Obituary
പുത്തൂർമഠം: വള്ളിക്കുന്ന് പറമ്പിൽ പരേതനായ കൃഷ്ണെൻറ ഭാര്യ പങ്കജാക്ഷി (68) നിര്യാതയായി. മക്കൾ: പ്രശാന്ത്, ബിജു, ബിന്ദു. മരുമക്കൾ: ഷിജു, രമ്യ, ജയൻ. സഹോദരങ്ങ
വണ്ണപ്പുറം: കുറ്റിയാട്ട് മുഹമ്മദ് (83) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: അബ്ദുൽ കരീം, അബ്ദുൽ റസാഖ്, അബൂബക്കർ സിദ്ദീഖ്. മരുമക്കൾ: സൈനബ, ജമീല, മറിയം ബീവി.
തൊടുപുഴ: റിട്ട.ഹൈസ്കൂൾ അധ്യാപിക തെക്കുംഭാഗം പള്ളത്ത് പി.സി. ഏലിക്കുട്ടി (കുട്ടമ്മായി-85) നിര്യാതയായി.
തട്ട: കുടമുക്ക് മാമ്മൂട് ആടപ്രയിൽ അജിത്ത് കുമാർ(60) നിര്യാതനായി. ഭാര്യ: അംബിക കുമാരി. മക്കൾ: അഖിൽ, ഗംഗ. മരുമകൾ: നമിത. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.
ചേളന്നൂർ: കല്ലുംപുറത്ത് ഗോപാലൻ നായർ (75) നിര്യാതനായി. മുൻ കാലിക്കറ്റ് യൂനിവേഴ്സിറ്റി ജീവനക്കാരനാണ്. ഭാര്യ: രാധാമണി. മക്കൾ: ലൈജു, ലിജി, ലിൻജു. മരുമക്കൾ: ശിവകുമാർ, ദിവ്യ.
നെല്ലിമല: കുമ്പനാട് പാറയിറമ്പിൽ പി.സി. ചാക്കോ (75) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: ജിജു, ജിജി, പരേതനായ ജിജോ. മരുമക്കൾ: അമ്പിളി, പ്രദീപ്. സംസ്കാരം തിങ്കളാഴ്ച പകൽ 11ന് നെല്ലിമല കർമ്മേൽ ദി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.
കൊടുമൺ: വള്ളിക്കോട് വെള്ളപ്പാറ മുള്ളംകുഴിയിൽ എം.ഐ. ഡാനിയേൽ (75) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ലിജു (ഖത്തർ), ലിജോമോൻ (ദുൈബ). മരുമക്കൾ: ടീന (കോഴഞ്ചേരി), ഡിനി (ചങ്ങനാശ്ശേരി). സംസ്കാരം പിന്നീട്.
കാരംവേലി: കിഴക്കുംകര കിഴക്കേതിൽ റിട്ട: ഹെഡ്മാസ്റ്റർ വി.ആർ. തങ്കപ്പൻ (85) നിര്യാതനായി. ഭാര്യ: രാധാമണി(റിട്ട : പ്രിൻസിപ്പൽ ആർ.എച്ച്.എസ്.എസ് കോന്നി ). മക്കൾ: പ്രവീൺ കുമാർ (ബഹ്ൈറൻ), പ്രദീപ് കുമാർ ( ടീച്ചർ എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് കാഞ്ഞീറ്റുകര, വൈസ് പ്രസിഡൻറ് മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്). മരുമക്കൾ: ശ്രീജ പ്രവീൺ (അധ്യാപിക എസ്.എൻ.ഡി.പി.യു.പി.എസ് മലയാലപ്പുഴ ), ഷിപ്ക്കി പ്രദീപ് (ടീച്ചർ ഗവ. എച്ച്.എസ്.എസ് മുളക്കുഴ). സംസ്കാരം തിങ്കളാഴ്ച പകൽ മൂന്നിന്.
കോന്നി: മങ്ങാരം ശൈലജാലയത്തിൽ പരേതനായ പി.എസ്. ചെല്ലപ്പൻപിള്ളയുടെ ഭാര്യ പി.കെ. ചെല്ലമ്മ (91) നിര്യാതയായി. മക്കൾ: ശശിധരൻ നായർ, ശൈലജ കുമാർ, ശരത് കുമാർ, ശശാങ്കൻ കുമാർ, ശൈലജ കുമാരി. മരുമക്കൾ: സുഷമാ ദേവി, പദ്മ കുമാരി, നിർമല ദേവി, സുധ ദേവി , രാജീവ് നായർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.
കോഴിക്കോട്: കുണ്ടുങ്ങൽ പരേതനായ അച്ചിൻറകം ആലിക്കോയയുടെ ഭാര്യ ഇമ്പിച്ചാമിനബി മുസ്ലിയാരകം (97) നിര്യാതയായി. മക്കൾ: സൈനബ, കദീശബി (കച്ചു), കുഞ്ഞദു (റിയാദ്). മരുമക്കൾ: പരേതനാ
പനമറ്റം: കൊല്ലൻപറമ്പിൽ(തുടുപ്പയ്ക്കൽ) പരേതനായ അരവിന്ദാക്ഷൻ നായരുടെ മകൻ സജിമോൻ (51) നിര്യാതനായി. പാലാ ഗോപു നന്തിലത്ത് ജിമാർട്ടിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. അമ്മ: ചെല്ലമ്മ. ഭാര്യ: ഷിജി. മകൻ: ശരത്ത്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്കഴിഞ്ഞ് വീട്ടുവളപ്പിൽ.
അടുക്കം: കീരിപ്ലാക്കൽ കെ.എസ്. രാധാകൃഷ്ണെൻറ ( റിട്ടയേർഡ് റവന്യൂ അസി: സെക്രട്ടറി) ഭാര്യ വത്സമ്മ (64 റിട്ട. എസ്.ബി.ഐ. സീനിയർ സ്പെഷൽ അസിസ്റ്റൻറ് ) നിര്യാതയായി. മക്കൾ: കെ.ആർ. ബിനോയി അസി. പ്രഫ. ഗവ. കോളജ് കാര്യവട്ടം), അനിത കെ.ആർ. (എസ്.ബി.ഐ. പട്ടം) മരുമക്കൾ: ഡോ: സ്മിത (അസി. പ്രഫ. എസ്.എൻ. കോളജ് വർക്കല), ഡോ. ബി. പ്രവീൻ (സിവിൽ സർജൻ ആറ്റിങ്ങൽ)