Obituary
കൊടക്കാട്: കുമ്മിണിവീട്ടിൽ ശേഖരൻ (76) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സജയൻ, ജയൻ, പ്രമിത, ലിമിത. മരുമക്കൾ: ദാസൻ, അഷിൻ, രമ്യ, ചിത്ര.
മലയിൻകീഴ്: കാണവിള കണിയാംകോണം പ്രദീപ് ഭവനിൽ രാജുവിെൻറ ഭാര്യ ഗിരിജ (59) നിര്യാതയായി. മക്കൾ: പ്രദീപ്, പ്രീത. മരുമക്കൾ: സ്മിത, അജി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
വടവന്നൂർ: പട്ടഞ്ചേരി മാഞ്ചിറപ്പാടത്തു പരേതനായ ബാലകൃഷ്ണെൻറ മകൻ ശിവകുമാർ (54) നിര്യാതനായി. മാതാവ്: അമ്മുക്കുട്ടി. ഭാര്യ: സജിത. മക്കൾ: ഗൗരി, ഗൗതം. സഹോദരങ്ങൾ: റീത്താകുമാരി, അനിതാകുമാരി, ഭവദാസ്.
മഞ്ചേരി: താണിപ്പാറ നടാംമ്പടി രാമൻ (79) നിര്യാതനായി. ഭാര്യ: ചക്കിക്കുട്ടി. മക്കൾ: ചന്ദ്രൻ, ലക്ഷ്മി, ശ്രീദേവി, ശാരദ, ബിന്ദു. മരുമക്കൾ: വേലായുധൻ, നാടിക്കുട്ടി, വാസു, രമേശൻ, ലക്ഷ്മി.
ആര്യനാട്: പള്ളിവേട്ട നെരിപ്പാറവട്ട തോട്ടരികത്തുവീട്ടിൽ മർഹൂം സെയ്ദ് മുഹമ്മദിെൻറ ഭാര്യ മുഹമ്മദ് മീരാമ്മ (95) നിര്യാതയായി. മക്കൾ: മർഹൂം ഖദീജാബീവി, ആരിഫാബീവി, റുഖിയാബീവി. മരുമക്കൾ: പരേതനായ ഫക്കീർബാവ, ഇബ്രാഹിം ഹാജി (നേമം), താജുദ്ദീൻ (നേമം).
ആനക്കര: ആനക്കരയിലെ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനായിരുന്ന പരേതനായ ഇല്ലത്തു വളപ്പില്‍ കെ.ഐ. ഗംഗാധരമേനോെൻറ ഭാര്യ പി.കെ. രുഗ്മിണി (69) നിര്യാതയായി. മക്കള്‍: ജി. മോഹന്‍ ദാസ് (വ്യോമസേന), ജി. മിനി (എം.ഇ.എസ് ഹൈസ്കൂള്‍ കുറ്റിപ്പുറം). മരുമക്കള്‍: കെ. രജിത, പി.എസ്. ജയപ്രകാശ്.
ബാലരാമപുരം: വഴിമുക്ക് പച്ചിക്കോട് പുതുവൽ പുത്തൻവീട്ടിൽ അബ്ദുൽ ഖരിം ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ ആബിദാ ബീവി. മക്കൾ: നബീസത്ത്, ലത്തീഫ. മുംതാസ്, അബൂബക്കർ. മരുമക്കൾ: മുഹമ്മദ്സീതി, നാസർ, റാഫി, സബൂറ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് വഴിമുക്ക് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
മങ്കട: റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ കരുമുത്തിൽ മേലേതിൽ രാമകൃഷ്ണൻ (89) നിര്യാതനായി. ഭാര്യ: വിജയമ്മ (റിട്ട. നഴ്സിങ് സ്കൂൾ പ്രിൻസിപ്പൽ). മക്കൾ: ഉണ്ണികൃഷ്ണൻ, കൃഷ്ണകുമാർ (ഫർമസിസ്റ്റ്, ജില്ല ആശുപത്രി പെരിന്തൽമണ്ണ). മരുമക്കൾ: മഞ്ജു, ജിജി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
പാലക്കാട്: കിണാശേരി ഉപ്പുംപാടം സി. അബ്ദുല്ഖാദറിെൻറ മകന് എ. മുഹമ്മദ് ബഷീര്‍ (69) നിര്യാതനായി. ഭാര്യ: ഫൗജ ബീഗം. മക്കള്‍: നിസാര്‍, സിക്കന്തര്‍, അന്‍സാര്‍, നൗഷാദ്. മരുമക്കള്‍: സമീറ, റംല, അന്‍സി, സുഹൈന.
നഗരൂർ: വക്കം ശശിഭവനിൽ പരേതനായ കരുണാകരെൻറ ഭാര്യ ലക്ഷ്മി (90) നിര്യാതയായി. സഞ്ചയനം 16ന് രാവിലെ എട്ടിന്.
പട്ടർനടക്കാവ്: മേലങ്ങാടി വലിയപറപ്പൂർ റോഡിലെ പരേതനായ തിരുവാക്കളത്തിൽ മുഹമ്മദ്കുട്ടി ഹാജിയുടെ ഭാര്യ തൊട്ടിയിൽ കുഞ്ഞാത്തു ഹജ്ജുമ്മ (75) നിര്യാതയായി.മത-സാംസ്കാരിക പ്രവർത്തകനും പ്രമുഖ വ്യാപാരിയുമായിരുന്ന ഭർത്താവ് മുഹമ്മദ് കുട്ടി ഹാജി ഈ മാസം ഒമ്പതിനാണ് മരിച്ചത്. മക്കൾ: മുഹ്സിൻ അഹ്മദ് (അബൂദബി), ആയിശാബി, സീനത്ത്. മരുമക്കൾ: ഇബ്രാഹിം (തിരൂർ), മൂസ്സക്കുട്ടി (വെട്ടം), ഖദീജ (പുത്തനത്താണി).
പെരിങ്ങോട്ടുകുറുശ്ശി: പിലാപ്പുള്ളി നീലിപ്പറമ്പിൽ വീരാൻ (67) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സലീം, അഷറഫ്, നൗഷാദ്, ഷാജിത, ജംഷീർ, ജംഷീന.