Obituary
അഴീക്കൽ: വടക്കേ വളപ്പിൽ അയിഷാബി (72) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മദ്. മക്കൾ: കബീർ, ഷാജിർ, സാബിറ, ഫാസിലത്, ജാസ്മിൻ, പരേതയായ റംല.
ചെർപ്പുളശ്ശേരി: നെല്ലായ കൃഷ്ണപ്പടി പറക്കാട്ട് വീട്ടിൽ നാരായണൻ (63) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: സുരേഷ് ബാബു, വിനോദ് കുമാർ.
ആനക്കര: കൂടല്ലൂർ പുതുക്കോടത്ത് പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ചിന്നമ്മു അമ്മ (84) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ (റിട്ട. കെൽട്രോൺ), വിലാസിനി, വത്സല, ജയരാജൻ, സത്യഭാമ.
കോരപ്പുഴ: ചോയിച്ചിവയലിൽ പരേതനായ ബാലെൻറ ഭാര്യ കല്യാണി (83) നിര്യാതയായി. മക്കൾ: ശോഭന, പ്രസന്ന, പ്രകാശൻ. മരുമക്കൾ: ബാലൻ, പരേതനായ പത്മനാഭൻ, ജലജ.
കുഴൽമന്ദം: ചന്തപ്പുരയിലെ പരേതനായ മുഹമ്മദിെൻറ മകനും ബസ് ട്രാവൽസ് ഉടമയും വ്യാപാരിയുമായ ഹനീഫ (68) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: അനീഷ് (ഖത്തർ), ഷമീന. മരുമക്കൾ: അബ്ദുർറഹിം, സജ്ന. സഹോദരൻ: സുലൈമാൻ.
കൊയിലാണ്ടി: കാവുംവട്ടം നെല്ലിവീട്ടിൽ ചന്ദ്രൻ (58) നിര്യാതനായി. ഭാര്യ: ഗൗരി. മക്കൾ: ഗിജേഷ് (ഖത്തർ), അജേഷ്. മരുമകൾ: ഷൈനി. സഹോദരങ്ങൾ: പരേതനായ ഗംഗാധരൻ, ബാലൻ, അശോകൻ, ബാബു, സത്യൻ, കാർത്ത്യായനി, ലീല.
വടക്കഞ്ചേരി: കിഴക്കഞ്ചേരി പാണ്ടാങ്കോട് വിശാലാക്ഷി (63) നിര്യാതയായി. ഭർത്താവ്: ശ്രീധരൻ. മാതാവ്: കുഞ്ച. മക്കൾ: ശ്രീകുമാർ, ശ്രീകല, ശ്രീജ. മരുമക്കൾ: സുദേവൻ, ശശീന്ദ്രൻ. സഹോദരങ്ങൾ: മാധവൻ, കൃഷ്ണൻ, പൊന്മല, കമലം, തങ്കം, കോമളം.
ആനക്കര: പറക്കുളം തേൻകുറിശ്ശി പറമ്പിൽ പരേതനായ ചാത്തയുടെ ഭാര്യ ചക്കി (86) നിര്യാതയായി. മക്കള്: താമി, ലക്ഷ്മി, വേലായുധൻ, മാധവൻ, വിശാലം, വിമല, വിനിത, വിജയൻ, വിനോദ്, വിശ്വൻ.
കൊയിലാണ്ടി: കൊല്ലം തണ്ണിക്കോത്ത് വീട്ടിൽ നാരായണി (72) നിര്യാതയായി. ഭർത്താവ്: ഗോപാലൻ. മക്കൾ: വിനോദ് ,ബിന്ദു, വിനീഷ്. മരുമക്കൾ: അനീഷ്, പ്രബില. സഹോദരങ്ങൾ: ശിവൻ, ഗീത.
കുറ്റ്യാടി: നിട്ടൂർ പൊയിൽമുക്ക് തയ്യിൽ താമസിക്കും മാതാനത്ത് ഇബ്രാഹിം (80) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: സാറ, ജമീല, ശരീഫ്, റിഷാദ് (ഇരുവരും ബഹ്റൈൻ). മരുമക്കൾ: ഇബ്രാഹിം, എൻ.പി. അഷ്റഫ് (ബഹ്റൈൻ), ഹഫ്സത്ത്, ശാക്കിറ. സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്മദ് മൊയ്തു, ആയിഷ, മറിയം, കുഞ്ഞാമി.
മേപ്പയ്യൂർ: മുല്ലശ്ശേരി മീത്തൽ കണാരൻ (72) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: പ്രമോദ്, പ്രസാദ്, പ്രസി. മരുമക്കൾ: സീമ, രജിന, സുരേഷ്. സഹോദരങ്ങൾ: ജാനു, രാധ, സജീവൻ.
മേപ്പയ്യൂർ: മൂട്ടപ്പറമ്പിൽ ചിരുത (86) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: കേളപ്പൻ, ജാനകി, ബാലൻ, കമല, കൃഷ്ണൻ, രാജൻ, ശോഭ. മരുമക്കൾ: ദേവി, രാഘവൻ, കുഞ്ഞിക്കണാരൻ, ദേവി, ബാബു, ഷീമ, സീമ.