Obituary
കുളത്തൂപ്പുഴ: ഏഴംകുളം ലക്ഷംവീട് കോളനിയില്‍ നെജിമോന്-ജയ ദമ്പതികളുടെ മകന് ജഗന്നാഥന് (17) നിര്യാതനായി. സഹോദരങ്ങള്‍: ഗായത്രി, ജയദേവന്, പരേതയായ ഗംഗ.
മയ്യനാട്: ആമ്പലിൽ പരേതരായ കുഞ്ഞുപിള്ള വൈദ്യരുടെയും ഭവാനിയുടെയും മകൻ അശോകൻ വൈദ്യൻ (82, റിട്ട. ഫാർമസിസ്റ്റ്) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: ചിന്നുലാൽ, ചിത്ര. മരുമക്കൾ: ഷൈനി, സന്തോഷ്ഭാസ്കരൻ.
പരവൂർ: കൂനയിൽ മഞ്ജുനാഥ വിലാസത്തിൽ വിജയൻ കുട്ടി (77) നിര്യാതനായി. ഭാര്യ: സരോജം. മക്കൾ: സജൻ, രശ്മി. മരുമകൾ: വിനീത. സഞ്ചയനം ശനിയാഴ്ച.
കാട്ടായിക്കോണം: മേലേവിള മണമേൽവിള ആയില്യം വീട്ടിൽ ഭാസ്കരൻ ആശാരി (83) നിര്യാതനായി. മക്കൾ: ജയകുമാർ, ജലജ, പരേതയായ ജയന്തി. മരുമക്കൾ: ബിന്ദു, അശോകൻ, സെൽവരാജ്.
കോട്ടൂർ: നടുവച്ചൽ നിജാം മൻസിലിൽ ഇസ്മായിൽ (70) നിര്യാതനായി. ഭാര്യ: റാഹില ബീവി. മക്കൾ: നിഷി, നാദിർഷ, നിജാം. മരുമക്കൾ: ഷാനവാസ്, ഷിഫാന, ഷെമീന.
വട്ടിയൂർക്കാവ്: കൊടുങ്ങാനൂർ കൈരളി ഗാർഡൻസ് കെ.ജി.ആർ.എ 36/1 ഗീതുഭവനിൽ ഗോപകുമാർ (59-എക്സ്. ആർമി) നിര്യാതനായി. ഭാര്യ: പത്മജ. മക്കൾ: ഗോപിക, ഗീതു. മരുമക്കൾ: ബിജു, ജയേഷ്. സഞ്ചയനം ഞായറാഴ്ച എട്ടിന്.
കോവളം: തിരുവല്ലം കെ എസ് റോഡ് സാരഥി നിവാസിൽ ജയകുമാർ (47) (വാട്ടർ അതോറിറ്റി) നിര്യാതനായി. ഭാര്യ: ബിന്ദു ആർ. മക്കൾ: അഞ്ജന .ജെ.ബി, പാർത്ഥസാരഥി. ജെ.ബി
മലയിൻകീഴ്: തറട്ടവിള എൽ.എച്ച് നഗർ ഗൗരീഭവനിൽ സുനിൽ (50) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ഗൗരി, ഗൗതമി.
പാലോട്: പെരിങ്ങമ്മല എൻ.എസ്.എസ് ജങ്ഷന് കുഴിവിളാകത്തുവീട്ടിൽ അർജുനൻ ആശാരി (67) നിര്യാതനായി. പരേതനായ ഭാസ്കരനാശാരിയുടെയും കൊച്ചുപാറുവിെൻറയും മകനാണ്. സഞ്ചയനം ആറിന് രാവിലെ ഒമ്പതിന്.
പാലോട്: പെരിങ്ങമ്മല പാപ്പനംകോട് കറുപ്പസ്വാമി ലെയിനിൽ ഇർഫാൻ മൻസിലിൽ സുബൈർ കുഞ്ഞ് (വെഞ്ഞാറമൂടൻ-72) നിര്യാതനായി.
കഴക്കൂട്ടം: വടക്കുംഭാഗം അമ്പലപ്പള്ളി വീട്ടിൽ പരേതനായ അലിയാരുകുഞ്ഞ്-ആബിദാബീവി ദമ്പതികളുടെ മകൻ നൗഷാദ് (46) നിര്യാതനായി. ഭാര്യ: സജീന. മകൻ: തൗഹീദ്.
മുടവൻമുകൾ: മുടിയിൽ തകിടി വലിയ കട്ടയ്ക്കൽ വീട്ടിൽ ബാബുവിെൻറ ഭാര്യ ശാന്ത (50) നിര്യാതയായി. മക്കൾ: ശീജ, ശ്രീജിത്ത്. മരുമകൻ: അനി.