വടകര: കീഴൽ കരുവാങ്കണ്ടിയിൽ പോക്കർ (റിട്ട. റവന്യൂ ഇൻസ്പെക്ടർ-81) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: അബ്ദുൽ മജീദ് (അധ്യാപകൻ, കീഴൽ ദേവി വിലാസം യു.പി സ്കൂൾ), റാബിയ, സാബിത്ത്, സുമയ്യ.
മരുമക്കൾ: സൗദ (കക്കാട്ട്), അമ്മത് കളരിക്കൽ (റിട്ട. പ്രധാനാധ്യാപകൻ, പൊന്നിയത്ത് മാപ്പിള യു.പി സ്കൂൾ), ആഷിഖ് കല്ലുള്ളതിൽ, സുമയ്യ മാമ്പയിൽ. സഹോദരങ്ങൾ: അമ്മദ്, ഇബ്രാഹിം, കുഞ്ഞാമി, മൂസ, അബ്ദുല്ല.