Obituary
വെഞ്ഞാറമൂട്: മരുതംകുഴി കൂട്ടംവിള കുഴിവിളാകത്ത് വീട്ടില്‍ ഷിബു.ബി (34) നിര്യാതനായി. ഭാര്യ: മനീഷ എസ്. മക്കള്‍: ആനന്ദ്, അഞ്ജന.
പാറശ്ശാല: ഉദിയന്‍കുളങ്ങര അശ്വതി ഭവനില്‍ രാജേന്ദ്രന് (64) നിര്യാതനായി. ഭാര്യ: ജയകുമാരി. മക്കള്‍: അശ്വതി, അജിത്കുമാര്‍. മരുമക്കള്‍: ബിജു, ആര്യ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.
പോത്തൻകോട്: നജി കോട്ടേജിൽ അബ്ദുൽ സലാം (71, റിട്ട. പ്രഥമാധ്യാപകൻ) നിര്യാതനായി. ഭാര്യ: എൽ. സബീദാബീവി (റിട്ട. പ്രഥമാധ്യാപിക). മകൻ: നജിമുദീൻ, മരുമകൾ: നിജ എസ്.ആർ.
തിരുവനന്തപുരം: കരുമം മുക്കോലയ്ക്കൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ (എക്സ് മിലിറ്ററി) ഭാര്യ എം.പി. ശാന്തകുമാരി (60) നിര്യാതയായി. മകൻ: വിഷ്ണുനായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന് വസതിയിൽ.
നെടുമങ്ങാട്: പുതുക്കുളങ്ങര അജിത വിലാസത്തിൽ രാജമ്മ (78) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ ആചാരി, ഉദയൻ ആചാരി, മുരുകൻ ആചാരി (കേരള വിശ്വകർമ സഭ ജോ. സെക്രട്ടറി), അജിതകുമാരി. മരുമക്കൾ: വസന്ത, താര, മഞ്ജു, ശ്രീകണ്ഠൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
പേരൂർക്കട: കുടപ്പനക്കുന്ന് എൻ.സി.സി റോഡ് ഹൗസ് നമ്പർ 183ൽ സി. രമേശ് (53) നിര്യാതനായി. പരേതരായ ഏനോസിെൻറയും ജാനമ്മയുടെയും മകനാണ്. ഭാര്യ: ഗിരിജകുമാരി. മക്കൾ: അഭിജിത്ത്, അനുജിത്ത്. പ്രാർഥന ബുധനാഴ്ച വൈകീട്ട് നാലിന്.
കമലേശ്വരം: ടി.സി 67/162 (1) കെ.ഇ.ആർ.എ-23ൽ നാസർ .എം (56) നിര്യാതനായി. പിതാവ്: മൈതീൻഹാജി. മാതാവ്: ഹമീദാബീവി. ഭാര്യ: സജീന. മക്കൾ: ഷഹനാസ്, ഫിറോസ്, ഫയാസ്.
വർക്കല: കുരയ്ക്കണ്ണി തറവെൻറ വിളയിൽ പരേതനായ ശശിധരൻ പിള്ളയുടെ ഭാര്യ ചന്ദ്രികയമ്മ (65) നിര്യാതയായി. മക്കൾ: ഷാജു, ഷിജു, ഷൈജു. മരുമക്കൾ: ആർ. വിജി, ആർ.എസ്. രേഷ്മാ നായർ.
തിരുവനന്തപുരം: മണ്ണന്തല എബനേസ൪ ഹൗസിൽ പാസ്റ്റർ കെ. ശാമുവേലിെൻറ (െഎ.പി.സി തിരുവനന്തപുരം നോർത്ത് സെൻറർ പ്രസിഡൻറ്) ഭാര്യ ശാലി ശാമുവേൽ(67) നിര്യാതയായി. മക്കൾ: എബ്രഹാം ശാമുവേൽ, ബ്ലസൻ ശാമുവേൽ, ഫിബി ശാമുവേൽ. മരുമക്കൾ: ജിൻസി എബ്രഹാം, ദാനാ ബ്ലസൻ, ഷിബു മാത്യു.
കല്ലമ്പലം: മലയിൻകീഴ് കൃഷ്ണ കൃപയിൽ വിജയകുമാർ.എസ് (64) നിര്യാതനായി. ഭാര്യ: എൽ. ജയശ്രീ. മക്കൾ: കീർത്തി, കാർത്തിക്. മരുമകൻ: സന്ദീപ് ആർ.എൻ. സഞ്ചയനം 29ന് രാവിലെ 8.30ന്.
കല്ലമ്പലം: മുത്താന പുതുവൽവിള വീട്ടിൽ പരേതനായ കെ. ഗോപാലെൻറ (മെക്കാനിക്ക്, കൃഷിവകുപ്പ്) ഭാര്യ സി. ശാന്ത (60) നിര്യാതയായി. മക്കൾ: ഷാജി (ഹെഡ് ക്ലർക്ക്, കൃഷി വകുപ്പ് ), ഷിജി, ഷിജു (ഗൾഫ്). മരുമക്കൾ: അനിത. പി.ജി, രാജു. സി (ഗൾഫ്).
കല്ലമ്പലം: നാവായിക്കുളം വെട്ടിയറ ആനന്ദവിലാസത്തിൽ വാസുദേവൻപിള്ള (77) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: ജയശ്രീ, ജ്യോതിഷ് കുമാർ. മരുമക്കൾ: വേണുനാഥൻപിള്ള, സന്ധ്യ. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.