Obituary
കേരളശ്ശേരി: കുണ്ടളശ്ശേരി പൂക്കാട്ട് തൊടിയിൽ പരേതനായ ഗോപാലെൻറ മകൻ കാളിദാസൻ (ഉണ്ണിക്കുട്ടൻ -52) നിര്യാതനായി. ഭാര്യ: ജലജ. മകൾ: ലിയ. സഹോദരങ്ങൾ: രാമചന്ദ്രൻ, ഗോപി, കുമാരൻ, സരോജിനി, ലീല, ഇന്ദിര, രാജേശ്വരി.
ആലുവ: കുട്ടമശ്ശേരി അമ്പലപറമ്പിൽ താമസിക്കുന്ന കരോട്ടപ്പുറം പരേതനായ അഹമ്മദുണ്ണിയുടെ മകൻ അബൂബക്കർ (56) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സബിത, സ്മിത, സജാദ്. മരുമക്കൾ: അബ്ദുൽ ഗഫൂർ, ഷമീർ.
ആലുവ: നൊച്ചിമ അൽഅമീൻനഗർ ആമിയൻ വീട്ടിൽ കുഞ്ഞുമുഹമ്മദ് (മാനു -46) നിര്യാതനായി. വാഴക്കുളം ഗ്രാമപഞ്ചായത്ത് ഓഫിസ് ജീവനക്കാരനാണ്. ഭാര്യ: റജീന. മക്കൾ: ഹിബ, ഹന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കുഴിക്കാട്ടുകര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
മരട്: കേട്ടേഴത്തുകടവിനു സമീപം ചുട്ടീപറമ്പിൽ മൊയ്തീൻ (84) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സഫിയ, ഷംസു, സലിം, അബ്ദുൽസലാം, ഷീബ. മരുമക്കൾ: സലിം, മുംതാസ്, സാജിത, ആൻസിയ ഹനീഫ്.
പള്ളുരുത്തി: പള്ളുരുത്തി വെളി പഞ്ചായത്തീരാജ് റോഡ് വട്ടത്തറ ലെയിനിൽ അഞ്ചൽ വീട്ടിൽ കെ. ശിവൻ (76) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: നിഷ (എറണാകുളം മെഡിക്കൽ സെൻറർ), ജിഷ (എസ്.എച്ച് കോളേജ് തേവര), ലിൻഷ (കെ.എസ്.ഐ.ഡി.സി, പനമ്പള്ളിനഗർ). മരുമക്കൾ: രാജേഷ്, സജി, സുനിൽ.
ചെങ്ങന്നൂർ: അങ്ങാടിക്കൽ മോടിയുഴത്തിൽ ഷാജി ജോൺ (55) ദുബൈയിൽ നിര്യാതനായി. ഭാര്യ: മലപ്പുറം കാളികാവ് മണിമലക്കുടിയിൽ കുടുംബാംഗം ഷൈനി ജോൺ (ദുബൈ). മക്കൾ: ഐറിൻ, ജെറിൻ, ഷെറിൻ. സംസ്കാരം പിന്നീട്.
ചെങ്ങന്നൂർ: വെൺമണി പുഞ്ചോണിക്കാവിൽ ഹൗസ് നമ്പർ ഒന്നിൽ പരേതനായ പി.ടി. എബ്രഹാമിെൻറ (അച്ചൻകുഞ്ഞ്) ഭാര്യ മറിയാമ്മ എബ്രഹാം (കുഞ്ഞുമോൾ-75) നിര്യാതയായി. തിരുവൻവണ്ടൂർ മഴുക്കിർ പണ്ടാരശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: ലളിത് തോമസ് എബ്രഹാം, ലിറ്റി മാത്യു എബ്രഹാം (ഇരുവരും ബഹ്റൈൻ). മരുമക്കൾ: പ്രെറ്റി സാറാ ഉമ്മൻ, സിനി രാജൻ. സംസ്കാരം പിന്നീട്.
അമ്പലപ്പുഴ: തകഴി കുന്നുമ്മ കുന്നത്തുപടിക്കൽ കെ.കെ. രാജപ്പൻ (74) നിര്യാതനായി. ഭാര്യ: സുധർമ. മക്കൾ: നിഷ, നിത. മരുമക്കൾ: ഷിബു, രാജീവ്.
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡ് വടവടിയിൽ പ്രഭുവിെൻറ ഭാര്യ ചെല്ലമ്മ (പ്രഭ -61) നിര്യാതയായി. മക്കൾ: പ്രവിൽ, പ്രഭുൽ.
ചെങ്ങന്നൂർ: പുലിയൂർ കുളിക്കാം പാലം മലയിൽ തെക്കേതിൽ വീട്ടിൽ പരേതനായ തങ്കപ്പെൻറ ഭാര്യ രാധ (65) നിര്യാതയായി. മകൾ: രമ്യ. മരുമകൻ: ഉണ്ണി.
മാന്നാർ: ചെന്നിത്തല ഒരിപ്രം പൈനുംതറയിൽ വീട്ടിൽ പരേതനായ കരുണാകരെൻറ ഭാര്യ സരോജിനിയമ്മ (87) നിര്യാതയായി. മക്കൾ: വത്സല, സത്യപാലൻ, ശ്യാമള, വിജയകുമാരി. മരുമക്കൾ: രവീന്ദ്രൻ, സുജാത, പുഷ്പേന്ദ്രൻ, സുനിൽകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
തിരുവല്ല: അണ്ണവട്ടം പനച്ചയിൽ ക്രിസ്റ്റി വില്ലയിൽ പരേതനായ കുര്യൻ ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ (കുഞ്ഞുമോൾ -69) നിര്യാതയായി. മക്കൾ: ക്രിസ്റ്റി, നൂറിൽ. മരുമക്കൾ: ക്രിപ്സ്, ലിതിൻ. സംസ്കാരം വെള്ളിയാഴ്ച 11.30ന് അണ്ണവട്ടം എബനേസർ മാർത്തോമ പള്ളി സെമിത്തേരിയിൽ.