Obituary
കടുത്തുരുത്തി: കടുത്തുരുത്തി റെയിൽവേ സ്റ്റേഷനു സമീപം വാലാച്ചിറയിൽ യുവാവിനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. മുണ്ടക്കയം മണിക്കൽ എസ്റ്റേറ്റ് ഭാഗം മണ്ടൂർവീട്ടിൽ ബിബിൻ ബാബുവാണ് (38) മരിച്ചത്. മുട്ടുചിറ സെൻട്രൽ ഹോട്ടൽ ജീവനക്കാരനാണ്.കുടുംബകലഹത്തെതുടർന്ന് ബിബിൻ ആത്മഹത്യ ചെയ്യുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. ഭാര്യ: അരുണിമ.
കടുത്തുരുത്തി: കടുത്തുരുത്തി റെയിൽവേ സ്റ്റേഷനു സമീപം വാലാച്ചിറയിൽ യുവാവിനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. മുണ്ടക്കയം മണിക്കൽ എസ്റ്റേറ്റ് ഭാഗം മണ്ടൂർവീട്ടിൽ ബിബിൻ ബാബുവാണ് (38) മരിച്ചത്. മുട്ടുചിറ സെൻട്രൽ ഹോട്ടൽ ജീവനക്കാരനാണ്.
കുടുംബകലഹത്തെതുടർന്ന് ബിബിൻ ആത്മഹത്യ ചെയ്യുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. ഭാര്യ: അരുണിമ.
ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂര് പ്ലാവിൻചുവട് കാവനാട്ട് അരവിന്ദാക്ഷൻ നായരുടെ മകൻ എം.എ. പ്രദീപ് കുമാർ (53) കോവിഡ് ബാധിതനായി പുെണയിൽ മരിച്ചു.ഭാര്യ: കേണൽ ഇന്ദു നായർ (ഇന്ത്യൻ ആർമി). മകൻ: ആദി. പുണെയിൽ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. സംസ്കാരം വെള്ളിയാഴ്ച പുണെയിൽ.
ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂര് പ്ലാവിൻചുവട് കാവനാട്ട് അരവിന്ദാക്ഷൻ നായരുടെ മകൻ എം.എ. പ്രദീപ് കുമാർ (53) കോവിഡ് ബാധിതനായി പുെണയിൽ മരിച്ചു.
ഭാര്യ: കേണൽ ഇന്ദു നായർ (ഇന്ത്യൻ ആർമി). മകൻ: ആദി. പുണെയിൽ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. സംസ്കാരം വെള്ളിയാഴ്ച പുണെയിൽ.
ആലുവ: കുട്ടമശ്ശേരി അമ്പലപറമ്പിൽ താമസിക്കുന്ന കരോട്ടപ്പുറം പരേതനായ അഹമ്മദുണ്ണിയുടെ മകൻ അബൂബക്കർ (56) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സബിത, സ്മിത, സജാദ്. മരുമക്കൾ: അബ്ദുൽ ഗഫൂർ, ഷമീർ.
ആലുവ: നൊച്ചിമ അൽഅമീൻനഗർ ആമിയൻ വീട്ടിൽ കുഞ്ഞുമുഹമ്മദ് (മാനു -46) നിര്യാതനായി. വാഴക്കുളം ഗ്രാമപഞ്ചായത്ത് ഓഫിസ് ജീവനക്കാരനാണ്. ഭാര്യ: റജീന. മക്കൾ: ഹിബ, ഹന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കുഴിക്കാട്ടുകര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
മരട്: കേട്ടേഴത്തുകടവിനു സമീപം ചുട്ടീപറമ്പിൽ മൊയ്തീൻ (84) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സഫിയ, ഷംസു, സലിം, അബ്ദുൽസലാം, ഷീബ. മരുമക്കൾ: സലിം, മുംതാസ്, സാജിത, ആൻസിയ ഹനീഫ്.
പള്ളുരുത്തി: പള്ളുരുത്തി വെളി പഞ്ചായത്തീരാജ് റോഡ് വട്ടത്തറ ലെയിനിൽ അഞ്ചൽ വീട്ടിൽ കെ. ശിവൻ (76) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: നിഷ (എറണാകുളം മെഡിക്കൽ സെൻറർ), ജിഷ (എസ്.എച്ച് കോളേജ് തേവര), ലിൻഷ (കെ.എസ്.ഐ.ഡി.സി, പനമ്പള്ളിനഗർ). മരുമക്കൾ: രാജേഷ്, സജി, സുനിൽ.
ചെങ്ങന്നൂർ: അങ്ങാടിക്കൽ മോടിയുഴത്തിൽ ഷാജി ജോൺ (55) ദുബൈയിൽ നിര്യാതനായി. ഭാര്യ: മലപ്പുറം കാളികാവ് മണിമലക്കുടിയിൽ കുടുംബാംഗം ഷൈനി ജോൺ (ദുബൈ). മക്കൾ: ഐറിൻ, ജെറിൻ, ഷെറിൻ. സംസ്കാരം പിന്നീട്.
ചെങ്ങന്നൂർ: വെൺമണി പുഞ്ചോണിക്കാവിൽ ഹൗസ് നമ്പർ ഒന്നിൽ പരേതനായ പി.ടി. എബ്രഹാമിെൻറ (അച്ചൻകുഞ്ഞ്) ഭാര്യ മറിയാമ്മ എബ്രഹാം (കുഞ്ഞുമോൾ-75) നിര്യാതയായി. തിരുവൻവണ്ടൂർ മഴുക്കിർ പണ്ടാരശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: ലളിത് തോമസ് എബ്രഹാം, ലിറ്റി മാത്യു എബ്രഹാം (ഇരുവരും ബഹ്റൈൻ). മരുമക്കൾ: പ്രെറ്റി സാറാ ഉമ്മൻ, സിനി രാജൻ. സംസ്കാരം പിന്നീട്.
അമ്പലപ്പുഴ: തകഴി കുന്നുമ്മ കുന്നത്തുപടിക്കൽ കെ.കെ. രാജപ്പൻ (74) നിര്യാതനായി. ഭാര്യ: സുധർമ. മക്കൾ: നിഷ, നിത. മരുമക്കൾ: ഷിബു, രാജീവ്.
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡ് വടവടിയിൽ പ്രഭുവിെൻറ ഭാര്യ ചെല്ലമ്മ (പ്രഭ -61) നിര്യാതയായി. മക്കൾ: പ്രവിൽ, പ്രഭുൽ.
ചെങ്ങന്നൂർ: പുലിയൂർ കുളിക്കാം പാലം മലയിൽ തെക്കേതിൽ വീട്ടിൽ പരേതനായ തങ്കപ്പെൻറ ഭാര്യ രാധ (65) നിര്യാതയായി. മകൾ: രമ്യ. മരുമകൻ: ഉണ്ണി.
മാന്നാർ: ചെന്നിത്തല ഒരിപ്രം പൈനുംതറയിൽ വീട്ടിൽ പരേതനായ കരുണാകരെൻറ ഭാര്യ സരോജിനിയമ്മ (87) നിര്യാതയായി. മക്കൾ: വത്സല, സത്യപാലൻ, ശ്യാമള, വിജയകുമാരി. മരുമക്കൾ: രവീന്ദ്രൻ, സുജാത, പുഷ്പേന്ദ്രൻ, സുനിൽകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.