മടവൂർ: പുല്ലാളൂർ ആശാരുകണ്ടി അബ്ദുറഹ്മാൻ ഹാജി (83) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: ഇബ്രാഹീം, സുബൈർ (ഇരുവരും കുവൈത്ത്), അലി (അഹ്മദാബാദ്), മുഹമ്മദ്കുട്ടി, സൈനബ (ആരാമ്പ്രം), സൗദ (ഒടുങ്ങാക്കാട്), സീനത്ത് (കുന്ദമംഗലം), സാജിദ (വെള്ളച്ചാലിൽ). മരുമക്കൾ: മുഹമ്മദ് (ആരാമ്പ്രം), അബ്ദുറഹ്മാൻ (ഒടുങ്ങാക്കാട്), ഇല്യാസ് (കുന്ദമംഗലം), മജീദ് (വെള്ളച്ചാലിൽ), ബുഷ്റ (പയമ്പ്ര), സാജിദ.