Obituary
ബാലുശ്ശേരി: മുക്ക് ചോയ്യത്ത് അബ്ദുൽ ഖാദർ (90) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മറിയം, മുസ്തഫ (സകലം സ്റ്റേഷനറി), മുബാറക്ക്, സാബിർ, സാജിത. മരുമക്കൾ: മുഹമ്മദ്, റഫീക്ക്, ഷബീന ഖമറുന്നിസ, നർജിഷ.
വെള്ളറട: ചെമ്പൂര് വലിയവഴി പ്രശാന്ത് വിലാസത്തില് സതീകുമാരന്നായര് (64) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കള്: എസ്. കൃഷ്ണകുമാര്, എസ്. പ്രസാദ്. മരുമകള്: ശ്രീദേവി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
ഗൂഡല്ലൂർ: ചെമ്പാലയിലെ എടത്താട്ടുകുന്നേൽ ഉലഹന്നാൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: ദേവസ്യ, ചിന്നമ്മ, തങ്കച്ചൻ, അപ്പച്ചൻ, എത്സമ്മ, പരേതനായ ബേബി. മരുമക്കൾ: ലിസി, സെബാൻ.
കിളിമാനൂർ: കടവിള ബിജു ഭവനിൽ കെ. സുരേന്ദ്രൻ പിള്ള (75) നിര്യാതനായി. ഭാര്യ: ഇന്ദിര അമ്മ. മക്കൾ: ബീന (എസ്.എ.റ്റി, തിരുവനന്തപുരം), ബിജു. മരുമക്കൾ: പരേതനായ കൃഷ്ണൻ കുട്ടി, ദീപ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
കോഴിക്കോട്: ചേലമുക്കിലെ തയ്യുള്ളപറമ്പത്ത് മമ്മി (68) നിര്യാതനായി. ഭാര്യ: നബീസു. മക്കൾ: റഷീദ്, റസിയ, ഫൗസിയ, റജീന, റസീന. മരുമക്കൾ: നസീബ, അശ്റഫ്, സുബൈർ, ഷൗക്കത്ത്, അൻവർ
ഗൂഡല്ലൂർ: അത്തിപാളിയിലെ പരേതനായ നാരായണൻ നായരുടെ മകൻ ബാലകൃഷ്ണൻ എന്ന ഓട്ടോ ബാലേട്ടൻ (68) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സുധീഷ്, സുമിത. മരുമകൻ: ഗോപൻ.
കായണ്ണ: പരേതനായ വാവട കുഞ്ഞിക്കണ്ണെൻറ മകൻ സുനിൽ കുമാർ (49) നിര്യാതനായി. മാതാവ്: കമലാക്ഷി. ഭാര്യ: ഷീന. മക്കൾ: അരുന്ധതി, വസുന്ധര. സഹോദരങ്ങൾ: സുധി (ആത്മവിദ്യാസംഘം യു.പി സ്കൂൾ, കൊളത്തറ), സുഗീഷ്, സുമോദ്.
തിരുവനന്തപുരം: കവടിയാർ ബെൽഹെവൻ ഗാർഡൻസ് സമന്വയത്തിൽ എൻ. രാജമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലപ്പക്കുറുപ്പ്. മകൾ: അഡ്വ. ഇന്ദിര രവീന്ദ്രൻ (സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം). മരുമകൻ: അഡ്വ. പി. രവീന്ദ്രൻപിള്ള (ഹൈകോർട്ട് ഓഫ് കേരള). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ശാന്തികവാടത്തിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
മാനന്തവാടി: ജില്ല ആശുപത്രി മുൻ ജീവനക്കാരൻ തോണിച്ചാൽ മേപ്പുറത്ത് കൃഷ്ണൻ നായർ (75) നിര്യാതനായി. ഭാര്യ: പരേതയായ രുഗ്മിണിയമ്മ. മക്കൾ: പ്രസാദ് (ജില്ല കോടതി), പ്രീത (ജില്ല ആശുപത്രി, മാനന്തവാടി). മരുമക്കൾ: സ്മിത (അധ്യാപിക വാളാട് ഹൈസ്കൂൾ), ബിജു (വിദേശം).
പോത്തൻകോട്: പ്ലാമൂട് ചിറ്റിക്കരപാറയിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയിക്കോണം മുഖിൽ ഭവനിൽ വാടകക്ക് താമസിക്കുന്ന മുഖിലി(26)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴക്കൂട്ടം അഗ്നിശമന സേനയുടെ സഹായത്തോടെയാണ് മൃതദേഹം എടുത്തത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പാങ്ങോട്: വയോധികനെ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭരതന്നൂർ മൂലപ്പേഴ് തടത്തരികത്ത് വീട്ടിൽ ഗംഗാധരൻ നാടാർ (93) ആണ് മരിച്ചത് . പാലോട് കള്ളിപ്പാറ കുരുവിലാഞ്ചലിൽ മകളോടൊപ്പം താമസിക്കുന്ന ഇദ്ദേഹം വെള്ളിയാഴ്ച രാവിലെ മൂലപ്പേഴിലുള്ള പുരയിടത്തിൽ കശുവണ്ടി അടർത്താൻ എത്തിയിരുന്നു. ഉച്ചയായിട്ടും കാണാതിരുന്നതിനെ തുടർന്ന് നോക്കുമ്പോൾ മാവിൻചുവട്ടിൽ മൃതദേഹം കാണപ്പെടുകയായിരുന്നു. പാങ്ങോട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു
പാങ്ങോട്: വയോധികനെ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭരതന്നൂർ മൂലപ്പേഴ് തടത്തരികത്ത് വീട്ടിൽ ഗംഗാധരൻ നാടാർ (93) ആണ് മരിച്ചത് .
പാലോട് കള്ളിപ്പാറ കുരുവിലാഞ്ചലിൽ മകളോടൊപ്പം താമസിക്കുന്ന ഇദ്ദേഹം വെള്ളിയാഴ്ച രാവിലെ മൂലപ്പേഴിലുള്ള പുരയിടത്തിൽ കശുവണ്ടി അടർത്താൻ എത്തിയിരുന്നു. ഉച്ചയായിട്ടും കാണാതിരുന്നതിനെ തുടർന്ന് നോക്കുമ്പോൾ മാവിൻചുവട്ടിൽ മൃതദേഹം കാണപ്പെടുകയായിരുന്നു. പാങ്ങോട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു
കഴക്കൂട്ടം: ചെമ്പഴന്തി ആഹ്ലാദപുരത്ത് റോഡ് മുറിച്ചുകടക്കുമ്പോൾ കാറിടിച്ച് പരിക്കേറ്റ് മരിച്ച യുവാവിെൻറ മൃതദേഹം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ സംസ്കരിക്കും. ആഹ്ലാദപുരം ഉടുമ്പൂർ കാവുംപുറത്ത് വീട്ടിൽ തുളസീധരൻ നായർ, ലക്ഷ്മിക്കുട്ടിയമ്മ ദമ്പതികളുടെ മകൻ രാജേഷ് കുമാറാണ് (46) മരിച്ചത്. വ്യാഴാഴ്ച രാത്രി 7.45ന് കാൽനടയായി റോഡ് മുറിച്ചുകടക്കുമ്പോഴാണ് ചെമ്പഴന്തി ഭാഗത്തുനിന്ന് വന്ന കാർ ഇടിച്ചത്. കെട്ടിട നിർമാണ തൊഴിലാളിയാണ് മരിച്ച രാജേഷ്കുമാർ. അപകടത്തിൽപെട്ട കാർ നിർത്താതെപോയി. കഴക്കൂട്ടം പൊലീസ് കേസെടുത്തു. ഭാര്യ: ശാരിക. മക്കൾ: അർജുൻരാജ്, അക്ഷയ ജ്യോതി. സഹോദരൻ: രാജീവ് കുമാർ (ജോർദാൻ). മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെ 8.30ന്.
കഴക്കൂട്ടം: ചെമ്പഴന്തി ആഹ്ലാദപുരത്ത് റോഡ് മുറിച്ചുകടക്കുമ്പോൾ കാറിടിച്ച് പരിക്കേറ്റ് മരിച്ച യുവാവിെൻറ മൃതദേഹം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ സംസ്കരിക്കും. ആഹ്ലാദപുരം ഉടുമ്പൂർ കാവുംപുറത്ത് വീട്ടിൽ തുളസീധരൻ നായർ, ലക്ഷ്മിക്കുട്ടിയമ്മ ദമ്പതികളുടെ മകൻ രാജേഷ് കുമാറാണ് (46) മരിച്ചത്. വ്യാഴാഴ്ച രാത്രി 7.45ന് കാൽനടയായി റോഡ് മുറിച്ചുകടക്കുമ്പോഴാണ് ചെമ്പഴന്തി ഭാഗത്തുനിന്ന് വന്ന കാർ ഇടിച്ചത്. കെട്ടിട നിർമാണ തൊഴിലാളിയാണ് മരിച്ച രാജേഷ്കുമാർ. അപകടത്തിൽപെട്ട കാർ നിർത്താതെപോയി.
കഴക്കൂട്ടം പൊലീസ് കേസെടുത്തു. ഭാര്യ: ശാരിക. മക്കൾ: അർജുൻരാജ്, അക്ഷയ ജ്യോതി. സഹോദരൻ: രാജീവ് കുമാർ (ജോർദാൻ). മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെ 8.30ന്.