Obituary
മലയടി: കോട്ടറത്തറവിള വീട്ടിൽ ജഗന്നാഥൻ നായർ (93) നിര്യാതനായി. ഭാര്യ: ദേവകിയമ്മ. മക്കൾ: ലക്ഷ്മിപ്രഭ (പ്രേമ), കൃഷ്ണകുമാരി, പത്മജ. മരുമക്കൾ: പത്മനാഭൻനായർ, പരേതനായ ചന്ദ്രശേഖരൻനായർ, അനിക്കുട്ടൻനായർ. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച.
നെടുമങ്ങാട്: ചുള്ളിമാനൂർ കഴക്കൂന്ന് വിജി ഭവനിൽ എം. സ്റ്റീഫെൻറ ഭാര്യ മേരി (72) നിര്യാതയായി. മക്കൾ: ആൻറണി, ഷൈല, വിജില. മരുമക്കൾ: മനോജ്, സുകു, സീന. പ്രാർഥന ഞായറാഴ്ച മൂന്നിന് ചുള്ളിമാനൂർ തിരുഹൃദയ ദേവാലയത്തിൽ.
പോത്തൻകോട്: വാവറയമ്പലം നിജാസ് മൻസിലിൽ പരേതനായ അബ്ദുൽ മനാഫിെൻറ ഭാര്യ നബീസ ബീവി (68) നിര്യാതയായി. മക്കൾ: നിജാസ്, നവാസ്, നിസ. മരുമക്കൾ: ഷമീന, ഹമീദ, റഫീഖ്.
പോത്തൻകോട്: വാവറയമ്പലം മുബാറക്കിൽ പരേതനായ വടക്കതിൽ കെ.എം. സീതി സാഹിബിെൻറ ഭാര്യ ആത്തുക്കാബീവി (82) നിര്യാതയായി. മകൾ: സാബിറ (റിട്ട. എ.ഒ ടെക്നിക്കൽ എജുക്കേഷൻ). മരുമകൻ: ജലീൽ (എക്സ് സർവിസ്).
വർക്കല: മൈതാനം കോസ്മോ ഫാർമ ഉടമ അഫ്സാന മാൻഷനിൽ നാസിമുദ്ദീൻ അബ്ദുൽ സലാം (64) നിര്യാതനായി. സി.പി.എം വർക്കല ലോക്കൽ കമ്മിറ്റിയംഗമായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. ഭാര്യ: അനീസിയ നാസിമുദ്ദീൻ. മക്കൾ: നഫ്സൽ നാസിം, നയാസ് നാസിം, അഫ്സാന ഷാക്കുട്ടി. മരുമക്കൾ: നാസിയ, ഷീബ, ഷാക്കുട്ടി.
കല്ലമ്പലം: ഒറ്റൂർ മുള്ളറംകോട് ഉഷാമന്ദിരത്തിൽ പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യ സരോജിനി അമ്മ (73) നിര്യാതയായി. മക്കൾ: ഉഷകുമാരി, സിന്ധുകുമാരി. മരുമക്കൾ: പരേതനായ രാജൻപിള്ള, ദേവൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
കണിയാപുരം: പള്ളിപ്പുറം പറമ്പിൽപാലം നെടുമ്പാക്കൽവീട്ടിൽ രഘുനാഥൻ നായരുടെ (റിട്ട. മൃഗസംരക്ഷണ വകുപ്പ്) ഭാര്യ ഗിരിജാദേവി (65) നിര്യാതയായി. മക്കൾ: രാജേഷ് ആർ.ജി (സി.പി.െഎ പറമ്പിൽപാലം ബ്രാഞ്ച് സെക്രട്ടറി), ഗിരീഷ് ആർ.ജി. മരുമക്കൾ: രഞ്ജി എസ്.വി, രേവതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
പാണാങ്കര: വാഴവിളാകം ലൈയിനിൽ രാമചന്ദ്രെൻറ ഭാര്യ ബേബി (70) നിര്യാതയായി. മക്കൾ: ലത, ലതിക. മരുമക്കൾ: തമ്പി, സേവ്യർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
വെങ്ങാനൂർ: വെണ്ണിയൂർ കാരിക്കുഴി കീഴക്കരിക് വീട്ടിൽ കൃഷ്ണൻകുട്ടി (75) നിര്യാതനായി. ഭാര്യ: ഒാമന. മകൾ: കവിത. മരുമകൻ: പ്രസാദ്.
നെയ്യാറ്റിൻകര: കോൺവെൻറ് റോഡ് ‘ഗൗതം’ വീട്ടിൽ കെ. രാജമാണിക്യം (60) നിര്യാതനായി. ഭാര്യ: എം. രത്തിനം. മകൾ: ദിവ്യാ പാർവതി. മരുമകൻ: എസ് സുനിൽ നാരായണൻ.
വർക്കല: പുന്നമൂട് എൻ.പി വിള രേവതി ഭവനിൽ കുട്ടപ്പൻ നായർ (72) നിര്യാതനായി. ഭാര്യ: സുധർമണി. മക്കൾ: രാഹുൽ, രമ്യ. മരുമകൻ: പ്രവീൺ.
മേനംകുളം: കൊല്ലംവിളകം വീട്ടിൽ ശ്യാമളയമ്മ (70) നിര്യാതയായി. മക്കൾ: സരിത, സജിത, സജയൻ, സജീവ്. മരുമക്കൾ: മധുസൂദനൻനായർ, ശ്രീകുമാർ, സന്ധ്യ, അർച്ചന