Obituary
മണപ്പാടം: കുതിരംപറമ്പ് ശ്രീനിലയം വീട്ടിൽ വിനോദ് കുമാർ (42) നിര്യാതനായി. പിതാവ്: പരേതനായ ചന്ദ്രൻ. മാതാവ്: പരേതയായ പാർവതി. ഭാര്യ: കൃഷ്ണകുമാരി (അധ്യാപിക, ഭാരതീയ വിദ്യാഭവൻ) സഹോദരൻ: വീരകുമാർ.
വെഞ്ഞാറമൂട്: തടത്തരികത്ത് വീട്ടില്‍ സുരേഷ് ബാബുവിെൻറ ഭാര്യ സുധര്‍മ (58) നിര്യാതയായി. മക്കള്‍: ദീപക്, ദീപു (സി.ആര് പമ്പ്സ്), ദീപിക. മരുമക്കള്‍: ഷിബുചന്ദ്രന്, അശ്വതി, അഞ്ജന. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.
കൊടുവായൂർ: വെട്ടുമ്പുള്ളി മല്ലിയുടെ മകൻ രാജപ്പൻ (47) നിര്യാതനായി. മാതാവ്: പരേതയായ കല്യാണി. ഭാര്യ: സുമ. മക്കൾ: ആരതി, അരവിന്ദ്.
വെഞ്ഞാറമൂട്: അയിലൂര്ക്കോണം വലിയവിളവീട്ടില്‍ വിജയകുമാര്‍ (65) നിര്യാതനായി. ഭാര്യ: അജിത. മക്കള്‍: സാരംഗ്, സയനോര.
വെള്ളറട: വെള്ളറട കമലാലയത്തില്‍ പരേതനായ കരുണാകരപണിക്കരുടെ ഭാര്യ കമലമ്മ (90) നിര്യാതയായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
വടക്കഞ്ചേരി: കൊന്നഞ്ചേരി ചുങ്കത്തൊടി വീട്ടിൽ പരേതനായ വേലായുധെൻറ മകൻ ചന്ദ്രൻ (കിട്ടു -64) നിര്യാതനായി. ഭാര്യ: ജാനകി. മകൻ: വിനോദ് (സൗദി). മരുമകൾ: നിഷ. സഹോദരങ്ങൾ: കുട്ടികൃഷ്ണൻ, പരേതയായ സരോജിനി.
തിരുവനന്തപുരം: വട്ടിയൂർക്കാവ് എസ്.ആർ.എ ‘എഫ്’ ലെയിൻ 132 (ഇ1) ഇന്ദീവരംവീട്ടിൽ ഇലിപ്പോട് പരേതനായ രാധാകൃഷ്ണൻ നായരുടെ ഭാര്യ തുളസീഭായി (അമ്മിണി-74) നിര്യാതയായി. ‘പയ്യാളിൽ’ കുടുംബാംഗമാണ്. മക്കൾ: വിനോദ് (ഖത്തർ), അരുൺ (കെ.എസ്.എഫ്.ഇ), ബിന്ദു ആർ. നായർ (സിവിൽ സപ്ലൈസ്). മരുമക്കൾ: ഇന്ദു (ടീച്ചർ), മഞ്ജു (കെ.എസ്.എഫ്.ഇ), പരേതനായ രാേജഷ്.
മംഗലംഡാം: ചിറ്റടി കൃഷ്ണൻ ചെട്ടിയാർ (75) നിര്യാതനായി. ഭാര്യ: പരേതയായ തങ്കം. മക്കൾ: മണികണ്ഠൻ, രമേഷ്, ശകുന്തള, ശാന്തി, സാവിത്രി. മരുമക്കൾ: പ്രീത, രാധ, ശിവൻ, നാഗ രാജ്.
കുനിശ്ശേരി: പന്നിക്കോട്ടിൽ ആറുമുഖൻ (63) നിര്യാതനായി. ഭാര്യ: ചിന്ന. മക്കൾ: അനിൽകുമാർ (ജലവിഭവ വകുപ്പ്) അരുൺ കുമാർ, അജിത്കുമാർ, അശ്വതി. മരുമക്കൾ: രജനി, മുരുഗേഷ്.
പാലക്കാട്: വെസ്റ്റ് യാക്കര മുക്കണത്ത് പറമ്പിൽ പരേതനായ കുഞ്ചുവേലായുധെൻറ മകൻ പങ്ങാലൻ (70) നിര്യാതനായി. ഭാര്യ: ദേവു. മക്കൾ: രാജേഷ്, രമ്യ. സഹോദരങ്ങൾ: പഴണിക്കുട്ടി, നാരായണൻ, കുട്ടികൃഷ്ണൻ, മാധവി, പാർവതി, ദൈവാനി.
പേയാട്: പുളിയറക്കോണം ഏകതയിൽ സുരേഷ്കുമാറിെൻറയും ഉഷകുമാരിയുടെയും മകൻ അജികുമാറിെൻറ ഭാര്യ ബിജിത്ര (38) നിര്യാതയായി. മക്കൾ: ആദിത്യ, അനന്തു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
മുതലമട: ആട്ടയാമ്പതി മരിയപ്പെൻറ ഭാര്യ പ്രീതി (40) നിര്യാതയായി. മക്കൾ: ആശ, അർഷ.