചാ. മെംബർ, കൊടുവള്ളി) ഷിജി, ശശികല.
കൂടത്തായി: അമ്പലകുന്ന് പരേതനായ ചാത്തൻ കീരെൻറ ഭാര്യ ജാനകി (64) നിര്യാതയായി. മക്കൾ: ശ്രീജ, ശൈലജ, ശ്രീലിജ. മരുമക്കൾ: ശ്രീധരൻ, വേണു, ഗിരീഷ്.
ചെലവൂർ: മൂഴിക്കൽ പരേതരായ തയ്യിൽ അപ്പുട്ടിയുടെയും നെടുകണ്ടത്തിൽ പത്മിനിയുടെയും മകൻ പി.ടി. സൂര്യദേവ് (60) നിര്യാതനായി. പി.ഡബ്ല്യു.ഡി കോണ്ടാക്ടറായിരുന്നു. ഭാര്യ: ഗീത നന്മണ്ടാട്ടുമ്മൽ. മക്കൾ: മേഘ, ആകാശ് (ബൈക്കേഴ്സ് ലോഞ്ച്). സഹോദരങ്ങൾ: ജ്ഞാനപ്രകാശ്, സത്യനാഥൻ, ഉദയ പ്രസാദ്, രത്ന സിങ്, പരേതനായ നടേശ് കുമാർ. മരുമകൻ: ആദർശ് ആമാട്ട് (ആയുർവേദ ഡോക്ടർ). സഞ്ചയനം ഞായറാഴ്ച.
കോഴിക്കോട്: മനന്തലപാലം ഫ്രാൻസിസ് റോഡ് സഫ മഹലിൽ അനീസ് (38) ഹൃദയാഘാതം മൂലം സൗദിയിലെ ദമ്മാമിൽ നിര്യാതനായി. ഖത്തീഫിലെ ഹോട്ടൽ ജീവനക്കാരനായിരുന്നു. പിതാവ്: മമ്മദ്. മാതാവ്: മറിയംബി. ഭാര്യ: ഫാത്തിമ. മക്കൾ: അഫ്താക്ക്, അജു. സഹോദരങ്ങൾ: ബാബു, റമീസ്, റഷീദ്, ഹസീന.
കോഴിക്കോട്: കുറ്റിക്കാട്ടൂർ മണിയന്നൂർ ഹുസൈൻ കുട്ടി ഹാജി (75) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ആമിന, അബ്ദുറഹിമാൻ, കുഞ്ഞാലികുട്ടി, ആയിഷ, മൈമൂന. മരുമക്കൾ: നാസർ, കോയ, അബ്ദുൽ റസാക്ക് (ഹോട്ടൽ റൂബി, ചേവരമ്പലം), സലീന, മുംതാസ്.