ഉള്ള്യേരി: വ്യവസായിയും പൗര പ്രമുഖനുമായ പരക്കണ്ടി നാരായണൻ (83) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: അനിത, സുനിൽകുമാർ, സജിൽ കുമാർ. സഹോദരങ്ങൾ: ദേവി, കല്ലു, ഗോവിന്ദൻ, പരേതരായ കൃഷ്ണൻ, രാഘവൻ, ശ്രീമതി, ശാരദ. മരുമക്കൾ: രാമചന്ദ്രൻ മണിയൂർ, ഷീബ ബത്തേരി, റോഷി പിണറായി. സഞ്ചയനം ഞായറാഴ്ച