Obituary
കിളിമാനൂർ: പള്ളിക്കൽ തോളൂർ ഷിർല മന്ദിരത്തിൽ എച്ച്. നാദിറ ബീവി (78-റിട്ട. പി.ടി ടീച്ചർ) നിര്യാതയായി. ഭർത്താവ്: കമറുദ്ദീൻ (റിട്ട. അധ്യാപകൻ). മക്കൾ: മുഹമ്മദ് റാഫി, അനസ്, ഷിർല ബാനത്ത്, ഷൂജാ ബീഗം, ഷംന. മരുമക്കൾ: ഷാജഹാൻ, മുഹമ്മദ് ഷാൻ, ഫസിലുദീൻ, ഷിനു, സിംന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പലവക്കോട് മസ്ജിദ് ഖബർസ്ഥാനിൽ.
വെഞ്ഞാറമൂട്: വെള്ളാഞ്ചിറ എസ്.എസ് മന്ദിരത്തിൽ ശശിധരൻ നായർ (73) നിര്യാതനായി. ഭാര്യ: സുശീല അമ്മ. മക്കൾ: ശാലിനി, ശാരി. മരുമക്കൾ: ബിജു, അനിൽ കുമാർ. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.
പുനലൂർ: വാളക്കോട് ആരിഫ ബിൽഡിങ്ങിൽ പരേതനായ താജുദ്ദീന്റെ ഭാര്യ ആരിഫാബീവി ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: ലുബാനത്ത്, സൈനുല്ലാബ്ദീൻ, ഹാഷറുദ്ദീൻ, റജീലത്ത്. മരുമക്കൾ: പരേതനായ അമാനുല്ല, റഹ്മത്ത്, ഷൈല, ഹാഷിം.
ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി വിളയിൽ (ഷാ മൻസിൽ) ഹനീഫ (60) നിര്യാതനായി. ഭാര്യ: റസീലാബീഗം. മക്കൾ: സഫീർഷാ, സമീർഷാ, ഹഷീർഷാ. മരുമക്കൾ: നെസീല, സോജ.
ഓയൂർ: ഓടനാവട്ടം കുടവട്ടൂർ ശ്രീശാന്തിൽ പരേതനായ എൻ. ശ്രീധരൻ കട്ടയിലിന്റെ ഭാര്യ ശാന്തമ്മ ശ്രീധരൻ (70) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 4.30ന് വീട്ടുവളപ്പിൽ.
ഓയൂർ: വെളിനല്ലൂർ തെക്കേമുക്കിൽ ഏണിയറപുത്തൻ വീട്ടിൽ ശശിധരൻനായർ (69) നിര്യാതനായി. ഭാര്യ: ലേഖ എസ്. നായർ. മക്കൾ: അഭിഷേക്, അർച്ചന. മരുമക്കൾ: സംഗീത, മഹേഷ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.
ചവറ: കോയിവിള തൈക്കാവ് മുക്കിൽ (ഹാദിൽ ഫുഡ്സ്) അബ്ദുൽ സലാമിന്റെ ഭാര്യ ഫാരിഷാബീവി (47) നിര്യാതയായി. മക്കൾ: അഫ്സൽ, അജ്മൽ, ഹാദിൽ. മരുമകൾ: സൽമ.
കുളത്തൂപ്പുഴ: ദീര്‍ഘകാലമായി കുളത്തൂപ്പുഴ ടാക്സി സ്റ്റാന്‍ഡില്‍ ഡ്രൈവറായി ജോലി നോക്കിയിരുന്ന നെല്ലിമൂട് മംഗലത്ത് പുത്തന്‍ വീട്ടില്‍ ആര്. ചന്ദ്രശേഖരന് നായര്‍ (58) നിര്യാതനായി. ഭാര്യ: ലതികകുമാരി. മക്കള്‍: ആരതി, അഖില. മരുമകന്: അനീഷ്.
കരുനാഗപ്പള്ളി: കോട്ടയ്ക്കുപുറം കൊച്ചയ്യത്ത് സദാനന്ദൻ (80) നിര്യാതനായി. മക്കൾ: ലീലാമണി, പ്രശാന്തൻ, അനിൽകുമാർ. മരുമക്കൾ: ശിവശങ്കരപിള്ള, സുനിത, ജയലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
പാരിപ്പള്ളി: നെടുവിള ജങ്ഷൻ അനിത ഭവനിൽ ജയതിലകിന്റെ ഭാര്യ അനിത തിലക് (57) നിര്യാതയായി. മക്കൾ: ജെനിത് തിലക്, അക്ഷയ തിലക്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.
ആയൂർ: കുഴിയം പുതുവേലിൽ പുത്തൻവീട്ടിൽ പരേതനായ തങ്കച്ചന്റെ ഭാര്യ ശോശാമ്മ (77) നിര്യാതയായി. മക്കൾ: വത്സമ്മ, രാജു, ഷാജു, ബിജു, മിനി, അനി. മരുമക്കൾ: അനിയൻകുഞ്ഞ്, ഫ്രാൻസിസ്, സിന്ധു, ശാലി, ബിൻസി.
പരവൂർ: കുറുമണ്ടൽ സലില മന്ദിരത്തിൽ അജയകുമാറിന്റെ ഭാര്യ സലിലകുമാരി (54) നിര്യാതയായി. മകൾ: അഖില.