Obituary
ചവറ: പന്മന വള്ളാക്കോട്ട് കോളനിയിൽ നിസാം (65) നിര്യാതനായി. ഭാര്യ: ആമിനാബീവി, ആസുറാബീവി. മക്കൾ: സിയാദ്, റിയാദ്, അൻസാരി, സിദ്ദീഖ്, ഷീജ, ഷൈല. മരുമക്കൾ: അൻസർ, റെനീസ്, ഫൗസി, തസ്നി.
ആളൂര്‍: കാരൂർ വലിയകത്ത് അടിമയുടെ ഭാര്യ ഫാത്തിമ (82) നിര്യാതയായി. മക്കൾ: സഫിയ, മുഹമ്മദാലി, ജുമൈല, നസീർ, സാജിത. മരുമക്കൾ: അബ്ദുൽ ഖാദർ, സുബൈദ, മുഹമ്മദ്, ഷാനി, ഷക്കീർ.
ഓച്ചിറ: ഞക്കനാൽ തുഷാരയിൽ (ചെക്കാട്ട്) സുധാകരൻ (65) നിര്യാതനായി. ഓച്ചിറ ലാംപ്സി ഹൈപ്പർ മാർക്കറ്റ് ഉടമയാണ്. ഭാര്യ: പ്രേമലത. മക്കൾ: സുജിത്, സൻജിത്. മരുമക്കൾ: പൂജ, ശിവപ്രിയ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.
കൊടുങ്ങല്ലൂർ: ലോകമാലശ്വരം കാരൂർ മഠത്തിന് തെക്ക് താന്നിക്കാപറമ്പിൽ വീട്ടിൽ ടി.പി. രാധാകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രാധിക, രേണുക. മരുമക്കൾ: വിപിൻ, ആദർശ്.
അഴീക്കോട്: ചേറ്റിയേക്കര സുബ്രഹ്മണ്യൻ (73) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സജീവൻ, ശ്രീജിത്ത്. മരുമക്കൾ: അംബിക, അശ്വനി.
പത്തനാപുരം: കുണ്ടയം ചേനങ്കര റെജീന മൻസിലിൽ പരേതനായ ഇബ്രാഹിം റാവുത്തറുടെ ഭാര്യ സൈനബാ ബീവി (73) നിര്യാതയായി. മക്കൾ: നൗഷാദ്, റജീന. മരുമക്കൾ: അബ്ദുല്ല, സജീന. ഖബറടക്കം ബുധനാഴ്ച മഞ്ചള്ളൂർ കുണ്ടയം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
കൊടുങ്ങല്ലൂർ: പത്തായക്കാട് മന്തുരുത്തി ഇബ്രാഹിമിെൻറ മകൻ അലികുഞ്ഞി (74) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: നസീമ, നദീറ, നിസാർ, നിഷ. മരുമക്കൾ: ഫൈസൽ, ജമാൽ, അഫീല, നസീർ.
കുന്നിക്കോട്: വലിയവീട്ടിൽ സൈനുദ്ദീൻ കുഞ്ഞ് (66) നിര്യാതനായി. ഭാര്യ: റൈഹാനത്ത് ബീവി. മക്കൾ: സോണി, ഷബ്ന റാണി. മരുമക്കൾ: സജീവ് (ഭാരത് സിൽക്സ് ആൻഡ് സാരീസ് ആയൂർ), സജീദ് (സോണൽ ഹെഡ് റിച്ച് ഇന്ത്യൻസ് ഗ്രൂപ്).
വടക്കേക്കാട്: നാലാം കല്ല് പ്രേംജി റോഡിന് സമീപം താമസിച്ചിരുന്ന അവിയൂർ സ്വദേശി എം.വി. മുഹമ്മദ് അബ്ദുറഹ്മാൻ (കുഞ്ഞു -72) നിര്യാതനായി. ഭാര്യമാർ: സുബൈദ, പരേതയായ സക്കീന. മക്കൾ: ജസീം (ഖത്തർ), റുബീന, അനസ്, നജ്മൽ (അബൂദബി), ആയിഷ, നസ്മി. മരുമക്കൾ: ഷബീന, ബാബു (ദുബൈ) ഫാമി, റിൻഷ. ഖബറടക്കം ബുധനാഴ്ച രാവിലെ പത്തിന് അവിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ഓച്ചിറ: ക്ലാപ്പന പാട്ടത്തിൽകടവ് മുരിക്കിനാതെക്കതിൽ സലാഹ് മുഹമ്മദ് (62) നിര്യാതനായി. റേഷൻകട നടത്തിവരുകയായിരുന്നു. ഭാര്യ: മുംതാസ്. മക്കൾ: അസർ (സി.പി.എം. ബ്രാഞ്ച് സെക്രട്ടറി), അസ്ലം (ഗൾഫ്), അഷ്കർ.
വരവൂർ: തുമരകുന്ന് കോളനിയിൽ കോതയുടെ മകൻ ഉണ്ണികൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: ഉദയ ജ്യോതി, ഉണ്ണി രേവതി. മരുമക്കൾ: സുരേഷ്, ഉണ്ണി.
കൊട്ടിയം: ഉമയനല്ലൂര്‍ വടക്കുംകര കിഴക്കേചേരിയില് സിനു നിവാസില്‍ സുശീലെൻറ ഭാര്യ കനകമ്മ (69) നിര്യാതയായി. മക്കള്‍: സിനു, സിജു (ദുബൈ). മരുമക്കള്‍: സരിത, സൗമ്യ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.