മേപ്പയ്യൂർ: തുറയൂർ കുലുപ്പ കൊത്തമ്പ്ര അസൈനാർ ഹാജി (105) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ ഹജ്ജുമ്മ. മക്കൾ: മൊയ്തീൻ, മുഹമ്മദ് (ബിസിനസ്), അബ്ദുറഹ്മാൻ, അബുൽസലാം (ഇരുവരും ഖത്തർ), കുഞ്ഞാമി, ബിയ്യാത്തു, നഫീസ, സഫിയ, സുഹറ, പരേതയായ ആയിശ. മരുമക്കൾ: സൂപ്പി (കുലുപ്പ), അലി (തിരുവങ്ങൂർ), അബ്ദുറഹിമാൻ (മുയിപ്പോത്ത്), മൊയ്തു (കീഴൂർ), നഫീസ, ശാഹിദ, ഷക്കീല, നഫീസ, സറീന, പരേതരായ അമ്മത് പുറത്തൂട്ടയിൽ, മൊയ്തി തൗഫീക്ക്. സഹോദരങ്ങൾ: സുപ്പി പാച്ചിലനിലത്ത്, അബ്ദുല്ല കുറുക്കൻകുന്നത്ത്, മറിയം വടക്കിയേടത്ത്, പരേതരായ പാത്തുമ്മ കുന്നുമ്മൽ, ഖദീശ നെല്യാട്ടുമ്മൽ, ഇബ്രാഹിം നാഗത്ത്.