Obituary
ആമ്പല്ലൂർ: പാലിയേക്കര തലവണിക്കര പാഴായി വീട്ടിൽ പരേതനായ നാണുവിെൻറ മകൻ രവീന്ദ്രൻ (67) നിര്യാതനായി. സി.പി.എം പാലിയേക്കര ലോക്കൽ കമ്മിറ്റിയംഗം, സി.ഐ.ടി.യു ഒല്ലൂർ ഏരിയ കമ്മിറ്റിയംഗം, കർഷക സംഘം ഒല്ലൂർ ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു. ഭാര്യ: സുശീല. മക്കൾ: സൗമ്യ, വിപിൻ. മരുമക്കൾ: സുധൻ, ധന്യ.
മരോട്ടിച്ചാല്‍: ചിറപ്പാട്ട് പരേതനായ കുരിയാക്കോസിെൻറ മകന് ജോണ്‍ (76) നിര്യാതനായി. ഭാര്യ: എല്യക്കുട്ടി. മകന്: ജോബി (ചാനല്‍ അവതാരകന്). മരുമകള്‍: സോജ (സണ്‍ ഹോസ്പിറ്റല്‍, തൃശൂര്‍).
വടകര: കുറുന്തോടി അടിയാറമ്പത്ത് മീത്തൽ നാരായണി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ (ചെക്കോട്ടി). സഹോദരങ്ങൾ: ചാത്തു, കുമാരൻ, ജാനു (മേമുണ്ട), പരേതനായ കൃഷ്ണൻ.
എളംതുരുത്തി: നമ്പുകുളം പത്മനാഭന് (81) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കള്‍: ഗീത, ബാബു, ഷാജി. മരുമക്കള്‍: ബാലന്, സുമിഷ, സുമി.
കല്ലേറ്റുങ്കര: ചിറയത്ത് ആലുക്കല്‍ ലാസറിെൻറ ഭാര്യ ത്രേസ്യ (95) നിര്യാതയായി. മക്കള്‍: ആൻറു, ജോളി, ഉഷ, മേഴ്സി, ലാലി, ജോജു, ജോബി. മരുമക്കള്‍: ഷാന്‍സി, പരേതനായ പൗലോസ്, ഫ്രാന്‍സിസ്, തോമസ്, ഷീബ, റോസ്ബെല്‍.
പയ്യോളി: കിഴൂർ പുതിയെടത്ത് ശങ്കരൻ അടിയോടിയുടെ മകൻ ശർമേഷ് (41) നിര്യാതനായി. മാതാവ്: ശ്യാമള. ഭാര്യ: പ്രജിത. മകൻ: ശിവദത്ത്. സഹോദരി: സന്ധ്യ (അധ്യാപിക, ജി.യു.പി സ്കൂൾ തരുവണ, വയനാട്).
വയയ്ക്കൽ: പനച്ചമൂട്ടിൽ പരേതനായ മത്തായിക്കുട്ടിയുടെ ഭാര്യ ഏലിക്കുട്ടി (65) നിര്യാതയായി. മക്കൾ: ലിനി, ലീന. മരുമക്കൾ: ജേക്കബ്, ക്ലിംസൺ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് ആയൂർ സെൻറ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.
ഫാറൂഖ് കോളജ്: അടിയോട്ടിൽ കുഞ്ഞെൻറ ഭാര്യ സുലോചന (70) നിര്യാതയായി. മക്കൾ: സുനിൽകുമാർ, അഡ്വ. സുധീഷ് കുമാർ. മരുമക്കൾ: ബിന്ദു, വിജയകുമാരി. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.
പുത്തൻപീടിക: മുറ്റിച്ചൂർ ബാപ്പു നഗറിൽ എലുവത്തിങ്കൽ തോമയുടെ മകൻ ജോയ് (61) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഗ്രേസി. മക്കൾ: സിജോ, സിേൻറാ. മരുമകൾ: ദീപ.
തഴുത്തല: കൊട്ടിയം തഴുത്തല കായിക്കര ഹൗസിൽ ഷാജിഖാൻ (65) നിര്യാതനായി. കൊല്ലം വലിയകായിക്കര പരേതനായ അബ്ദുൽഹമീദിെൻറ മകനാണ്. മാതാവ്: എം. നൂർജഹാൻ. ഭാര്യ: ലത്തീഫ. മക്കൾ: നീതുഷ, നിമ്മിഷ. മരുമകൻ: ഹാഷിം.
ഫറോക്ക്: കള്ളിത്തൊടി കാരായി മങ്ങാട്ട് മോഹന ദാസൻ (62) നിര്യാതനായി. സ്വദേശി ടൈൽ വർകേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ഫാക്ടറി കമ്മിറ്റി അംഗവും രാമനാട്ടുകര എൽ.ഐ.സി ഓഫിസിലെ ഏജൻറുമായിരുന്നു. പിതാവ്: ദാമോദരൻ. മാതാവ്: ദമയന്തി. ഭാര്യ: സുഷമ. മക്കൾ: ദിജിൻദാസ് (മെക്കാനിക്, കെ.എസ്.ആർ.ടി.സി കോഴിക്കോട്), ദീഷ്മ. മരുമക്കൾ: ഷിംന, ദീപക്ക് (ബേപ്പൂർ). സഹോദരങ്ങൾ: ശാന്ത, ശ്യാമള, സന്തോഷ് കുമാർ.
കുളത്തൂപ്പുഴ: പുനലൂര്‍ ബാറിലെ അഭിഭാഷകന് കുളത്തൂപ്പുഴ ചന്ദനക്കാവ് വലിയ പൊയ്കവിളയില്‍ വീട്ടിൽ കെ. ജോസുകുട്ടി (61) നിര്യാതനായി. ഭാര്യ: ഷേര്‍ളി. മക്കള്‍: ജെഫിന് ജോസ്, ജെസ്നാ ജോസ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് ചന്ദനക്കാവ് ശാലേം മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍.