Obituary
താണിക്കുടം: കുണ്ടുകുളം ദേവസ്സിയുടെ മകൻ സണ്ണി (68) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: ജിജോ, ജസ്ന. മരുമക്കൾ: അശ്വതി, സജോ.
പട്ടർനടക്കാവ്: ചേരുരാൽ ബാവപ്പടി നമസ്കാരപ്പള്ളിയിലെ ഇമാമായിരുന്ന പരിയാരത്ത് മൊയ്തീൻ കുട്ടിയുടെ മകൻ അലി മുസ്ലിയാർ (48) നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: സാബിറ. മക്കൾ: മുഹമ്മദ് മഷ്ഹൂദ്, ഉമ്മു ഹബീബ. സഹോദരി: സുലൈഖ.
പോട്ട: കൈതാരത്ത് പരേതനായ വറീതിെൻറ മകൻ സെബാസ്റ്റ്യൻ (62) നിര്യാതനായി. ഭാര്യ: ഷെർളി. മക്കൾ: മെൽബി, ബെനറ്റ്. മരുമക്കൾ: അനീഷ് നങ്ങിനി പോട്ട, നിധിൻ.
പരപ്പനങ്ങാടി: നെടുവ പഴയ തെരുവിലെ അരങ്ങിൽ സുധാകരൻ (65) നിര്യാതനായി. അയ്യപ്പൻകാവിലെ പച്ചക്കറി വ്യാപാരിയായിരുന്നു. ഭാര്യ: ഉഷ. മക്കൾ: ധന്യ, സൗമ്യ. മരുമകൻ: ബ്രിജേഷ്.
കല്ലേറ്റുങ്കര: കാച്ചപ്പിള്ളി കണ്ണംകുന്നി പരേതനായ ജോസിെൻറ ഭാര്യ ആനി (70) നിര്യാതയായി. മക്കൾ: ജക്സി, ജെസ്റ്റിന് (സിംഗപൂര്‍), ജിബി, പരേതനായ ബാബു. മരുമക്കള്‍: ജോബി (മാനേജര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്), നിത, സേവ്യര്‍, സിബി.
കൊടുങ്ങല്ലൂർ: ആമണ്ടൂർ ഓളിപള്ളിക്ക് സമീപം താമസിക്കുന്ന തരുപീടികയിൽ പരേതനായ കുഞ്ഞുമുഹമ്മദിെൻറ മകൻ സെയ്തുമുഹമ്മദ് ഹാജി (75) നിര്യാതനായി. ഓളിപള്ളി പ്രസിഡൻറ്, ഇസ്ലാമിക് സ്റ്റഡി സെൻറർ രക്ഷാധികാരി, കേരള മുസ്ലിം ജമാഅത്ത് പള്ളിനട യൂനിറ്റ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: റുഖിയ. മക്കൾ: നൗഷാദ്, കമറുദ്ദീൻ, ഷംസുദ്ദീൻ, ജാസ്മിൻ. മരുമക്കൾ: ഷീബ, ജബീന, മഫീദ, സെയ്തുമുഹമ്മദ്.
കിഴറ്റൂർ: നെന്മിനി മദ്റസക്ക് സമീപം ചോലക്കല്‍ അഷ്റഫ് (54) നിര്യാതനായി. ഭാര്യ: സുമയ്യ. മക്കള്‍: ആഷിഖ, അന്‍ഷ, മുഹമ്മദ് അന്‍ഷിദ്, അഫ്ഷിദ.
കുഴൽമന്ദം: മത്താടി ആർമാംകോട് പരേതനായ വേലായുധെൻറ ഭാര്യ രാജമ്മാൾ (73) നിര്യാതയായി. മകൾ: പ്രേമകുമാരി. മരുമകൻ: രാമകൃഷ്ണൻ. സഹോദരങ്ങൾ: സേതുമാധവൻ, ഗംഗാധരൻ, സുന്ദരി.
കാളികാവ്: അടക്കാക്കുണ്ടിലെ കുന്നുമ്മൽ റസാഖ് (63) നിര്യാതനായി. ഭാര്യ: സാബിറ. മക്കൾ: ഷീബ, സീന, ജിസ്മി, സയ്യാഫ്. മരുമക്കൾ: അസീസ് പൂങ്ങോട്, ഇഖ്ബാൽ തേക്കുന്ന്, നജ്മുദ്ദീൻ താളിയംകുണ്ട്.
മംഗലംഡാം: പറശ്ശേരി തങ്ങൾ കുട്ടി (101) നിര്യാതനായി. ഭാര്യ: സാറാ ഉമ്മ. മക്കൾ: കാസിം, അബ്ബാസ്, അലി, ബീപാത്തുമ്മ, നബീസ, പരേതനായ ഉസനാർ. മരുമക്കൾ: ആമിന, മൈമൂന, സൈനബ, അമീറ, പരേതരായ കാസിം, മുത്തഹമ്മദ്.
ചങ്ങരംകുളം: കല്ലൂർമ ജി.എൽ.പി സ്കൂളിന് മുൻവശം താമസിക്കുന്ന പരേതനായ മുടവത്ത് കുഞ്ഞി മരക്കാറുടെ മകൻ ഇബ്രാഹീം (72) നിര്യാതനായി. ഭാര്യ: ഫാത്തിമ്മ. മക്കൾ: മുസ്തഫ (ദുബൈ), സിദ്ദീഖ് (ഷാർജ), ഫബീന. മരുമക്കൾ: അബ്ദുസ്സലാം (ദുബൈ), ഹനീന, മുബീന. സഹോദരങ്ങൾ: പരേതരായ കുഞ്ഞിമുഹമ്മദ്, മൊയ്തുണ്ണി, ബീവാത്തുട്ടി, എം.വി. മുഹമ്മദ്,
വണ്ടാഴി: പറപ്പടി പരേതനായ രാജെൻറ ഭാര്യ പങ്കജാക്ഷി (70) നിര്യാതയായി. മക്കൾ: കലാധരൻ, കലാവതി, കലാസുധ. മരുമക്കൾ: ഗംഗാധരൻ, വേണു, രാജി.