Obituary
തോലനൂർ: പൂളക്കപറമ്പ് പരേതനായ കണ്ടമുത്തെൻറ ഭാര്യ കല്യാണി (68) നിര്യാതയായി. മക്കൾ: സതീഷ് കുമാർ, സരള, സന്തോഷ് കുമാർ. മരുമക്കൾ: സരസ്വതി, ഷീബ.
പുതുശ്ശേരി: തെക്കേത്തറ ചിത്തിര കോരനാത്ത് വീട്ടിൽ ശങ്കരെൻറ ഭാര്യ കുഞ്ഞുലക്ഷ്മി (74) നിര്യാതയായി. മകൻ: രാമചന്ദ്രൻ (പാറ്റ് സ്പിൻ കഞ്ചിക്കോട്). മരുമകൾ: പ്രജിത.
ആനക്കര: കാഞ്ഞിരത്താണി വേരംപുലാക്കൽ യാഹു (കുഞ്ഞുട്ടി -73) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: മൊയ്തീൻ, കരീം, ഫാത്തിമ, സാബിറ, സബ്നത്ത്, തസ്നി.
ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ ചൊക്കത്ത് വീട്ടിൽ പരേതനായ രാമ പണിക്കരുടെ ഭാര്യ അമ്മിണ്ണി അമ്മാൾ (91) നിര്യാതയായി.മക്കൾ: രാധ, ശ്രീദേവി, സീതാലക്ഷ്മി. മരുമക്കൾ: രാമകൃഷ്ണൻ, ഹരിദാസൻ, പരേതനായ രാധാകൃഷ്ണൻ.
പട്ടാമ്പി: തിരുവേഗപ്പുറ പുഴയ്ക്കൽ വേലായുധൻ (60 )നിര്യാതനായി.പിതാവ്: പരേതനായ ശങ്കരൻ. സഹോദരങ്ങൾ: കുഞ്ഞുണ്ണി, നാരായണൻ, കൃഷ്ണൻ.
പത്തിരിപ്പാല: അകലൂർ പാലക്കൽ സുരേഷ് ബാബു (46) നിര്യാതനായി. പിതാവ്: പരേതനായ ചെല്ലൻ. മാതാവ്: ലക്ഷ്മി. ഭാര്യ: രജനി. മക്കൾ: ബബിത, അമൃത. സഹോദരങ്ങൾ: ദേവയാനി, ബാലകൃഷ്ണൻ.
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം മംഗലം പാലം പേട്ടപറമ്പ് ദേവികൃപ കള്ളിക്കൽ വീട്ടിൽ സുന്ദരൻ ( 68) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: അജീഷ്, സൗമ്യ. മരുമക്കൾ: സുനിൽ, രമ്യ. സഹോദരൻ: പരേതനായ ഭാസ്കരൻ.
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം മിച്ചാരംകോട്ടിൽ കാളുകുട്ടി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ചു. മക്കൾ: വേലായുധൻ, കൃഷ്ണൻ, മുരളീധരൻ, കമലം, സുമിത്ര. മരുമക്കൾ: സരള, സുമ, ജിഷ, മാധവൻ, സേതു.
വർക്കല: അയിരൂർ പൊലീസ് സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടർ നിലമേൽ കൈതോട് വലിയവഴി ബേബി മൻസിലിൽ പരേതനായ അയൂബിെൻറയും റംലാ ബീവിയുടെയും മകൻ റഹിം (51) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ഷാഹിന. മക്കൾ: സുമയ്യ, മുഹമ്മദ് റാഷിദ്, ഫൗസിയ.
വടക്കഞ്ചേരി: പ്രധാനി കനകക്കുന്ന് വീട്ടിൽ ചിന്നു (95) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കപ്പൻ. മക്കൾ: ചന്ദ്രൻ, രാജു. മരുമക്കൾ: ശാന്ത, പരേതയായ സന്ധ്യ. സഹോദരരി: മീനാക്ഷി.
ശ്രീവരാഹം: ശങ്കര മന്ദിരത്തിൽ (സി.പി.ടി.ആർ.എ -100) നാരായണൻ നായർ (72) നിര്യാതനായി. ഭാര്യ: ശ്രീകുമാരി. മക്കൾ: കൃഷ്ണപ്രസാദ്, കൃഷ്ണപ്രിയ.
കോട്ടായി: കരിയംകോട് മുല്ലരിത്തൊടി പരേതനായ പഴനിയുടെ മകൻ സുന്ദരൻ (58) നിര്യാതനായി. റിട്ട. പൊലീസ് സബ് ഇൻസ്പെക്ടറാണ് മാതാവ്: പരേതയായ ലക്ഷ്മി. ഭാര്യ: ജലജ (അധ്യാപിക, തോലനൂർ ജി.എച്ച്.എസ്.എസ്). മക്കൾ: ആദിത്യ, ആദർശ്. സഹോദരങ്ങൾ: നാരായണൻ, മാധവൻ, കുമാരൻ, സുമതി, രമണി, ശകുന്തള.