Obituary
ആമ്പല്ലൂർ: ചൂരത്തറയിൽ ചാക്കോ (66) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: സില്ല, സിലി. മരുമക്കൾ: ജോബിൻ, സാബു. സംസ്കാരം വെള്ളിയാഴ്ച 12ന് മാന്തുരുത്തേൽ സെൻറ് ജോൺ ദ ബാപ്റ്റിസ്റ്റ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.
വൈപ്പിന്‍: മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ മകെൻറ വെട്ടേറ്റ് പിതാവ് കൊല്ലപ്പെട്ടു. ഞാറക്കല്‍ ഊടാറക്കല്‍ ക്ഷേത്രത്തിന് തെക്കുഭാഗത്ത് താമസിക്കുന്ന തീച്ചുള്ളില് പ്രസന്നനാണ് (57) മരിച്ചത്. പരിക്കേറ്റ മകന് ജയേഷിനെ എറണാകുളത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രസന്നെൻറ മൃതദേഹം ഞാറക്കല്‍ ക്രിസ്തുജയന്തി ആശുപത്രിയില്‍. തെങ്ങുകയറ്റത്തൊഴിലാളികളായ ഇരുവരും മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവാണെന്നും വ്യാഴാഴ്ചയുണ്ടായ തർക്കത്തിനിടെ പരസ്പരം വാക്കത്തിക്ക് വെട്ടുകയായിരുെന്നന്നും പൊലീസ് പറഞ്ഞു. പ്രസന്നെൻറ ഭാര്യ: മാലതി. മറ്റ് മക്കൾ: പ്രജീവ്, പ്രവീൺ, പ്രശോദ്.
കടുത്തുരുത്തി: കടുത്തുരുത്തി റെയിൽവേ സ്റ്റേഷനു സമീപം വാലാച്ചിറയിൽ യുവാവിനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. മുണ്ടക്കയം മണിക്കൽ എസ്റ്റേറ്റ് ഭാഗം മണ്ടൂർവീട്ടിൽ ബിബിൻ ബാബുവാണ് (38) മരിച്ചത്. മുട്ടുചിറ സെൻട്രൽ ഹോട്ടൽ ജീവനക്കാരനാണ്.കുടുംബകലഹത്തെതുടർന്ന് ബിബിൻ ആത്മഹത്യ ചെയ്യുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. ഭാര്യ: അരുണിമ.
കടുത്തുരുത്തി: കടുത്തുരുത്തി റെയിൽവേ സ്റ്റേഷനു സമീപം വാലാച്ചിറയിൽ യുവാവിനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. മുണ്ടക്കയം മണിക്കൽ എസ്റ്റേറ്റ് ഭാഗം മണ്ടൂർവീട്ടിൽ ബിബിൻ ബാബുവാണ് (38) മരിച്ചത്. മുട്ടുചിറ സെൻട്രൽ ഹോട്ടൽ ജീവനക്കാരനാണ്.
കുടുംബകലഹത്തെതുടർന്ന് ബിബിൻ ആത്മഹത്യ ചെയ്യുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. ഭാര്യ: അരുണിമ.
ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂര്‍ പ്ലാവിൻചുവട് കാവനാട്ട് അരവിന്ദാക്ഷൻ നായരുടെ മകൻ എം.എ. പ്രദീപ് കുമാർ (53) കോവിഡ് ബാധിതനായി പുെണയിൽ മരിച്ചു.ഭാര്യ: കേണൽ ഇന്ദു നായർ (ഇന്ത്യൻ ആർമി). മകൻ: ആദി. പുണെയിൽ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. സംസ്കാരം വെള്ളിയാഴ്ച പുണെയിൽ.
ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂര്‍ പ്ലാവിൻചുവട് കാവനാട്ട് അരവിന്ദാക്ഷൻ നായരുടെ മകൻ എം.എ. പ്രദീപ് കുമാർ (53) കോവിഡ് ബാധിതനായി പുെണയിൽ മരിച്ചു.
ഭാര്യ: കേണൽ ഇന്ദു നായർ (ഇന്ത്യൻ ആർമി). മകൻ: ആദി. പുണെയിൽ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. സംസ്കാരം വെള്ളിയാഴ്ച പുണെയിൽ.
ആലുവ: കുട്ടമശ്ശേരി അമ്പലപറമ്പിൽ താമസിക്കുന്ന കരോട്ടപ്പുറം പരേതനായ അഹമ്മദുണ്ണിയുടെ മകൻ അബൂബക്കർ (56) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സബിത, സ്മിത, സജാദ്. മരുമക്കൾ: അബ്ദുൽ ഗഫൂർ, ഷമീർ.
ആലുവ: നൊച്ചിമ അൽഅമീൻനഗർ ആമിയൻ വീട്ടിൽ കുഞ്ഞുമുഹമ്മദ് (മാനു -46) നിര്യാതനായി. വാഴക്കുളം ഗ്രാമപഞ്ചായത്ത് ഓഫിസ് ജീവനക്കാരനാണ്. ഭാര്യ: റജീന. മക്കൾ: ഹിബ, ഹന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കുഴിക്കാട്ടുകര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
മരട്: കേട്ടേഴത്തുകടവിനു സമീപം ചുട്ടീപറമ്പിൽ മൊയ്തീൻ (84) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സഫിയ, ഷംസു, സലിം, അബ്ദുൽസലാം, ഷീബ. മരുമക്കൾ: സലിം, മുംതാസ്, സാജിത, ആൻസിയ ഹനീഫ്.
പള്ളുരുത്തി: പള്ളുരുത്തി വെളി പഞ്ചായത്തീരാജ് റോഡ് വട്ടത്തറ ലെയിനിൽ അഞ്ചൽ വീട്ടിൽ കെ. ശിവൻ (76) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: നിഷ (എറണാകുളം മെഡിക്കൽ സെൻറർ), ജിഷ (എസ്.എച്ച് കോളേജ് തേവര), ലിൻഷ (കെ.എസ്.ഐ.ഡി.സി, പനമ്പള്ളിനഗർ). മരുമക്കൾ: രാജേഷ്, സജി, സുനിൽ.
ചെങ്ങന്നൂർ: അങ്ങാടിക്കൽ മോടിയുഴത്തിൽ ഷാജി ജോൺ (55) ദുബൈയിൽ നിര്യാതനായി. ഭാര്യ: മലപ്പുറം കാളികാവ് മണിമലക്കുടിയിൽ കുടുംബാംഗം ഷൈനി ജോൺ (ദുബൈ). മക്കൾ: ഐറിൻ, ജെറിൻ, ഷെറിൻ. സംസ്കാരം പിന്നീട്.
ചെങ്ങന്നൂർ: വെൺമണി പുഞ്ചോണിക്കാവിൽ ഹൗസ് നമ്പർ ഒന്നിൽ പരേതനായ പി.ടി. എബ്രഹാമിെൻറ (അച്ചൻകുഞ്ഞ്) ഭാര്യ മറിയാമ്മ എബ്രഹാം (കുഞ്ഞുമോൾ-75) നിര്യാതയായി. തിരുവൻവണ്ടൂർ മഴുക്കിർ പണ്ടാരശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: ലളിത് തോമസ് എബ്രഹാം, ലിറ്റി മാത്യു എബ്രഹാം (ഇരുവരും ബഹ്റൈൻ). മരുമക്കൾ: പ്രെറ്റി സാറാ ഉമ്മൻ, സിനി രാജൻ. സംസ്കാരം പിന്നീട്.
അമ്പലപ്പുഴ: തകഴി കുന്നുമ്മ കുന്നത്തുപടിക്കൽ കെ.കെ. രാജപ്പൻ (74) നിര്യാതനായി. ഭാര്യ: സുധർമ. മക്കൾ: നിഷ, നിത. മരുമക്കൾ: ഷിബു, രാജീവ്.
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡ് വടവടിയിൽ പ്രഭുവിെൻറ ഭാര്യ ചെല്ലമ്മ (പ്രഭ -61) നിര്യാതയായി. മക്കൾ: പ്രവിൽ, പ്രഭുൽ.