Obituary
മണ്ടയ്ക്കാട്: പരുത്തിവിളയിൽ ആർ. പരമേശ്വരൻ കുരുക്കൾ (57- മണ്ടയ്ക്കാട് ദേവി ക്ഷേത്രം മേൽശാന്തി) നിര്യാതനായി. ഭാര്യ: എസ്. ഭാനുമതി. മക്കൾ: മഞ്ചു, ഗിഞ്ചു, അഞ്ചു. മരുമക്കൾ: മണികണ്ഠൻ, ബിനുകുരുക്കൾ, ശരത്കുരുക്കൾ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
ആമ്പല്ലൂർ: നന്തിപുലം തെക്കേടത്ത് വീട്ടില്‍ പരേതനായ ചന്ദ്രന് നായരുടെ ഭാര്യ പാര്‍വതി (പാറുക്കുട്ടി- 66) നിര്യാതയായി. മക്കള്‍: രജനി, രജിത, രാജു. മരുമക്കള്‍: മുരളി, ബാലചന്ദ്രന്, ധന്യ.
ആറ്റിങ്ങൽ: മൂന്നുമുക്ക് കുറുപ്പ് ലെയിൻ തോട്ടത്തിൽ വീട്ടിൽ പരമേശ്വരക്കുറുപ്പിെൻറ ഭാര്യ ജി. രാധമ്മ (91) നിര്യാതയായി. മക്കൾ: അംബികദേവി, സുധ, തങ്കി, മോഹനൻ നായർ, രാജശേഖരൻ നായർ, ശശിധരൻ നായർ.
മാള: പള്ളിപ്പുറം കളപ്പുരക്കൽ പരേതനായ കെ.എ. ജോർജിെൻറ ഭാര്യ സെലിൻ ടീച്ചർ (86) നിര്യാതയായി. മാള സെ.ആൻറണീസ് റിട്ട. ഹൈസ്കൂൾ അധ്യാപിക ആയിരുന്നു. മക്കൾ: സോജൻ, ജീസൻ, ജോഫി, അഡ്വ. ജോജി, ബിജി. മരുമക്കൾ: റോസ്ല, വിറ്റി, റീന, ബെസ്റ്റി, ജോയ്.
മരുതംകുഴി: വേട്ടമുക്ക് കട്ടച്ചൽ റോഡിൽ രേവതിയിൽ കെ. കമലമ്മ (83) നിര്യാതയായി. ഭർത്താവ്: ആർ. രാമൻകുട്ടി നായർ (റിട്ട. അധ്യാപകൻ) മക്കൾ: ആർ. ജയകുമാർ (പ്രസിഡൻറ്, സ്വാതി സാംസ്കാരിക സമിതി), ആർ. സുരേഷ്കുമാർ, കെ. സിന്ധു. മരുമക്കൾ: എൻ. പത്മജ (അധ്യാപിക) എസ്.സുരേഷ്കുമാർ (റിട്ട. സി.ആർ.പി.എഫ്).
ചേറ്റുപ്പുഴ: അമ്പക്കാട്ട്മൂല ഏങ്ങണ്ടിയിൽ കുട്ടപ്പെൻറ ഭാര്യ കല്യാണി (73) നിര്യാതയായി. മക്കൾ: ഡോ. ബൈജു (വെറ്ററിനറി സർജൻ മറ്റം), ബിജു (അധ്യാപകൻ, എസ്.എച്ച്.എം.ജി.വി.എച്ച്.എസ് എടവണ്ണ). മരുമക്കൾ: നിഖില, ധന്യ (എം.ഇ.എസ് അസ്മാബി കോളജ് എസ്.എൻ പുരം).
കുന്നത്തങ്ങാടി: പ്രണവം കളക്ഷന്‍സ് ഉടമ സേവന റോഡില്‍ ആണ്ടിവീട്ടില് കൃഷ്ണദാസ് നായർ (65) നിര്യാതനായി. ഭാര്യ: ഓമന. മക്കള്‍: പ്രസീത, പ്രവീണ. മരുമക്കള്‍: പ്രശാന്ത്, ശ്രീവിശാഖ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.
കല്ലറ: തച്ചോണം മുല്ലക്കര പടിഞ്ഞാറ്റതിൽ വീട്ടിൽ കൊച്ചുനാരായണപിള്ള (87) നിര്യാതനായി. ഭാര്യ: സുഭദ്രയമ്മ. മക്കൾ: ഉഷാകുമാരി, വനജകുമാരി, ജലജാമണി, ഭുവനേന്ദ്രനുണ്ണിത്താൻ, ഷീല. മരുമക്കൾ: സുരേന്ദ്രൻപിള്ള, വിജയകുമാരൻ നായർ, രാജേന്ദ്രൻ നായർ, ശോഭ, വിജയകുമാർ.
വടക്കേക്കാട്: വൈലത്തൂർ വാകയിൽ പരേതനായ ചുമ്മാറിെൻറ ഭാര്യ വെറോനിക്ക (86) നിര്യാതയായി. മക്കൾ: ജെസ്സി, മേരി, പരേതയായ ഗ്രേസി. മരുമക്കൾ: ജോസ് െകാമ്പത്തേൽ പടി, ആൻറണി, പരേതനായ പോൾ.
കൊടുങ്ങല്ലൂർ: മാടവന പരേതനായ മണ്ണാറവീട്ടിൽ മുഹമ്മദിെൻറ ഭാര്യ ഫാത്തിമ (72) നിര്യാതയായി. മക്കൾ: ഷാഹിദ, ഷക്കീല, സൗജത്ത്, അമാനു, സീനത്ത്, സലാം. മരുമക്കൾ: നൗഷാദ്, ബഷീർ, അസീസ്, നസീമ, റഷീദ്, റമിയ.
തിരൂർ: സഹകരണ ബാങ്ക് റിട്ട. മാനേജർ പരേതനായ നീലങ്കാവിൽ ദേവസിയുടെ ഭാര്യ ജോസ്ഫീന (72) നിര്യാതയായി. മക്കൾ: ജിജോ, ജിജി. മരുമകൻ: ദർശൻ. സംസ്കാരം ബുധനാഴ്ച കാലത്ത് ഒമ്പതിന് തിരൂർ സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.
തിരുവില്വാമല: നേമത്തില്ലത്ത് മോഹനരാമന് മൂസ്സത് (76) നിര്യാതനായി. പി.ഡബ്ലിയു.ഡി മുന്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ:സതി അന്തർജനം. മക്കള്‍: ഗിരീഷ്, ഹരീഷ്. മരുമകള്‍: വിനീത.