Obituary
കോഴിക്കോട്: വാഴക്കാട് ചാത്തങ്ങാട്ടിൽ റിട്ട. എസ്.ഐ വി.സി. രാവുണ്ണിയുടെ മകൻ സി.ആർ. സുരേഷ് (80) നിര്യാതനായി. ഭാര്യമാർ: ചന്ദ്രമതി, പരേതയായ പ്രേമ. മക്കൾ: സീമ, സമിർ. സഹോദരങ്ങൾ: രവീന്ദ്രൻ, ഗോപാലകൃഷ്ണൻ, പരേതയായ സൗദാമിനി (റിട്ട. അധ്യാപിക).
കൊടുവള്ളി: ഉണ്ണിക്കോരൻ കുഴിയിൽ മൂസയുടെ ഭാര്യ ആയിശ (63) നിര്യാതയായി. സഹോദരങ്ങൾ: ഇബ്രാഹീം, മുഹമ്മദ്, നാസർ, ഷറഫു, പരേതനായ അസറു, മറിയ, സുബൈദ, ആമിന, നദീറ, റസീന.
കൊടുവള്ളി: ചുണ്ടപ്പുറത്ത് പാറോപഞ്ഞിയിൽ ഇസ്മായിൽ (58) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ സലാം (മാധ്യമം ഏജൻറ്), മുഹമ്മദ് സജീർ, മുഹമ്മദ് സുഫൈൽ. മരുമകൾ: ഷാനിബ.
മലാപ്പറമ്പ്: ചാത്തമംഗലം മേക്കുന്നത്ത് എം. ഉമാദേവി (73) നിര്യാതയായി. മക്കൾ: അജിത്ത്കുമാർ, വിജിത്ത്കുമാർ, അനിത, സിന്ധു. മരുമക്കൾ: സായ് പ്രസാദ്, മോഹൻദാസ്, ഷീബ, ഷിബില.
കിഴക്കുംമുറി: പാറങ്ങാട്ട് ഗോപാലൻകുട്ടി നായർ (69) നിര്യാതനായി. ഭാര്യ: േപ്രമ. മക്കൾ: പ്രജീഷ്, പ്രിയ. മരുമകൻ: മുരളി. സഹോദരങ്ങൾ: ഭാസ്കരൻ നായർ, കൃഷ്ണൻകുട്ടി നായർ, ശ്രീമതി, പരേതനായ രാഘവൻ നായർ.
കരുവിശ്ശേരി: തട്ടാറക്കൽ ബാലകൃഷ്ണൻ (84-നെടുങ്ങാട്ടുതാഴത്ത് ഹൗസ്) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ശ്യാം സുന്ദർ, ബിനുകുമാർ, പ്രസന്നകുമാർ, ബീന, ഷീന. മരുമക്കൾ: ബിന്ദു, ഷൈനി, ഷൈജ, ദേവദാസൻ, മനോജ്കുമാർ.
കാളൂർ റോഡ്: മൂര്യാട് പുതുക്കുളംപറമ്പ് സബൂറിൽ പരേതനായ പി.എൻ.എം. അബ്ദുല്ലക്കോയയുടെ ഭാര്യ പി.പി. ഫാത്തിമ (62) നിര്യാതയായി. മക്കൾ: പി.എൻ.എം. ഫഹദ്, റിജുല, റുഖ്സാന. മരുമക്കൾ: ബന്നാസ് (നാഷനൽ സ്റ്റുഡിയോ), എൻ.പി.സി. റിയാസ് (നടക്കാവ്), മുഫീദ (പുതിയങ്ങാടി).
ഈസ്റ്റ്ഹിൽ: എടക്കാട് പീടികക്കണ്ടി ബാലകൃഷ്ണെൻറ ഭാര്യ യു.കെ. ജയലക്ഷ്മി (63) നിര്യാതയായി. മക്കൾ: ലിബീഷ് (അബൂദബി), ലിബിത. മരുമകൻ: പ്രഗീഷ്. സഹോദരങ്ങൾ: കൃഷ്ണൻ, ബാലൻ, നളിനി, പുഷ്പ, പരേതനായ സോമൻ.
കൂട്ടാലിട: മുണ്ടൻകണ്ടി എം.കെ. കുട്ട്യാലി (65) നിര്യാതനായി. ഭാര്യ: ആയിഷ കുട്ടി. മക്കൾ: നസീറ, ഷക്കീന, ജമീല. മരുമക്കൾ: റഹീം, ഷഫീക്ക്, ഷരീഫ്.
കൽപറ്റ: അമ്പിലേരി പാറമ്മൽ മമ്മീരിയം (85) നിര്യാതയായി. മക്കൾ: സൈദലവി, നബീസ, കദീസ, പരേതനായ മുഹമ്മദ്. മരുമക്കൾ: സുലൈഖ, മാളുമ്മ, പരേതരായ അഹമ്മദ് കുട്ടി, പോക്കർ.
കോളേരി: വെള്ളിമല താഴാനിയിൽ റെജിയുടെ ഭാര്യ അജിത (50) നിര്യാതയായി. മക്കൾ: അഷാജ്, അക്ഷയ് രാജ്.
അമ്പലവയൽ: മങ്കൊമ്പ് പരേതനായ പൂളക്കാറമ്പിൽ മൊയ്തീൻ കോയയുടെ ഭാര്യ ആസിയ (85) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബ്ദുൽ നാസർ, അഷറഫ്, ഫാത്തിമ, സീനത്ത്. മരുമക്കൾ: സെയ്തലവി, മുഹമ്മദ് കുട്ടി, സുബൈദ, ഷെറീന, സക്കീന.