Obituary
വൈക്കം: അറയ്ക്കൽ പരേതനായ ജി. ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ സുശീലക്കുട്ടിയമ്മ (74) നിര്യാതയായി. ടി.വിപുരം നടുവത്ത് വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ദിവ്യ മനോജ്, ദിലീപ് യു. (ആർ.എ.വൈ റൈസ്, കോഴിക്കോട്), പാർവതി അരുൺകുമാർ (ദുബൈ). മരുമക്കൾ: മനോജ് എസ്. പിള്ള, ലത ദിലീപ്, ബി. അരുൺ കുമാർ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് ഉല്ലല ശിവശബരീശത്തിൽ.
ഏറ്റുമാനൂർ: കിഴക്കുംഭാഗം ശിവാസ് റോഡിൽ ഗംഗോത്രിയിൽ രാമചന്ദ്രൻ നായർ-83 (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ഫിഷറീസ്) നിര്യാതനായി. തോട്ടകം പേരയിൽ കുടുംബാംഗമാണ്. ഭാര്യ: ചന്ദ്രിക. മക്കൾ: രാജേഷ് (പുണെ), സുപ്രിയ, ഹരീഷ് (ബംഗളൂരു). മരുമക്കൾ: സുജ (പുണെ), ശ്രീകുമാർ, വിനീത (ബംഗളൂരു). സംസ്കാരം തിങ്കളാഴ്ച ഉച്ചക്കുശേഷം രണ്ടിന് വീട്ടുവളപ്പിൽ.
ഇരിങ്ങാലക്കുട: ഗാന്ധിഗ്രാമിൽ പന്തല്ലൂക്കാരൻ റോബിെൻറ ഭാര്യ ലിൻമോൾ (30) നിര്യാതയായി. മാതാവ്: റോസിലി. മകൻ: ബിയോൺ. സംസ്കാരം തിങ്കളാഴ്ച 12ന് ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.
പാലാ: കരൂർ ചേരിയിൽ പരേതനായ ആരിഫിെൻറ ഭാര്യ ഫാത്തിമ (82) നിര്യാതയായി. മക്കൾ: വഹീദ, റഹ്മത്ത്, സ്വാബിറ, സീനത്ത്, ഉസ്മാൻ. മരുമകൻ: ബാബു.
കൊടുമൺ: കൊടുമൺ കിഴക്ക് കുളത്തിനാൽ പുത്തൻവീട്ടിൽ കൊടുമൺ ജി. ഗോപിനാഥൻ നായരുടെ ഭാര്യ എൻ. രാധാദേവി അമ്മ (84) നിര്യാതയായി. പറക്കോട് പി.ജി.എം.ജി.എച്ച്.എസ് റിട്ട. ഹെഡ്മിസ്ട്രസാണ്. മക്കൾ: ജി. ഗീത (റിട്ട. ടീച്ചർ, വി.എച്ച്.എസ് ഇളമണ്ണൂർ), ജി. രവികുമാർ (ബിസിനസ്), പരേതനായ ജി. ഹരികുമാർ. മരുമക്കൾ: എസ്.യു.കെ. ഉണ്ണിത്താൻ, ഡോ. ഷൈലജ പിള്ളൈ (ദുബൈ). സഞ്ചയനം 24 ന് വ്യാഴാഴ്ച രാവിലെ 8:30ന്.
ചാലക്കുടി: എൻ.എസ്.എസ് സ്കൂളിന് സമീപം മാളിയേക്കല്‍ ബാബുവിെൻറ ഭാര്യ ലിസി (54) നിര്യാതയായി. മക്കൾ: ലിബിന്, ലിബിന, ലിബിയ, മരിയ. മരുമകന്: എബി.
മുല്ലശ്ശേരി: ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപം തെക്കനത്ത് മാണിപറമ്പിൽ കോരെൻറ മകൾ ചിറക്കാളി (93) നിര്യാതയായി.
കുളനട: പനങ്ങാട് ധന്യഭവനത്തിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ കെ.എൻ. രാജമ്മ (90) നിര്യാതയായി. മക്കൾ: രാധമ്മ, ശശിധരൻ നായർ. മരുമക്കൾ: ശാന്തമ്മ, പരേതനായ രാജശേഖരൻ നായർ.
പാടിമൺ: പെരുമ്പാറ മുണ്ടൻ കുടുപ്പേൽ പരേതനായ ജോസഫ് യോഹന്നാെൻറ ഭാര്യ അന്നമ്മ ജോസഫ് (72) നിര്യാതയായി. മക്കൾ: സണ്ണി ജോസഫ്, ജോളി ജോസഫ്, ജെസി ജോസഫ്, സജി ജോസഫ്, ബിനു ജോസഫ് (കോട്ടാങ്ങൽ പഞ്ചായത്ത് പ്രസിഡൻറ്). മരുമക്കൾ: ബേബിക്കുട്ടി, ബീന, സുമിത, ലീബ. സംസ്കാരം തിങ്കളാഴ്ച 12 ന് പാടിമൺ പേക്കാവ് ബ്രദറൺ അസംബ്ലി സഭ സെമിത്തേരിയിൽ.
പൂത്തൂര്‍: ചെമ്പംകണ്ടം കാളക്കല്ലില്‍ പരേതനായ ജഗെൻറ ഭാര്യ കമലമ്മ (76) നിര്യാതയായി. മക്കള്‍: ശിശുപാലന്, മുരളി, ബിന്ദു, സരള, സുജ. മരുമക്കള്‍: മിനി, ബിന്ദു, രഘു, വിശ്വന്, രഘു.
മല്ലപ്പള്ളി: പാടിമൺ പടിഞ്ഞാറേമണ്ണിൽ സ്കറിയ എബ്രഹാമിെൻറ ഭാര്യ റേച്ചൽ (അമ്മിണി -79) നിര്യാതയായി. മക്കൾ: എബ്രഹാം, മറിയാമ്മ തോമസ്, തോമസ്, സണ്ണി എബ്രഹാം. മരുമക്കൾ: ജെസി, തോമസ് ജോൺ, എലിസബത്ത്, ഷെറിൻ . സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ഐ.പി.സി ബഥേൽ ചർച്ചിെൻറ കൊളക്കുറ്റി സെമിത്തേരിയിൽ.
ഇരിങ്ങാലക്കുട: ചെമ്മണ്ട കീറ്റിക്കല്‍ ജോസിെൻറ ഭാര്യ തങ്കം ടീച്ചര്‍ (73) നിര്യാതയായി. മക്കള്‍: ജോളി, ജോഷി, ജൂലി. മരുമക്കള്‍: സ്വപ്ന, ഡേവീസ്.