Obituary
പാഴായി: വെള്ളാംപറമ്പിൽ കറപ്പൻ (95) നിര്യാതനായി. മക്കൾ: രാധാകൃഷ്ണൻ, രാജൻ, രവീന്ദ്രൻ, രമണി, രാമച്രന്ദൻ, രാമകൃഷ്ണൻ. മരുമക്കൾ: ഇന്ദിര, സരോജ, രാജി, ബിന്ദു, സിന, പരേതനായ സുകുമാരൻ.
അരിമ്പൂര്: ചൊവ്വൂക്കാരൻ ദേവസ്സിയുടെ മകൻ പൈലോത് (സി.ഡി. പൗലോസ്-89) നിര്യാതനായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: അന്നമ്മ (ആനി). മക്കൾ: ഡേവിഡ്, ബീന. മരുമക്കൾ: നിഷ, ജോൺസൻ.
കല്ലമ്പലം: മടവൂരിലെ വ്യവസായി മടവൂർ അയ്യപ്പാസിൽ അയ്യപ്പൻപിള്ള (74) നിര്യാതനായി. ഭാര്യ: എസ്. വത്സലകുമാരി. മക്കൾ: ശ്രീജിത്ത് (ദുൈബ), ശ്രീരാജ്.
ചിറയിൻകീഴ്: പാലകുന്ന് ചന്ദ്രകൽപത്തിൽ കവലയൂർ സോമൻ മുതലാളിയുടെ മകൻ ശോഭനൻ (63) നിര്യാതനായി. ഭാര്യ: ലത ശോഭനൻ. മക്കൾ: വിഷ്ണു (ആസ്ട്രേലിയ), കൃഷ്ണ. മരുമകൻ: രഞ്ചിത്ത് (വി.എസ്.എസ്.സി).
തൃപ്രയാർ: നാട്ടിക ഹനുമാൻ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന തൊട്ടുപുര ശങ്കരെൻറ ഭാര്യ ലീല (82) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, സുരജ, സുനിൽ, സിബി. മരുമക്കൾ: ശ്രീകല, സുരേഷ്, ബീന, സുഗന്ധി.
കാട്ടാക്കട: ചായ്ക്കുളം സജി ഭവനിൽ ലീല (58) നിര്യാതയായി. മക്കൾ: സുജയ്, സജി. മരുമക്കൾ: മഞ്ജു, ഷിജി. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.
പള്ളിച്ചൽ: പുന്നമൂട് പുതുവൽ പുത്തൻവീട്ടിൽ റിട്ട. കെ.എസ്.ഇ.ബി എൻജിനീയർ ദാമോധരൻ (72) നിര്യാതനായി. ഭാര്യ: എസ്. രമണി. മക്കൾ: ലിബീഷ്, ദീപ, ദീപ്തി. മരുമക്കൾ: ധന്യ പി.എസ്, ദിലീപ്കുമാർ .ആർ, അഭിലാഷ് സി.എസ്. സഞ്ചയനം 11ന് രാവിലെ 7.30ന്.
കല്ലിയൂർ: കാക്കാമൂല കുളത്തിൻകര തെക്കേപുത്തൻവീട്ടിൽ പരേതനായ മുരളീധരൻ നായരുടെ ഭാര്യ തുളസീഭായി (66) നിര്യാതയായി. മക്കൾ: ഷീജ, ഷീബ. മരുമക്കൾ: സുജിത്ത്, പരേതനായ ദിലീപ്. സഞ്ചയനം 11ന് രാവിലെ ഒമ്പതിന്.
ഉൗക്കോട്: തെക്കേവാറുവിളാകത്ത്വീട്ടിൽ എസ്. സദാശിവൻ (81) നിര്യാതനായി. ഭാര്യ: പരേതയായ രുഗ്മിണി. മകൻ: സന്തോഷ്കുമാർ. മരുമകൾ: മനില. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.
തിരുവനന്തപുരം: പേരൂർക്കട ജി.സി. നഗർ രണ്ടാം ലെയ്ൻ 1-എ ദക്ഷിൺ അപ്പാർട്മെൻറിൽ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ കെ.എൻ. വേലപ്പൻ ആശാരി (84) നിര്യാതനായി. ഭാര്യ: എൽ. യശോദ, മക്കൾ: വേലപ്ജി മധു മോഹൻ, സുദർശനൻ. മരുമക്കൾ: ബിന്ദു, സിന്ധു.
പരമേശ്വരം: കൃഷ്ണപുരത്ത് ഭഗവതി വിലാസം വീട്ടിൽ പരേതനായ കുട്ടൻകുറുപ്പിെൻറ ഭാര്യ കമലാക്ഷിയമ്മ (91) നിര്യാതയായി. മക്കൾ: വിജയകുമാരൻനായർ, ശ്യാമളകുമാരി, ശോഭനകുമാരി, തങ്കമണി. രമകുമാരി, ശുഭകുമാരി. മരുമക്കൾ: പ്രഭകുമാരി, പീതാംബരൻപിള്ള, മോഹനൻ, പരേതനായ അരുൺകുമാർ, പരേതനായ രാജൻ, മോഹനകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
തിരുവനന്തപുരം: സ്റ്റാച്യു ചിറക്കുളം ടി.സി. 27/2109ൽ പരേതനായ തങ്കപ്പെൻറ ഭാര്യ വി. ലീല (69) നിര്യാതയായി. മക്കൾ: അജിത, അനിത, രജിത (കെ.എസ്.ആർ.ടി.സി). മരുമക്കൾ: ബാബു.ബി, ജയകുമാർ.എസ്, സുരേഷ് ബാബു.വി (തോക്കാലയിൽ, മുളയ്ക്കലത്തുകാവ്) സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.