Obituary
പാടൂർ: പരേതനായ പുളിപ്പറമ്പിൽ കാദറിന്റെ മകൻ ആർ.വി. മൂസക്കു ട്ടി (84) നിര്യാതനായി. ഭാര്യ: ആമിന.മക്കൾ: നൗഷാദ്, ഷിഹാബുദ്ദീൻ, റഹീന, ഷറീന. മരുമക്കൾ: ഷാബിറ, ശമീറ, അബ്ദുൽ റസാഖ്, അബ്ദുൽ ഹഖീം.
പാടൂർ: പരേതനായ പുളിപ്പറമ്പിൽ കാദറിന്റെ മകൻ ആർ.വി. മൂസക്കു ട്ടി (84) നിര്യാതനായി. ഭാര്യ: ആമിന.
മക്കൾ: നൗഷാദ്, ഷിഹാബുദ്ദീൻ, റഹീന, ഷറീന. മരുമക്കൾ: ഷാബിറ, ശമീറ, അബ്ദുൽ റസാഖ്, അബ്ദുൽ ഹഖീം.
കൊണ്ടാഴി: പാറമേൽപ്പടി കോലക്കാട്ടുകുണ്ടിൽ രാമനാരായണന്റെ മകൻ അരവിന്ദാക്ഷൻ (സുന്ദരൻ -57) നിര്യാതനായി. മാതാവ്: കാർത്യായനി. ഭാര്യ: ഗീത. മക്കൾ: അശ്വതി, അനുശ്രീ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാമ്പാടി പൊതുശ്മശാനത്തിൽ.
ദേശമംഗലം: തലശ്ശേരി കാലടി വീട്ടിൽ നാരായണൻ നായരുടെ മകൻ രാധാകൃഷ്ണൻ (48)നിര്യാതനായി. ഭാര്യ: രജനി. മക്കൾ: രഞ്ജിത്ത് കൃഷ്ണ, രഞ്ജയ് കൃഷ്ണ.
വഴിമുക്ക്: തോൽപുര വീട്ടിൽ പരേതനായ അബുസാലിയുടെ മകൻ ഷമീം (42) നിര്യാതനായി. ഭാര്യ: മൻസിയ. മക്കൾ: മുഹമ്മദ് അബാൻ, അബിയ ആമിന.
വെഞ്ഞാറമൂട്: മാണിക്കമംഗലം മൂഴിയിൽ വീട്ടിൽ നാരായണപിള്ളയുടെ ഭാര്യ ശാന്തമ്മ (73) നിര്യാതയായി. മക്കൾ: അനിത കുമാരി, അജിത കുമാരി, ശ്രീകുമാരി, അനിൽകുമാർ. രുമക്കൾ: വാസുദേവൻ പിള്ള, ദാമോദരൻ പിള്ള ചന്ദ്രൻ), ശ്രീകുമാരൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
വെള്ളറട: പൊന്നമ്പി തുണ്ട് തട്ടുവിള പുത്തന്‍വീട്ടില്‍ രവീന്ദ്രന് (65) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കള്‍: ജിനു, ജിമ്മി. മരുമക്കള്‍: ചിന്നുമോള്, അരുണ്‍. പ്രാർഥന വ്യാഴാഴ്ച വൈകീട്ട് നാലിന്.
മലയിൻകീഴ്: മഞ്ചാടി അമൃതത്തിൽ കുമരേശൻ ആശാരി (76)നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: സുരേഷ്, സിന്ധു. മരുമക്കൾ: മുരുകേശൻ, അമല. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
നെയ്യാറ്റിൻകര: മണത്തല പേഴുവിള പുത്തൻവീട്ടിൽ പരേതനായ രാഘവൻ നായരുടെയും രാധയുടെയും മകൻ ആർ. സനൽകുമാർ (53) നിര്യാതനായി. ഭാര്യ: സൗമ്യ. മകൾ: ദേവിക. മരുമകൻ: യദുകൃഷ്ണ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 1.30ന് വീട്ടുവളപ്പിൽ.
തിരുവനന്തപുരം: കരമന നെടുങ്കാട്, ടി.സി 21/916 (1) എസ്.എൻ.ആർ.എ 156ൽ പരേതനായ ഗോപിനാടാരുടെ ഭാര്യ എൻ. സുമതി (78) നിര്യാതയായി. മക്കൾ: പരേതനായ അശോകൻ, തുളസി, സന്തോഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
കിളിമാനൂർ: മാർക്കറ്റ് റോഡ് പന്തപ്ലാവിൽ വീട്ടിൽ ആരിഫാബീവി (81) നിര്യാതയായി. മക്കൾ: സുലൈമാൻ (റിട്ട. കെ.എസ്.ആർ.ടി.സി), ഷാജഹാൻ (സി.പി.എം കിളിമാനൂർ ഏരിയ കമ്മിറ്റിയംഗം), സലിം, പരേതനായ നസീർ. മരുമക്കൾ: ഷൈലജ (കൺസ്യൂമർഫെഡ്), സുനിത, സീന.
കിളിമാനൂർ: തകരപ്പറമ്പ് സബീർ മൻസിലിൽ എ. സലിം (64, സലിം ബേക്കറി, തകരപ്പറമ്പ്) നിര്യാതനായി. ഭാര്യ: ഷെമീന. മക്കൾ: സബ്ന, സബീർ, സനീർ (ഇരുവരും ദുബൈ). മരുമക്കൾ: അൻസർ, അഫ്സാന.
ഉള്ളൂർ: പോങ്ങുംമൂട് ശ്രീകൃഷ്ണ നഗറിൽ എരുമപ്പുറത്ത് ബി.എൻ 20ൽ എ.ഒ. നൈനാൻ (87- എ.എം.എഫ് ഉദ്യോഗസ്ഥൻ, അബൂദബി) നിര്യാതനായി. കാർത്തികപ്പള്ളി നമ്പി മഠത്തിൽ എരുമപ്പുറത്ത് കുടുംബാംഗമാണ്. ഭാര്യ: സാറാമ്മ നൈനാൻ (മോളി). മക്കൾ: രേണു, റാണി. മരുമക്കൾ: കുഞ്ഞ്, അജു. സംസ്കാരം വെള്ളിയാഴ്ച രാവിെല 10.30ന് ട്രിനിറ്റി മാർത്തോമ ചർച്ച് സെമിത്തേരിയിൽ.