Obituary
എറിയാട്: മഞ്ഞളിപ്പള്ളിക്ക് വടക്കുവശം മാടത്തിങ്കൽ പ്രതാപെൻറ ഭാര്യ ചന്ദ്രിക (68) നിര്യാതയായി. മക്കൾ: സജീവൻ, രാജീവൻ, അജീവൻ, ശ്രീദേവി. മരുമക്കൾ: അംബി, സ്മിത, ശരണ്യ, പ്രദീപ് കുമാർ.
എരുമപ്പെട്ടി: കരിയന്നൂർ കിഴക്കൂട്ട് വീട്ടിൽ പരേതനായ കേശവെൻറ മകൻ സതീഷ് കുമാർ (55) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: സിൽജ, സോജ, സിൽന. മരുമകൻ: ജിഷാദ്.
വെള്ളാങ്ങല്ലൂര്‍: കോമ്പാന്‍ ബസാറില്‍ താമസിക്കുന്ന മുടവന്കാട്ടില് അലിക്കുഞ്ഞി (85) നിര്യാതനായി. ഭാര്യ: ഐഷാബി. മക്കള്‍: അന്‍വര്‍ (ക്ലിക്ക് മീഡിയാസ്), ഹസീന, മുംതാസ്, ജമീല. മരുമക്കള്‍: ഷഫ്ന, ടി.കെ. സലിം, ടി.യു. ഷാനവാസ്, ആരിഫ് കോറോത്ത്.
വളാഞ്ചേരി: ദീർഘകാലം വലിയകുന്ന് ദാറുസ്സലാം മദ്റസ സെക്രട്ടറിയായിരുന്ന കലമ്പൻ കൊട്ടാരത്ത് അബു ഹാജി (75) നിര്യാതനായി ഭാര്യ: ആയിശ. മക്കൾ: അബ്ദുറസാഖ്, ജഹ്ഫർ, ഷബീർ ബാബു, റംല, റസിയ. മരുമക്കൾ: ഹസൻ (പുറമണ്ണൂർ), ഹുസൻ (പുറമണ്ണൂർ), മുനീറ, ഫൈറൂസ, ജാസ്മിന.
മുണ്ടൂർ: പുറ്റേക്കര ചിറമ്മൽ വീട്ടിൽ പരേതനായ വർഗീസിെൻറ ഭാര്യ റോസി (69) നിര്യാതയായി. എരുമപ്പെട്ടി ആളൂർ കിഴക്കൂട്ട് കുടുംബാംഗമാണ്. മക്കൾ: സി.വി. കുരിയാക്കോസ് (കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ്, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ്), ആേൻറാ (എസ്.കെ പാട്ടിൽ ആശുപത്രി മുംബൈ). മരുക്കൾ: സിൻസി (ഇരിങ്ങാലക്കുട ടൗൺ അർബൻ ബാങ്ക് ചെറുതുരുത്തി), ജൂലി. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് മുണ്ടൂർ കർമല മാതാവിെൻറ ദൈവാലയ സെമിത്തേരിയിൽ.
വടക്കുംപുറം: കരേക്കാട് നോർത്തിൽ തേക്കിൽ യാഹുവിെൻറ ഭാര്യ തായിമ്മു (56) നിര്യാതയായി. മക്കൾ: അൻവർ, ഖൈറുന്നിസ, റഹിയാനത്ത്, നുസ്റത്ത്, സുമയ്യ. മരുമക്കൾ: മുഹമ്മദ് ഷാഫി, ഉണ്ണീൻകുട്ടി, അബൂബക്കർ, നൗഫൽ.
വെള്ളിക്കുളങ്ങര: മഞ്ഞാങ്ങ ലോനപ്പെൻറ ഭാര്യ അന്നം (80) നിര്യാതയായി. മക്കള്‍: ജോണ്സൺ, പോള്‍, സണ്ണി, ബാബു, മിനി, ജിനി. മരുമക്കള്‍: ലില്ലി, ജോളി, പ്രാന്‍സി, സെബാസ്റ്റ്യന്‍, ജോണി.
കാടാമ്പുഴ: ജാറത്തിങ്ങൽ സ്വദേശി കളത്തിങ്ങൽ ഷംസുദ്ദീൻ (54) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: നിഷാദ്, നസീമ. മരുമക്കൾ: സിദ്ദീഖ്, റാസില.
ഇരിങ്ങാലക്കുട: കാട്ടുങ്ങച്ചിറ പുത്തിരിക്കാട്ടില്‍ വിനുകുമാര്‍ ഭാര്യ അജിത (48) നിര്യാതയായി. മക്കള്‍: ഭരത്, ശ്രീരാമന്.
പെരുമ്പിലാവ്: കൊരട്ടിക്കര വലിയവളപ്പിൽ യൂസുഫ് ഉണ്ണി (73) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ഷെമീറ, സഫ്വ, സഹിയ, സലീഖ. മരുമക്കൾ: സൈഫുദ്ദീൻ, യൂനുസ്, റനീഷ്, നസീർ.
വെട്ടത്തൂർ: മണ്ണാര്‍മല പച്ചീരിയിലെ പരേതനായ യോഗത്ത് പറങ്ങോടെൻറ മകന് പ്രഭാകരന് (59) നിര്യാതനായി. ഭാര്യ: രാധ. മക്കള്‍: സൗമ്യ, സബിത, സനല്‍, ശരണ്യ.
എടത്തിരുത്തി: ഞാറ്റുകെട്ടി കൃഷ്ണൻകുട്ടി (85) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കൾ: ഗിരീഷ്കുമാർ, സുധ, സായ്പ്രസാദ്, സിനി. മരുമക്കൾ: അബിത, ദിലീപ്കുമാർ, ദീപ, രാജാറാം.