Obituary
മണ്ണുത്തി: മുന്‍ കോണ്‍ഗ്രസ് നേതാവ് കൊളുത്തൂര്‍ വീട്ടില്‍ വേണുഗോപാല്‍ (വേണുവേട്ടന്- 72) നിര്യാതനായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹക സമിതി അംഗം എന്ന നിലയിലും കോണ്‍ഗ്രസ് മണ്ഡലം ഓഫിസ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പാറേമക്കാവ് ശാന്തിഘട്ടില്‍.
കളമശ്ശേരി: ടെൽക് ഉദ്യോഗസ്ഥനായിരുന്ന പരേതനായ കീറ്റമ്പിള്ളി മാധവെൻറ ഭാര്യ മഞ്ഞുമ്മൽ പ്രശാന്തത്തിൽ എൻ.വി. തങ്കമ്മ (86) നിര്യാതയായി. ജില്ല പൊലീസ് കമീഷണർ ഓഫിസിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായിരുന്നു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. ചന്ദ്രൻ പിള്ളയുടെ ഭാര്യമാതാവാണ്. മക്കൾ: കെ.എം. ഷീല, വിജയലക്ഷ്മി.
കല്ലറ: കോവിഡ് ബാധിച്ച് വീട്ടില്‍ ചികിത്സയില്‍ കഴിയവെ, വാട്ടര്‍ അതോറിറ്റി കരാര്‍ ജീവനക്കാരന് മരിച്ചു. കല്ലറ കുറുമ്പയം കരിക്കകത്തില്‍ വീട്ടില്‍ ഷംനാദ്.എ.കെ (42) ആണ് മരിച്ചത്. കോവിഡ് പോസിറ്റിവായതിനെ തുടര്‍ന്ന് വീട്ടില്‍ ചികിത്സയില്‍ കഴിയവെ കുഴഞ്ഞുവീണ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു. ഭാര്യ. നഹ്ല (സബ് ട്രഷറി, അഞ്ചല്‍) മക്കള്‍. ആഷ്ന, ആഫിയ.
സുൽത്താൻ ബത്തേരി: കല്ലൂർ പരേതനായ തേക്കുംപറ്റ ഹുസൈെൻറ ഭാര്യ പാത്തു (70) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മക്കൾ: ആയിഷ, ജമീല, ഖദീജ, റുഖിയ, സഫിയ. മരുമക്കൾ: ഇബ്രാഹിം, മുഹമ്മദ്, റഷീദ്, സലീം, ഹനീഫ.
മാനന്തവാടി: ദ്വാരക കറുത്തേടത്ത് കുറ്റ്യാട്ടുകുന്ന് പരേതനായ അബ്രഹാമിെൻറ ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി. മക്കൾ: ജോൺസൺ, മേഴ്സി, തോമസ്, ഷൈല, സണ്ണി, ഷാജു, ഷീജ.
കല്ലറ: തറട്ട അഷ്റഫ് മന്‍സിലില്‍ ഷാഹുല്‍ ഹമീദ് (81) കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയായിരുന്നു മരണം. ഭാര്യ: ആരിഫാ ബീവി. മക്കള്‍. അഷ്റഫ്, സുല്‍ഫിയ. മരുമക്കള്‍. ബീന, പരേതനായ യഹിയ.
മാനന്തവാടി: കാട്ടിക്കുളം എടയൂർകുന്ന് കുന്നേൽ തോമസ് (85) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: ജോൺ, മോളി, ലീലാമ്മ, സൂസ, ഓമന, പരേതനായ സാനിച്ചൻ. മരുമക്കൾ: ലിസി, തങ്കച്ചൻ, സാം, സാബു, കുഞ്ഞുമോൻ, വിജി.
പെരുമ്പാവൂർ: കണ്ടന്തറ ആലങ്ങാടൻ വീട്ടിൽ പരേതനായ വീരാെൻറ മകൻ മൈതീൻകുഞ്ഞ് (62) നിര്യാതനായി. കണ്ടന്തറ മുസ്ലിം ജമാഅത്ത് ഉപദേശക സമിതി അംഗവും ലോറി ട്രാൻസ്പോർട്ടിങ് ഏജൻറുമായിരുന്നു. ഭാര്യ: തേലമ്പുറം കുടുംബാംഗം ലൈല. മക്കൾ: ജസീന, ജസീല, അഫ്സൽ. മരുമക്കൾ: നിസാർ, അബ്ദുൽ കലാം, ഫർസാന.
കൊഴുക്കുള്ളി: പള്ളിമൂല നീലങ്കാവിൽ പാറയിൽ അന്തോണിയുടെ മകൾ ബേബി (52) നിര്യാതയായി. മാതാവ്: വെറോനിക്ക. സഹോദരങ്ങൾ: ഓമന വർഗീസ്, ലൂസി സൈമൺ, ജോണി, പരേതനായ ഫാ. സണ്ണി പാറയിൽ.
അരിമ്പൂർ: എറവ് ആറാംകല്ല് താണിക്കൽ ചാലിശ്ശേരി പരേതനായ കൊച്ചാപ്പുവിെൻറ ഭാര്യ കൊച്ചന്നം (78) നിര്യാതയായി. മക്കൾ: ആൻറണി, കൊച്ചുത്രേസ്യ, തോമസ്, മേരി. മരുമക്കൾ: ഷൈനി, ജോണി, സിജി, റാഫേൽ.
ഗുരുവായൂര്‍: തൊഴിയൂർ വീട്ടിലയിൽ അമ്മുണ്ണിയുടെ ഭാര്യ നഫീസ (93) നിര്യാതയായി. മക്കൾ: അബൂബക്കർ (അൽമുഫ്ത്ത), ഹൈദർ ഹാജി, അബ്ദുൽ ഹമീദ്, റുഖിയ. മരുമക്കൾ: ആമിനകുട്ടി, അഫ്സ, സുലൈഖ, ഹമീദ്.
കഴക്കൂട്ടം: പുല്ലാട്ടുകരി കൃഷ്ണാ നിവാസിൽ പരേതനായ രാമകൃഷ്ണൻ ആശാരിയുടെ ഭാര്യ ടി. ശകുന്തള (ബേബി -74) തിരുവനന്തപുരം മെഡിക്കൽ കോളജിൽ കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: ഉഷാകുമാരി, നളകുമാർ, അനിൽകുമാർ. മരുമക്കൾ: മനോഹരൻ ആശാരി, പരേതയായ സന്ധ്യ, മഞ്ചു.