മൊറയൂര്‍: എടപ്പറമ്പ് പൂന്തല പീടികക്കണ്ടി മുഹമ്മദ് ഹാജി (86) നിര്യാതനായി. എടപ്പറമ്പ് ജുമാ മസ്ജിദ്, പാലീരി ദാറുല്‍ ഹിക്കം മദ്റസ, എടപ്പറമ്പ് ദാറുല്‍ ഹുദ സുന്നി മദ്റസ എന്നിവയുടെ സെക്രട്ടറിയായിരുന്നു. ഭാര്യ: ആയിഷക്കുട്ടി. മക്കള്‍: അബ്ദുറഹ്മാന് ബാഖവി, ലൈല മുംതാസ്, അബ്ദുന്നാസര്‍, അബ്ദുല്‍ സത്താര്‍, അബ്ദുല്‍ ജബ്ബാര്‍ (അധ്യാപകന്, പി.എം.എസ്.എ ഹൈസ്കൂള്‍ ചാപ്പനങ്ങാടി), ഉമ്മു സല്‍മ, ഉമ്മുഹബീബ.
മരുമക്കള്‍: ഷഹര്ബാന്, വീരാന്‍ കുട്ടി, ഹസീന, ആരിഫ (അധ്യാപിക, എ.കെ.എം.എച്ച്.എസ്.എസ് കോട്ടൂര്‍), നുസ്രത്ത്, ആലിപ്പ (മൊറയൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍), മഹ്സൂം. മയ്യിത്ത് നമസ്ക്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് എടപ്പറമ്പ് ജുമാ മസ്ജിദില്‍.