Obituary
കുന്ദമംഗലം: പന്തീർപ്പാടം പരേതനായ ആക്കിൽ ഹുസൈെൻറ ഭാര്യ ഉമ്മാച്ചക്കുട്ടി ഹജ്ജുമ്മ (72) നിര്യാതയായി. മക്കൾ: സാബിറ, മുഹമ്മദ്, ഇസ്മായിൽ, മജീദ്, സിദ്ദീഖ്. മരുമക്കൾ: ഹുസൈൻ കുട്ടി, ഷാനിബ, ഷെറീന,
പോരേടം: കാക്കോട് നീതു നിലയത്തിൽ പരേതനായ വേലായുധെൻറ ഭാര്യ പങ്കജാക്ഷി (108) നിര്യാതയായി. മക്കൾ: താമരാക്ഷി, പരേതനായ പ്രഭാകരൻ, ദിവാകരൻ, തുളസീധരൻ, വിലാസിനി, പുഷ്കരൻ, ലീലാമണി, പുഷ്പമണി. മരുമക്കൾ: ശ്രീധരൻ, രമണി, ഇന്ദിര, ഉഷ, നടരാജൻ, ലതിക, മോഹനൻ, വിജയസിംഹൻ.
കുനിങ്ങാട്: സി.സി പീടികക്കുസമീപം എടക്കുടി അമ്മദ് ഹാജി (68) നിര്യാതനായി. ഭാര്യമാർ: പരേതയായ കുഞ്ഞാമി, സുബൈദ. മക്കൾ: സബീർ (ബഹറൈൻ), അഫ്സൽ (ദുബൈ), അബ്ദുസ്സമദ്, സബീദ, അസ്മ, നസ്മ. മരുമക്കൾ: ഷരീഫ്, മുനീർ, ഫാസിൽ, സഫീറ, മുബീന. സഹോദരൻ: ഇബ്രാഹീം ഹാജി.
ഉമയനല്ലൂർ: പേരയം തൊടിയിൽ പുത്തൻവീട്ടിൽ കോയാകുട്ടി (75) നിര്യാതനായി. ഭാര്യ: ജുബൈറ. മക്കൾ: അബ്ദുൽജലീൽ, റഹ്മത്ത്, സുമയ്യ, അബ്ദുൽസമദ്, അനീസ. മരുമക്കൾ: ഇല്യാസ്, നിസാം, ഷഹീദ, സരിത.
വടകര: മുടപ്പിലാവിൽ വടക്കെ ചെറുവലത്ത് താമസിക്കുന്ന തറവട്ടത്ത് അനന്തൻ (75) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: അനീഷ് (വടകര, പൊലീസ്), ജിതേഷ് (പൊതുവിതരണ കേന്ദ്രം വടകര). മരുമകൾ: ശിൽപ. സഹോദരങ്ങൾ: ചാത്തു, ബാലൻ, രാഘവൻ, കുഞ്ഞിക്കണ്ണൻ, കണാരൻ, രാജൻ, ഭാർഗവൻ, കല്യാണി, പരേതയായ ജാനു.
നാദാപുരം: കുറ്റ്യാടി വടയം കൊരൊട്ടോടി തറമ്മൽ സൂപ്പി (74) പുളിയാവിലെ മകളുടെ വീട്ടിൽ നിര്യാതനായി. ഭാര്യ: പാത്തു. മകൾ: റാഹില. മരുമകൻ: ലത്തീഫ് (ഖത്തർ). സഹോദരങ്ങൾ: പരേതനായ അമ്മത്, അസൈനാർ (ദുബൈ), ബിയ്യാത്തു, അയിശു.
നാദാപുരം: ചിയ്യൂരിലെ താനമഠത്തിൽ മമ്മു (70) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് പ്രവർത്തകനായിരുന്നു. ഭാര്യ: കുഞ്ഞാമി. മക്കൾ: ഇസ്മായിൽ (ദുബൈ). ഫൈസൽ, ആഇശ, മൈമൂനത്ത്. മരുമക്കൾ: ഹമീദ്, അശ്കർ, ജാസ്മിൻ.
തൃപ്രയാർ: നാട്ടിക ഗവ. ഫിഷറീസ് സ്കൂളിന് തെക്ക് പുളിക്കൽ പരേതനായ ഷൺമുഖൻ മാസ്റ്ററുടെ മകൻ അജിത് പ്രസാദ് (59) നിര്യാതനായി. മാതാവ്: സുശീല. ഭാര്യ: ഷീല. മകൾ: അഷിത.മരുമകൻ: നിധിൻ. സഹോദരങ്ങൾ: ബീന നരേന്ദ്രൻ, വേണുഗോപാലൻ, ജയലക്ഷ്മി അശോകൻ, ജയരാജൻ തമ്പി, സീന ദാസ്. സംസ്കാരം വ്യാഴാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ.
കൊടകര: പഴമ്പിള്ളികാട്ട് പറമ്പന്‍ വീട്ടില്‍ പ്രഭാകരന് (73) നിര്യാതനായി. ഭാര്യ: സുലോചന. മക്കള്‍: ഷാജു, ഷീജ, ഷിജു.മരുമക്കള്‍: ദിവ്യ (കൊടകര പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സന്), സുഭാഷ്, ജിഷ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചാലക്കുടി നഗരസഭ ശ്മശാനത്തില്‍.
കക്കോടി: കുറിഞ്ഞോളി വേലായുധൻ (83) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: സുനിൽ, സുലജ, നിഷ, പരേതയായ ഷീബ. മരുമക്കൾ: പ്രിയ സുനിൽ, ശോഭീന്ദ്രൻ, സുരേശൻ, ബേബി. സഹോദരങ്ങൾ: ചോയിക്കുട്ടി, ജാനകി, ശേഖരൻ, പരേതരായ നാരായണി, അശോകൻ, കൗസു.
എകരൂല്‍: മങ്ങാട് നെരോത്ത് മൊയ്തീെൻറ ഭാര്യ കൂർക്കം പറമ്പത്ത് ആയിശ (72) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ (അധ്യാപകൻ ഹിദായത്തുൽ ഇസ്ലാം മദ്റസ താനക്കോട്ടൂർ), മുജീബുറഹ്മാൻ, ആശിഖ് (സൗദി), ഷരീഫ, മഹമൂദ് (അധ്യാപകൻ, ജി.എം.എൽ.പി സ്കൂൾ കളരാന്തിരി), സുമയ്യ. മരുമക്കൾ: അബ്ദുൽ ഗഫൂർ, മുഹമ്മദ് അഷ്റഫ്, സാബിറ, അഫീഫ, നസീമ, അജ്മല ഫർഹത്ത്.
അരിമ്പൂർ: ധനലക്ഷ്മി ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ എറവ് കപ്പൽ പള്ളിക്കു സമീപം മാളിയേക്കൽ ആൻഡ്രൂസ് (77) നിര്യാതനായി. കപ്പൽപ്പള്ളിയിലെ സൺഡേ കാറ്റിക്കസം സ്കൂൾ മുൻ പ്രധാനാധ്യാപകൻ, സി.എൽ.എ എറവ് യൂനിറ്റ് പ്രസിഡൻറ്, എറവ് സെൻറ് ജോസഫ്സ് ഇ.എം.എച്ച്.എസ്.എസ് മാനേജ്മെൻറ് കമ്മിറ്റി അംഗം എന്നിങ്ങനെ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: റീത്ത (റിട്ട. പ്രിൻസിപ്പൽ, കടപ്പുറം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: ഫാ. ഡോ. ജോളി ആൻഡ്രൂസ് മാളിയേക്കൽ (പ്രിൻസിപ്പൽ, ക്രൈസ്റ്റ് കോളജ്, ഇരിങ്ങാലക്കുട), സി. ഡോ. ജൂലിയ സി.എം.സി (ജയ്ക്രിസ്റ്റോ കോൺവെൻറ് പാലക്കാട്, അസി. പ്രഫസർ, സെൻറ് തോമസ് കോളജ് തൃശൂർ). സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് എറവ് സെൻറ് തെരേസാസ് കപ്പൽ പള്ളി സെമിത്തേരിയിൽ.