Obituary
കൊടകര: കൊച്ചിന് ഷിപ്പ് യാര്‍ഡിലെ കരാര്‍ ജീവനക്കാരനായ കൊടകര പുത്തുക്കാവ് കൊല്ലിക്കര മാണിക്യെൻറ മകന് അരവിന്ദാക്ഷന് (55) കുഴഞ്ഞുവീണ് മരിച്ചു. ഷിപ്പ്യാര്ഡില് ജോലിക്കിടെയാണ് കുഴഞ്ഞുവീണത്. ഭാര്യ: ബിന്ദു. മക്കള്‍: അരുന്ധതി, അനുപ്രിയ. മരുമകന്: സനല്‍. സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ചാലക്കുടി നഗരസഭ ശ്മശാനത്തില്‍.
എരുമപ്പെട്ടി: പാഴിയോട്ടുമുറി പാത്രമംഗലം റോഡിന് സമീപം വടക്കേപുരയ്ക്കല്‍ വീട്ടില്‍ രാമകൃഷ്ണെൻറ മകന് സരീഷ് (29) കുഴഞ്ഞുവീണ് മരിച്ചു. ബുധനാഴ്ച പുലര്‍ച്ച വീട്ടില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കടങ്ങോട് പഞ്ചായത്തിലെ ആര്.ആര്.ടി അംഗവും ഡി.വൈ.എഫ്.ഐ മേഖല വൈസ് പ്രസിഡൻറുമാണ്. മാതാവ്: സരസ്വതി. സഹോദരന്: സനീഷ്
മേത്തല: കൊടുങ്ങല്ലൂർ പരേതരായ പടിയത്ത് മുഹമ്മദലിയുടെ ഭാര്യയും പടിയത്ത് പരീതിെൻറ (പരീച്ചി) മകളുമായ ഐഷാബി (ആച്ചു ^70) അബൂദബിയിൽ നിര്യാതയായി. മക്കൾ: ഹസീന, ഹഫീസ്, റസീന. മരുമക്കൾ: സിറാജ്, മൗസ്മി, ബദറുദ്ദീൻ. സഹോദരങ്ങൾ: മുഹമ്മദ്, സഫിയ, നസി, അസ്മ.
കാരമുക്ക്: കിഴക്കൂട്ട് മാമ്പുള്ളി ശശിധരൻ (71) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ഷിനോ, ഷിനോജ്. മരുമക്കൾ: ഷിബു, സബിത.
ഏനാമാക്കൽ: ചെറുവത്തൂർ പരേതനായ ജോസിെൻറ ഭാര്യ റോസി (83) നിര്യാതയായി. മക്കൾ: എൽസി, ജോൺസൻ, ആൻറണി, മാത്യു. മരുമക്കൾ: ജോസ്, ലയോണി, ലീന, ഷൈനി.
ചെറുതുരുത്തി: ദേശമംഗലം തലശ്ശേരിയിൽ താമസിക്കുന്ന പരേതനായ പുത്തൻപീടികയിൽ അലവിയുടെ ഭാര്യ ഐഷ (64) നിര്യാതയായി മക്കൾ: അബ്ദുൽറസാഖ്, റഷീദ്, സിറാജുന്നിസ, ഖദീജ. മരുമക്കൾ: ആസ്യ, അസ്മ, സിദ്ദീഖ്, അലി.
നിലമ്പൂർ: നിലമ്പൂർ ചന്തക്കുന്ന് പരേതനായ കുഴികാടൻ അബ്ദുറഹ്മാെൻറ ഭാര്യയും നടൻ റഹ്മാെൻറ മാതാവുമായ സാവി റഹ്മാൻ (83) നിര്യാതയായി. ബംഗളൂരുവിലെ മകളുടെ വീട്ടിലായിരുന്നു അന്ത്യം. മകൾ: ഷമീം. മരുമക്കൾ: മെഹറുന്നീസ റഹ്മാൻ, ഹാരിസ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ ചന്തക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ചാലക്കുടി: പരേതനായ രാമന് പിള്ളയുടെ ഭാര്യ ചിറയ്ക്കല്‍ വീട്ടില്‍ സി.എന്‍. രാധ (78) നിര്യാതയായി. ചാലക്കുടി ഗവ. ബോയ്സ് ഹൈസ്കൂള്‍ പ്രധാനാധ്യാപികയായിരുന്നു. ചാലക്കുടി ഗവ. ഗേള്‍സ് ഹൈസ്കൂള്‍, വെറ്റിലപ്പാറ ഗവ. ഹൈസ്കൂള്‍, വ്യാസ വിദ്യാനികേതന്‍ തുടങ്ങിയ സ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചിരുന്നു. മക്കള്‍: ജ്യോതി, രഞ്ജിത്ത്. മരുക്കള്: സോമനാഥ്, സരിത.
കയ്പമംഗലം: കാളമുറി കനറാ ബാങ്കിന് സമീപം കളപറമ്പത്ത് പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ നഫീസ (73) നിര്യാതയായി. മക്കൾ: സുബൈദ, റസിയ, നസീർ, ജാസ്മി, ഷഫീന. മരുമക്കൾ: സിദ്ദീഖ്, മുഹമ്മദലി, ഷംസുദ്ദീൻ, സുൽഫ, പരേതനായ റഷീദ്.
വള്ളുവമ്പ്രം: അത്താണിക്കൽ കൊമ്മേരി സുബ്രഹ്മണ്യൻ (60) നിര്യാതനായി. പരേതരായ കൊമ്മേരി കുമാരെൻറയും തിരുമാലയുടെയും മകനാണ്. ഭാര്യ: ശാന്ത. മക്കൾ: അരുൺ, ഹർഷദ്, അഖിൽ. മരുമക്കൾ: രഞ്ജിനി, ആതിര. സഹോദരങ്ങൾ: ചോയിക്കുട്ടി, വാസുദേവൻ, ശ്രീധരൻ
ചെമ്മാപ്പിള്ളി: ആന്തുപറമ്പിൽ ദിവാകരെൻറ മകൻ സത്യൻ (62) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സാഗേഷ്, സനീഷ്. മരുമക്കൾ: ദിവ്യ, ദീപ്തി.
പൊന്നാനി: കടവനാട് പരേതനായ കണ്ണത്ത് താമിക്കുട്ടിയുടെ ഭാര്യ ലക്ഷ്മി (80) നിര്യാതയായി. മക്കൾ: സത്യനാഥൻ, സരള, ലത, സീമ, ബാബു, ബിന്ദു. മരുമക്കൾ: പ്രിയ, മോഹനൻ, കേരളീയൻ, ദിനേശൻ, സുധാകരൻ.