Obituary
കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര കാടാംകുളം കൃഷ്ണവിലാസത്തിൽ സുനീഷ് കെ. പിള്ള (39) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: സഞ്ജയ്, സായുജ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
ചവറ: പന്മന കളരി പുളിമൂട്ടിൽ (തമന) അബ്ദുൽസലാമിന്റെ ഭാര്യ സഫിയാബീവി (62) നിര്യാതയായി. മക്കൾ: തൗഫീഖ്, തൗഹീദ്, തമന. മരുമക്കൾ: റാഷിദ, സബ്ന, മുഹമ്മദ് അമീർ.
ചവറ: പന്മന മേക്കാട് മഹിമ ഡെയിലിൽ ലീൻബോയ് ഗ്രേഷ്യസ് റോഡ്രിഗ്സ് (59) നിര്യാതനായി. ഭാര്യ: ജെമ്മാ ഗൽഗാനി. മക്കൾ: ലിമ മേരി റോഡ്രിഗ്സ്, ലിനെറ്റ് ലീൻ റോഡ്രിഗ്സ്. മരുമകൻ: ടോണി.
പട്ടാമ്പി: പെരുമുടിയൂർ പുതിയ ഗേറ്റിൽ താമസിക്കുന്ന തോണിക്കടവത്ത് മുഹമ്മദ് കുട്ടിയുടെ മകനും പട്ടാമ്പി ടി.കെ മെഡിക്കൽസ് ഉടമയുമായ ടി.കെ. അലിക്കുഞ്ഞ് (54) നിര്യാതനായി. ഭാര്യ: ഷബ്ന. മക്കൾ: ഷാരൂഖ്, ഷജിൽ, ഇർഫാൻ, ഫൈഹ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് പട്ടാമ്പി വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
മുഖത്തല: കുറുമണ്ണയിൽ ആദിക്കാട് കെ.പി. നിവാസിൽ ജയപ്രകാശ് (58) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: അഭിരാമി, വിഷ്ണുപ്രിയ. മരുമകൻ: ഉദയകുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.
കൊട്ടാരക്കര: നീലേശ്വരം പാലവിളയിൽ എസ്. രമണൻ (73-റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ലൈല രമണൻ. മക്കൾ: പൂജ, പുണ്യ. മരുമക്കൾ: സി.എസ്. സുഭാഷ്, ആർ. രതീഷ്. സഞ്ചയനം 31ന് രാവിലെ എട്ടിന്.
കൊല്ലങ്കോട്: നെന്മേനി സൗറാമ (78) നിര്യാതയായി. മക്കൾ: ഇബ്രാഹീം, യാക്കൂബ്. മരുമക്കൾ: സഫിയ, റസിയ. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന്.
മൈലക്കാട്: നടയിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ ഗോപാലൻ നായർ (82) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: ശ്രീകല, ശ്രീലത, ശ്രീലേഖ. മരുമക്കൾ: മുരളീധരൻപിള്ള, വിനോദ്, രഘുനാഥൻപിള്ള.
കൊല്ലം: മഠത്തിൽകുളം ദാറുൽ അമീനിൽ കലാമുദ്ദീൻ (54) നിര്യാതനായി. ഭാര്യ: ഷമീന. മക്കൾ: ഫാത്തിമ, ഫർസാന.
ഓച്ചിറ: വലിയകുളങ്ങര ആശാ ഭവനം മുരളീധരന്റെ ഭാര്യ വത്സല (53) നിര്യാതയായി : മക്കൾ ആശ മുരളീധരൻ, ആതിര മുരളീധരൻ. മരുമകൻ: അമൽ ശിവൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.
ഇളമ്പൽ: ചൂട്ടറ വീട്ടിൽ സി. വിനോദ് (40) നിര്യാതനായി. ഭാര്യ: രഞ്ജിനി. മകൻ: ആദിത്യൻ.
മുതലമട: മീങ്കര നാവിളിൻ തോട് വള്ളിയമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ ചാമിയാർ. മകൻ: അപ്പുണ്ണി. മരുമകൾ: ശോഭന. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പട്ടഞ്ചേരി അമ്പലപ്പറമ്പ് മോക്ഷ കവാടം വാതക ശ്മശാനത്തിൽ.