Obituary
പട്ടാമ്പി: മരുതൂർ തൊണ്ടിയന്നൂർ തിയ്യാർ തൊടി ശങ്കരൻ നായർ (അപ്പേട്ടൻ -79) നിര്യാതനായി. ഭാര്യ: നരിക്കോട്ടുപള്ള്യാലിൽ ചിന്നമണി. മക്കൾ: എൻ.പി. ഉണ്ണികൃഷ്ണൻ (ഗുജറാത്ത്), പ്രകാശൻ (ബോംബെ), സതീഷ് (സോപാനം സ്റ്റുഡിയോ), രജിത (ചെന്നൈ). മരുമക്കൾ: സന്ധ്യ, വിദ്യ, കാർത്തിക.
ബാലരാമപുരം: കേരള മുസ്ലിം ജമാഅത്ത് ബാലരാമപുരം സർക്കിൾ ജനറൽ സെക്രട്ടറി വഴിമുക്ക് കൈതോട്ട് കോണം മുനീറ മൻസിലിൽ ഹാജാ ഹുസൈൻ (49) നിര്യാതനായി. ഭാര്യ: ലത്തീഫ ബീവി. മക്കൾ: മുഹമ്മദ് അക്ബർ ഹുസൈൻ മുസ്ലിയാർ (എസ്.എസ്.എഫ് ബാലരാമപുരം സെക്ടർ പ്രസിഡൻറ്), അൻവർ ഹുസൈൻ, മുനീറ ബീവി, ഹാജറ ബീവി. മരുമകൻ: അഫ്സൽ. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡൻറ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ, സ്റ്റേറ്റ് സെക്രട്ടറി എ. സൈഫുദ്ദീൻ ഹാജി എന്നിവർ അനുശോചിച്ചു.
രാമപുരം: പടപ്പറമ്പിലെ പരേതനായ പാറമ്മൽ മുഹമ്മദ് മൊല്ലയുടെ ഭാര്യ കാളന്തോടൻ ആച്ചുമ്മ (88) നിര്യാതയായി. മക്കൾ: കുഞ്ഞാലൻ, ആമിന. മരുമക്കൾ: മൊയ്തു വട്ടപ്പറമ്പ്, റംല ചൂനൂർ.
എടത്തറ: കൊല്ലപറമ്പിൽ പരേതനായ ഗോപാലെൻറ മകൻ രമേഷ് (45) നിര്യാതനായി. മാതാവ്: അമ്മിണി. ഭാര്യ: സുഷമ. മക്കൾ: മാളവിക, മിഥുൻ.
തിരുനാവായ: സൗത്ത് പല്ലാർ പത്താരക്കവളപ്പിൽ പരേതനായ മുണ്ടെൻറ മകൻ താമി (66) നിര്യാതനായി. ഭാര്യ: പരേതയായ ചിന്ന. മക്കൾ: പ്രനീഷ, ദിൽഷ, വിഷ്ണു ലാൽ. മരുമക്കൾ: മോഹൻ ദാസ് (ഒറ്റപ്പാലം) രതീഷ് (കണ്ടനകം.)
മുടപുരം: കോരാണി വൈ.എം.എ ജങ്ഷൻ ബി.ജി കോട്ടേജിൽ ജി. ഗോപിനാഥൻ നായർ (77) നിര്യാതനായി. ഭാര്യ: പരേതയായ ബേബിയമ്മ. മക്കൾ: ബിന്ദു ബി. നായർ, ജിജോനാഥ്. മരുമക്കൾ: അനിൽകുമാർ, രമ്യ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.
പട്ടാമ്പി: മേലെ പട്ടാമ്പി കോലോത്തു പറമ്പിൽ ഖദീജ (88) നിര്യാതയായി. മക്കൾ: മൊയ്തീൻ കുട്ടി, ഹംസ, അബൂബക്കർ, അബ്ദുൽ അസീസ്, ഹലീമ. മരുമക്കൾ: ആമിനക്കുട്ടി, സുബൈദ, ഖദീജ, ഫാത്തിമ.
മേലാറ്റൂർ: എടയാറ്റൂർ മുട്ടിക്കടവത്ത് വേലായുധൻ (കുഞ്ഞുട്ടൻ -76) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: അജേഷ്, ബിനീഷ്, അനീഷ്, ഹൃദ്യ. മരുമക്കൾ: നിഷ, അശ്വതി, വിനീഷ, ജയൻ.
മുടപുരം: കിഴുവിലം കുന്നുവാരം വിലയിൽ വീട്ടിൽ പരേതനായ കൃഷ്ണൻ ആശാരിയുടെ ഭാര്യ രാജമ്മ (96) നിര്യാതയായി. മക്കൾ: തുളസീധരൻ ആശാരി, അശോക് കുമാർ. മരുമക്കൾ: വിജയമ്മ, ഗിരിജ.
അഗളി: അട്ടപ്പാടി ഷോളയൂർ സ്വദേശിയും കാഞ്ഞിരപ്പുഴ, പുളിക്കൽ സർക്കാർ യു.പി സ്കൂളിലെ അധ്യാപകനുമായ രാജു (41) നിര്യാതനായി. പിതാവ്: പൊന്നൻ. മാതാവ്: വീരമ്മ. ഭാര്യ: ഷീജ. മക്കൾ: ആർച്ച, ആര്യൻ, ആരോൺ. സഹോദരങ്ങൾ: ശിവസ്വാമി, സുരേഷ്, മുരുകേശ്, ലക്ഷ്മി.
കൽപകഞ്ചേരി: പറവന്നൂർ കിഴക്കേപാറ പരേതനായ തയ്യിൽ സൈനുദ്ദീൻ ഹാജിയുടെ മകൻ നൗഷാദ് (മോൻ -42) നിര്യാതനായി. മാതാവ്: ബീക്കുട്ടി. ഭാര്യ: സജീന. മക്കൾ: ദിൽഷ, മിഷൽ. സഹോദരങ്ങൾ: അബ്ദുല്ല, അസ്ലം, ഹാരിസ്, ഖദീജ, ഫാത്തിമ, പരേതനായ അയ്യൂബ്.
കല്ലമ്പലം: ഇടമൺനില ഉണ്ണിമായ വീട്ടിൽ രാധാകൃഷ്ണൻ നായർ (67) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: സുനിൽകുമാർ, സുനിത, സുദീഷ്. മരുമക്കൾ: ജയശ്രീ ജി.ആർ, അജിത്കുമാർ എ.വി, ഷൈനി എൻ. സഞ്ചയനം 11ന് രാവിലെ എട്ടിന്.