കുറ്റ്യാടി: നിട്ടൂർ പൊയിൽമുക്ക് തയ്യിൽ താമസിക്കും മാതാനത്ത് ഇബ്രാഹിം (80) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: സാറ, ജമീല, ശരീഫ്, റിഷാദ് (ഇരുവരും ബഹ്റൈൻ). മരുമക്കൾ: ഇബ്രാഹിം, എൻ.പി. അഷ്റഫ് (ബഹ്റൈൻ), ഹഫ്സത്ത്, ശാക്കിറ. സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്മദ് മൊയ്തു, ആയിഷ, മറിയം, കുഞ്ഞാമി.