Obituary
വെട്ടുകാട്: നടുവത്താട്ടിൽ വീട്ടിൽ പരേതനായ ബാലകുറുപ്പിന്റെ ഭാര്യ കല്യാണിയമ്മ (74) നിര്യാതയായി. മക്കൾ: ശിവശങ്കരൻ, രേണുക. മരുമക്കൾ: രാജേശ്വരി, ഗോപകുമാർ. സംസ്കാരം ബുധനാഴ്ച 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ.
കാട്ടാക്കട: ചൂണ്ടുപലക ബീമാ മനസിലിൽ സലീം (61) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: റെഹ്ന, രേഷ്മ. മരുമകൻ: അബ്ദുൽ റഷീദ്.
ചാവക്കാട്: തിരുവത്ര ചീനിച്ചുവട് ഉണ്ണിച്ചെക്കൻ വീട്ടിൽ നൂർ മുഹമ്മദ് ഹാജി (75) നിര്യാതനായി. മുസ്ലിം ലീഗ് പ്രാദേശിക നേതാവാണ്. ഭാര്യ: മെഹർബാൻ.
പട്ടം: വിക്രമപുരം ഹിൽ വി.എച്ച് 359-എ വിളയിൽ വീട്ടിൽ ചന്ദ്രൻ നായർ ജി. (69-നെടുമങ്ങാട് കോയിക്കൽ കൊട്ടാരം ജീവനക്കാരൻ) നിര്യാതനായി. സഹോദരങ്ങൾ: രാജലക്ഷ്മിയമ്മ, വിജയ ലക്ഷ്മിയമ്മ, മോഹനകുമാർ, രമേഷ്കുമാർ, ശിവകുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് ശാന്തികവാടത്തിൽ.
മാള: അണ്ണല്ലൂർ തൃക്കാശ്ശേരി രാജന്റെ ഭാര്യ മല്ലിക (57) നിര്യാതയായി. മക്കൾ: രജിത്, രജീഷ്. മരുമക്കൾ: നേഹ, രജിത്.
ആറ്റിങ്ങല്‍: അവനവഞ്ചേരി പരുത്തി സുജിത്ത് ഭവനില്‍ (എ.ആര്.എ-14) എസ്. സുരേന്ദ്രന് (61) നിര്യാതനായി. മക്കള്‍: സുജിത്ത്, അജിത്ത്. മരുമക്കള്‍: മീനു, മങ്ക.
കടപ്പുറം: അഞ്ചങ്ങാടി മൂസ റോഡിൽ താമസിക്കുന്ന പരേതനായ മൊയ്തീൻ കുഞ്ഞിയുടെ മകൻ ചിന്നക്കൽ ഷാഹുൽ ഹമീദ് (49) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: റമീന, തസ്ലീമ, ശമീമ, മിസ്റിയ. മരുമക്കൾ: മുസ്തഫ, നവാസ്.
മാള: പരന്നാട്ടുകുന്ന് പാറേക്കാട്ട് ദേവസ്സിയുടെ ഭാര്യ മേരി (85) നിര്യാതയായി. മക്കൾ: സോഫി, ആഞ്ചല, വത്സ, ജോയ്, ഡേവീസ്. മരുമക്കൾ: വർഗീസ്, പോളി, ജോസ്, സുമിത, ആൻസി.
കോയമ്പത്തൂർ: കോയമ്പത്തൂർ നിത്യ പാരഡൈസിൽ ഡോ. വി. രാജലക്ഷ്മി (82) നിര്യാതയായി. പരപ്പനങ്ങാടി വള്ളിയിൽ തറവാട്ടിലെ അംഗമാണ്. ഭർത്താവ്: പരേതനായ സി. ചന്ദ്രശേഖർ. മകൾ: നിതാ ചന്ദ്രശേഖർ.
മുല്ലക്കര: കോട്ടപ്പറമ്പിൽ നാഗന്റെ മകൻ ചന്ദ്രൻ (76) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: ശിവരാമൻ, അനന്തകുമാർ, ഗീത. മരുമക്കൾ: രതി, മിനി, ബിജു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
കാട്ടാക്കട: കിള്ളി എട്ടിരുത്തി കരുണ നിവാസില്‍ പരേതനായ കരുണാകരന്റെ ഭാര്യ ലീല (81- റിട്ട. ആരോഗ്യവകുപ്പ്) നിര്യാതയായി. മക്കള്‍: സിന്ധു ദേവി, ജയകുമാര്‍, സുധീഷ് കുമാര്‍. മരുമക്കള്‍: ഡോ. മോഹന്‍ദാസ്, സുധ, സന്ധ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
ചെമ്മണ്ട: കരപറമ്പില്‍ വേലായുധന്റെ മകന് കൃഷ്ണന്‍കുട്ടി (83) നിര്യാതനായി. ഭാര്യ: പുഷ്പാര്‍ജിനി. മക്കള്‍: ഫിറോഷ്, മിനി. മരുമക്കള്‍: ദിനേശന്, ജിജി.