Obituary
അടാട്ട്: ഉടലക്കാവ് പാമ്പുങ്ങൽ ഗോവിന്ദെൻറ മകൻ രവീന്ദ്രൻ (70) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ബിജു, സന്തോഷ്, സജി. മരുമക്കൾ: നിമ്മി, ജിജി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
വടക്കാഞ്ചേരി: അകംപാടം പാറപ്പറമ്പിൽ രാവുണ്ണി (72) നിര്യാതനായി. ഭാര്യ: ഭാർഗവി. മക്കൾ: കവിത, നിമിത, സംഗീത്. മരുമക്കൾ: രാജൻ, ഉണ്ണികൃഷ്ണൻ, അശ്വതി.
കല്‍പ്പറമ്പ്: ചിറന്മല് തീതായ് ദേവസി (75) നിര്യാതനായി. ഭാര്യ: മാർഗരറ്റ്. മക്കൾ: സജി, സാജു, സിജാ. മരുമക്കള്‍: പിങ്കി, നീരാളി, പ്രിത്വി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കല്‍പ്പറമ്പ് സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.
തലോര്‍: കണ്ണനായ്ക്കല്‍ പരേതനായ ദേവസിയുടെ ഭാര്യ ത്രേസ്യ (86) നിര്യാതയായി. മക്കള്‍: ഫ്രാന്‍സീസ്, ലിസി, മേരി, എല്‍സി, റോസി, ആൻറണി. മരുമക്കള്‍: ആൻറണി, ആൻറണി, ജോസ്, സൈമണ്‍, സീന.
ചേറ്റുപുഴ: പറയംതാഴം ആനാറ്റംപറമ്പിൽ പരേതനായ വാസു എഴുത്തച്ഛെൻറ ഭാര്യ തങ്ക (85) നിര്യാതയായി. മക്കൾ: ജിജോ (കയർ ഇൻസ്പെക്ടർ ഓഫിസ് അയ്യന്തോൾ), രാജേഷ് (അഖില കേരള എഴുത്തച്ഛൻ സമാജം ചേറ്റുപുഴ ശാഖ പ്രസിഡൻറ്), ജയ കൃഷ്ണൻ കുട്ടി, ബേബി രവിക്കുട്ടൻ, ലാലി വിശ്വനാഥൻ, ജലജ വിജയൻ.
മാള: പൂപ്പത്തി പൊന്നമ്മത്തറ ദാസെൻറ ഭാര്യ ശകുന്തള (70) നിര്യാതയായി. മക്കൾ: രാജേഷ്, സാജേഷ്, സുജേഷ്. മരുമക്കൾ: സ്മിത, നവിത, ധന്യ.
നെല്ലായി: പന്തല്ലൂർ വായ്ക്കപ്പടി പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ രവീന്ദ്രൻ (73) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: രശാന്ത്, രജിത്ത്. മരുമക്കൾ: ഹരിത, നിജി. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.
പാർളിക്കാട്: മുട്ടത്ത് ജോസിെൻറ ഭാര്യ മോനി (66) നിര്യാതയായി. മക്കൾ: ജോയ്, സിസ്റ്റർ ടിൻസി ജോസ് (ചങ്ങനാശ്ശേരി), ജോളി, ജൂലി. മരുമക്കൾ: നിഷ, ജോൺസൺ, ബെന്നി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തിരുത്തിപറമ്പ് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.
കൽമണ്ഡപം: വടക്കുമുറിയിലെ അഹമ്മദ് റാവുത്തറുടെ മകൻ എ. മുഹമ്മദ് ഹനീഫ (64) നിര്യാതനായി. ഭാര്യ: പൗജ് നീസ. മക്കൾ: നഫീല, ഖാജാഹുസൈൻ, ആശിഖ്. മരുമക്കൾ: നസീർ, റംസീല, ഫാത്തിമ.
പറളി: കല്ലൂർ അരങ്ങാട്ടിൽ പരേതനായ മൊയ്തീൻ കുട്ടി ഹാജിയുടെ ഭാര്യ ഖദീജ ഉമ്മ (95) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം, അബ്ദുൽ ഖാദർ, സുലൈമാൻ, മുഹമ്മദലി, സുബൈദ, ഫാത്തിമ.
കിഴക്കഞ്ചേരി: കളവപ്പാടം കുളത്തിങ്കൽ വീട്ടിൽ നാരായണൻ (67) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: സജയഘോഷ്, ശക്തിധരൻ. മരുമക്കൾ: ഐശ്വര്യ, അമ്പിളി. സഹോദരങ്ങൾ: പഴണിമല, വള്ളിക്കുട്ടി, ചന്ദ്രൻ, ആറുമുഖൻ, കൃഷ്ണൻകുട്ടി.
ആലത്തൂർ: കാവശ്ശേരി ആറാപ്പുഴയിൽ യൂസുഫ് (77) നിര്യാതനായി. ഭാര്യ: ബീമോൾ. മക്കൾ: നൂർജഹാൻ, സുൽത്താൻ, ബുഷ്റ. മരുമക്കൾ: ഹക്കീം, അബു, ഷംല. സഹോദരങ്ങൾ: അസനാർ, പാത്ത് മുത്ത്.