Obituary
ശാസ്താംകോട്ട: കുന്നത്തൂർ ഐവർകാല നടുവിൽ കമലാഭവനത്തിൽ ബാലചന്ദ്രൻപിള്ള (61) നിര്യാതനായി. ഭാര്യ: അനില. മകൾ: ആശ. മരുമകൻ: പ്രവീൺ. സഞ്ചയനം 19ന് രാവിലെ എട്ടിന്.
ശാസ്താംകോട്ട: വേങ്ങ വടക്കേവിള കിഴക്കതിൽ ശങ്കരപിള്ളയുടെ ഭാര്യ ആനന്ദവല്ലിയമ്മ (72) നിര്യാതയായി. മക്കൾ: ശിവൻപിള്ള, ശശിധരൻപിള്ള (കെ.എസ്.ആർ.ടി.സി). മരുമക്കൾ: മിനികുമാരി, സരിതകുമാരി (കോടതി, കരുനാഗപ്പള്ളി).
മുട്ടക്കാവ്: മഠത്തിലഴികത്ത് പരേതനായ ഇബ്രാഹിംകുട്ടിയുടെ മകൻ അബ്ദുൽ ജബ്ബാർ (57) നിര്യാതനായി. മാതാവ്: ഖദീജാബീവി. ഭാര്യ: നസീമ. മക്കൾ: ജാസ്മിൻ, ജെസീന, ഹസീന, അൽസീന. മരുമക്കൾ: നിസാർ, ഷെമീർ, സിയാദ്, ഇമാം.
കുണ്ടറ: കുണ്ടുകുളം കത്തനാരഴികത്ത് പുത്തൻവീട്ടിൽ ഗീവർഗീസിെൻറ ഭാര്യ റാഹേലമ്മ വർഗീസ് (83) നിര്യാതയായി. മക്കൾ: റോസമ്മ, എബ്രഹാം ഗീവർഗീസ്, ചെറിയാൻ വർഗീസ്, മിനി വർഗീസ്. മരുമക്കൾ: യൂജിൻ, സിജി എബ്രഹാം, തനൂജ ജോൺ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ആറുമുറിക്കട സെൻറ് മേരീസ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ.
കിളിമാനൂർ: മലയാമഠം കീഴേകരിങ്ങോട്ട് വീട്ടിൽ ഓമന അമ്മയുടെയും പരേതനായ ചന്ദ്രൻപിള്ളയുടെയും മകൻ ബിജു (42) സൗദി അറേബ്യയിൽ നിര്യാതനായി. ഭാര്യ: രാജി. മകൾ: ശിവാനി. സംസ്കാരം വ്യാഴാഴ്ച രാവിലെ ആറിന്.
കല്ലറ: വെള്ളയംദേശം പണയിൽവീട്ടിൽ പരേതനായ പരമേശ്വരപിള്ളയുടെ ഭാര്യ വിലാസിനിയമ്മ (80) നിര്യാതയായി. മക്കൾ: മധുകുമാർ, ദിലീപ്. മരുമക്കൾ: ബിന്ദു ഒ.എസ്, ലീനകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
ആറ്റിങ്ങൽ: കൊടുമൺ ലക്ഷ്മിനിവാസിൽ നടരാജനാചാരി (വിജയൻ -82) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ: ജ്യോതിലക്ഷ്മി, കൃഷ്ണകുമാർ, കവിത. മരുമക്കൾ: കണ്ണൻ, ഗിരീഷ്, ശ്രീവിദ്യ.
പേട്ട: ചാക്ക, ടി.സി 31/267(2) മുടുമ്പിൽ വീട്ടിൽ ഗോമതി (90) നിര്യാതനായി. മക്കൾ: സുശീല, അശോകൻ, മനോഹരൻ, സതീശൻ. മരുമക്കൾ: കൃഷ്ണൻ, കനകഭായി, ഒാമന, ഷീല.
പോത്തൻകോട്: കരൂർ ചുണ്ടവിള പത്മതീർഥത്തിൽ ഗോപാലൻ ആശാരി (69) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രമേഷ്, മുരുകൻ: സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.
കല്ലമ്പലം: നാവായിക്കുളം ചിറ്റായിക്കോട് പുന്നവിളവീട്ടിൽ ശങ്കരപ്പിള്ള (85) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി അമ്മ. മക്കൾ: സുരേഷ്കുമാർ, സുധ, സുനിൽകുമാർ. മരുമക്കൾ: ബീന, പരേതനായ ബാലകൃഷ്ണപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
കല്ലമ്പലം: പുല്ലൂർമുക്ക് കാവുവിളവീട്ടിൽ സുകുമാരെൻറ ഭാര്യ ശാന്തിനി (മണിച്ചി -58) നിര്യതയായി. മക്കൾ: ഉല്ലാസ്, അനില. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.
മുടപുരം: ചോനടിയാൻവിളവീട്ടിൽ സുനിൽകുമാർ (കുമാർ- 49) നിര്യാതനായി. ഭാര്യ: മഞ്ജു. മക്കൾ: സാന്ദ്ര, ചന്ദന, കിരൺ. മരുമകൻ: ഹരികൃഷ്ണൻ.