Obituary
നെയ്യാറ്റിൻകര: മാരായമുട്ടം വലിയ പറമ്പ് ശ്രീപ്രിയയിൽ വി. ശശിധരൻ നായർ (74) നിര്യാതനായി. ഭാര്യ: സരോജം. മക്കൾ: ശ്രീജ, പ്രിയ, നിതീഷ്. മരുമക്കൾ: വേണു (ഉമ സ്റ്റുഡിയോ ശാർക്കര), സുകു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
തൃശൂർ: മൈലിപ്പാടം ഇമ്പാവു-പാവു ലൈനിൽ തറയ്ക്കൽ കൃഷ്ണന്റെ മകൻ വിശ്വംഭരൻ (62) നിര്യാതയായി. ഭാര്യ: ശ്രീജ. മക്കൾ: വിജിത, വിനിത, വിനീത്. മരുമക്കൾ: സുരേഷ് (അബൂദബി), പ്രമോദ് (മലപ്പുറം). സഹോദരൻ: രവി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ലാലൂർ ശ്മശാനത്തിൽ.
മാർത്താണ്ഡം: കൊടുങ്കുളം ശ്രീധരവിലാസിൽ പരേതരായ ശ്രീധരൻ നായരുടെയും സരസ്വതി അമ്മയുടെയും മകൻ എസ്. വിമൽകുമാർ (54) നിര്യാതനായി. സഹോദരങ്ങൾ: കമനീയകുമാർ, അനിൽകുമാർ, സുനിൽകുമാർ. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.
പീച്ചി: പായ്കണ്ടം കീരംപാറ രവികുമാർ (62) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സരിഗ ശരത്ത്. പരേതയായ സരിത.
തിരുവനന്തപുരം: ആനയറ ഹൗസ് നമ്പർ 194 ചന്ദ്രകാന്തത്തിൽ റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ജി. കേശവൻനായർ (82) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ബിന്ദു (അധ്യാപിക ആനയറ യു.പി.എസ്), സന്തോഷ് കുമാർ (ആധാരം എഴുത്ത്), സുരേഷ് കുമാർ (സെയിൽസ് മാനേജർ വൈദ്യരത്നം ഔഷധശാല പ്രൈവറ്റ് ലിമിറ്റഡ്). മരുമക്കൾ: പ്രസാദ് (റിട്ട. എസ്.ഐ.ഒ ഗവ. എൻജിനീയറിങ് കോളജ് വയനാട്), വിവാദേവി, മല്ലിക (ഓവർസിയർ പി.ഡബ്ല്യു.ഡി). സഞ്ചയനം ഞായറാഴ്ച.
കാറളം: പുഴേക്കടവിൽ കുമാരന്റെ മകൻ സുധീർഘോഷ് (61) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: ശ്രീകുമാർ, ഗൗതമി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
അവിട്ടത്തൂർ: ചുക്കത്ത് രാമൻകുട്ടിയുടെ മകൻ മുരളി (61) നിര്യാതനായി. ഇരിങ്ങാലക്കുട സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് റിട്ട. ജീവനക്കാരനാണ്. ഭാര്യ: ഹേമലത. മക്കൾ: യദുകൃഷ്ണൻ, കൃഷ്ണപ്രിയ. മരുമകൻ: അമൽ രാജ്.
പാങ്ങോട്: കടയ്ക്കല്‍ മതിര അഴവറ വീട്ടില്‍ വാമദേവന് പിള്ള (89) നിര്യാതനായി. മക്കള്‍: മോഹനന് നായര്‍, ജയപ്രസാദ്, അനില്‍ കുമാര്‍, ബിന്ദു. മരുമക്കള്‍: തങ്കമണി, സമര്ദ്ധി, ഗോപകുമാര്‍.
എരുമപ്പെട്ടി: കടങ്ങോട് കിഴക്കുമുറി തട്ടാൻവീട്ടിൽ തങ്ക (71) നിര്യാതയായി.
വെള്ളറട: മണത്തോട്ടം ക്ലിന്റ് ഭവനില്‍ പരേതനായ രാജപ്പന്റെ ഭാര്യ റോസമ്മ (78) നിര്യാതയായി. മകന്: ക്രിസ്തുദാസ്. മരുമകള്‍: ജയന്തി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.
നെല്ലിക്കുന്ന്: പരേതനായ ഈരവേലി തോമസിന്റെ ഭാര്യ ഗ്രേയ്സി (68) നിര്യാതയായി. മക്കൾ: സിജോ, ടിജോ. മരുമക്കൾ: ജ്യോതി, ഡെൽഫി.
വെമ്പായം: കൊപ്പം പത്മത്തിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ സ്വർണമ്മ (77) നിര്യാതയായി. മക്കൾ: പത്മകുമാരി, ബിന്ദു, അനിൽ കുമാർ. മരുമക്കൾ: പരേതനായ മോഹനൻ നായർ, പ്രേമകുമാർ, വിധു. സഞ്ചയനം ശനിയാഴ്ച ഒമ്പതിന്.