Obituary
അഗളി: എലിസബത്ത് ജോർജ് (82) നിര്യാതയായി. മക്കൾ: ജാൻസി, ബെറ്റി, ജയിംസ്, ജോയ്, മേഴ്സി. മരുമക്കൾ: ജയൻ, ലില്ലി, ജോൾസി, പരേതരായ ബാബുരാജ്, ഏലിയാസ്.
മീനങ്ങാടി: ചെണ്ണാളി പാലാന്പടിയന് പരേതനായ മായിെൻറ ഭാര്യ ഉമ്മത്തകുട്ടി (90) നിര്യാതയായി.
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം ചെന്നക്കപ്പാടം തായു (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലൻ. മക്കൾ: സരോജിനി, പരേതനായ ഷൺമുഖൻ. മരുമക്കൾ: ഓമന, സുബ്രഹ്മണ്യൻ. സഹോദരങ്ങൾ: രാമൻ, കുപ്പുണ്ണി.
കാളാണ്ടിത്താഴം: വെളുത്തേടത്ത് ശാരദ (84) നിര്യാതയായി. സഹോദരൻ: പരേതനായ ബാലൻ നായർ
പുൽപള്ളി: മാടപ്പള്ളിക്കുന്ന് കേമൻകേരിയിൽ ഭാസ്കരൻ (69) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: രതീഷ്കുമാർ, രജനീഷ്. മരുമകൾ: റീന.
പല്ലശ്ശന: ഒഴുവുപാറ മലൻെതാടിക വീട്ടിൽ ജയദേവൻ (31) നിര്യാതനായി. പിതാവ്: നാരായണൻ. മാതാവ്: തങ്കമണി. സഹോദരി: സുജാത.
നരിപ്പറ്റ: മുള്ളമ്പത്ത് ഉപ്പുമ്മൽ കോരൻ (82) നിര്യാതനായി. ഭാര്യ: പരേതയായ ദേവി. മക്കൾ: രാജൻ, കമല. മരുമക്കൾ: ബീന, അശോകൻ.
പുൽപള്ളി: ആടിക്കൊല്ലി മഞ്ചേരിയിൽ അബ്രഹാം (കൊച്ചട്ടൻ- 72) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: സോഫി, മേരി, ഷീബ, പ്രിൻസി, ഷിജു. മരുമക്കൾ: സണ്ണി, രാജൻ, ഷിബു, ഷിനോജ്, ഷീന.
ചിറ്റൂർ: ഉപ്പുമൺപീടിക കണ്ടമുത്തൻ (81) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ഷാജി, ശോഭന, ശോഭ ലത, പരേതനായ കലാധരൻ. മരുമക്കൾ: ശാന്ത, എ. ജയപ്രകാശൻ, വത്സല.
ചേലക്കാട്: പരേതനായ നന്തോത്ത്മീത്തൽ കുഞ്ഞമ്മദ് മുസ്ലിയാരുടെ ഭാര്യ പാത്തു (85) നിര്യാതയായി. മകൾ: അയിശു, കുഞ്ഞബ്ദുല്ല, മറിയം. മരുമക്കൾ: പരേതനായ അന്ത്രു മുസ്ലിയാർ, മമ്മു, റാബിയ. സഹോദരർ: പരേതരായ കുഞ്ഞബ്ദുല്ല ഹാജി, അയിശ.
പുൽപള്ളി: പുൽപള്ളി മീനംകൊല്ലി വേങ്ങക്കൽ മൂഴിമല ബേബി (67) നിര്യാതനായി. കോവിഡിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: മോളി. മക്കൾ: ബിൽബി (യു.കെ), ബിനോഷ്. മരുമക്കൾ: ഷിനോ, രശ്മി.
വടക്കഞ്ചേരി: മുടപ്പല്ലൂർ ചല്ലുപടിയിൽ ചന്ദ്രിക (60) നിര്യാതയായി. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ. മക്കൾ: ഷർജി, ഷൈനി, സ്നേഹ. മരുമക്കൾ: അനിൽ ,കണ്ണൻ, സുനിത.