വടകര: ഹോമിയോ ഡോക്ടർ ചോറോട് മാണിക്കോത്ത് സൗപർണികയിൽ എം.എ. ഉപേന്ദ്രൻ (74) നിര്യാതനായി. റിട്ട. ഹോമിയോ ഗവ. മെഡിക്കൽ ഓഫിസറും ഐ.എച്ച്. കെ ജില്ല ഭാരവാഹിയുമായിരുന്നു. ഭാര്യ: ഡോ.സലേഖ. മക്കൾ: ഡോ.സനൂപ്, ഡോ.അനു, ദീപു (മലബാർ ഗോൾഡ്, കോഴിക്കോട്). മരുമക്കൾ: ഡോ.മഞ്ജു, നികേഷ്. സഹോദരങ്ങൾ: താരഭായ്, യമുന, പരേതരായ ജയചന്ദ്രൻ, രാജു, ഡോ: ബാലസുന്ദരം, രാജൻ, രാധ.