Obituary
പിണങ്ങോട്: കോടഞ്ചേരികുന്നിലെ വ്യാപാരി പുല്ലിത്തൊടി മമ്മൂട്ടി (77) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ, പരേതയായ നബീസ. മക്കൾ: ജമീല, അബൂബക്കർ സിദ്ദീഖ് മൗലവി, ശിഹാബുദ്ദീൻ, നസീമ, റഹ്മത്ത്. മരുമക്കൾ: കുഞ്ഞുട്ടി, ആരിഫ, ജുമൈല, നാസർ, ഹാരിസ് മുസ്ലിയാർ.
കേണിച്ചിറ: താഴമുണ്ട ഒഴാങ്കൽ കേശവൻ (96) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ലീല, സുരേന്ദ്രൻ, ദേവരാജൻ, ബിന്ദു, ഷീബ, പരേതനായ ബാലൻ. മരുമക്കൾ: സുകുമാരൻ, ജയമണി, റെജീന, സജി, മനോജ്, രമണി.
അഞ്ചുകുന്ന്: മയ്യംപാവ് പരേതനായ ഗോപാലൻ നമ്പ്യാരുടെ ഭാര്യ ജാനകിയമ്മ (100) നിര്യാതയായി. മക്കൾ: ജലജ, പാർവതി. മരുമക്കൾ: വിലാസ്കുമാർ, ഭാസ്കരൻ, ഗിരിജ. സംസ്കാരം വ്യാഴാഴ്ച രാവിലെതയായി അഞ്ചുകുന്ന്: മയ്യംപാവ് പരേതനായ ഗോപാലൻ നമ്പ്യാരുടെ ഭാര്യ ജാനകിയമ്മ (100) നിര്യാതയായി. മക്കൾ: ജലജ, പാർവതി. മരുമക്കൾ: വിലാസ്കുമാർ, ഭാസ്കരൻ, ഗിരിജ. സംസ്കാരം വ്യാഴാഴ്ച രാവിലെ
നെടുമങ്ങാട്: അരുവിക്കര കുന്നിൽ വിളാകത്ത് (മുത്തുമാരിയമ്മൻ നഗർ) ദീപു ഭവനിൽ എം. സുകുമാരൻ (63-റിട്ട. എസ്.ഐ) നിര്യാതനായി. ഭാര്യ: എസ്. ഉഷ. മക്കൾ: ദീപ, ദീപു. മരുമക്കൾ: ശ്രീകുമാർ, അഞ്ജു. മരണാനന്തര ചടങ്ങ് ഏപ്രിൽ എട്ടിന് രാവിലെ ഒമ്പതിന്.
പാങ്ങപ്പാറ: പാങ്ങപ്പാറ എ.കെ.ജി നഗറിൽ പണയിൽ വീട്ടിൽ വിശാലാക്ഷി (86) നിര്യാതയായി. ഭർത്താവ്: പരേതനായ വാസുദേവൻ. മക്കൾ: ശശികല, ശ്രീകല, സാബു. മരുമക്കൾ: രാജൻ, വിജയൻ, സീലിയ. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
തരുവണ: പരേതനായ മന്ദൻകണ്ടി അന്ത്രുവിെൻറ (അങ്ങാടി) ഭാര്യ ആമിന (85) നിര്യാതയായി. മക്കൾ: അമ്മദ്, ഇബ്രാഹിം, മൊയ്തു, അബ്ദുല്ല, നാസർ, ഫാത്തിമ, ആയിശ, ഖദീജ.
മലയിൻകീഴ്: മേപ്പൂക്കട സാൻഫിലോയിൽ പരേതനായ സാൻറെൻറ ഭാര്യ സുലോചന (68-റിട്ട. അധ്യാപിക) നിര്യാതയായി. മക്കൾ: സഫേഷ്, സനേഷ്. പ്രാർഥന വെള്ളിയാഴ്ച രാവിലെ 7.30ന് വീട്ടിൽ.
നേമം: മലയിൻകീഴ് ഇരട്ടക്കലുങ്ക് പൂരം വീട്ടിൽ ഗോപാലകൃഷ്ണെൻറ മകൻ ഗോകുൽ കൃഷ്ണൻ (സിവിൽ എക്സൈസ് ഓഫിസർ-36) നിര്യാതനായി. മാതാവ്: നിർമലകുമാരി. ഭാര്യ: സൗമ്യ. മക്കൾ: ഗഗന, ഗീതിക.
മുടപുരം: പെരുങ്ങുഴി മുട്ടപ്പലം ലക്ഷ്മിഭവനിൽ ജഗന്നാഥൻ (55) നിര്യാതനായി. സി.പി.ഐ അഴൂർ ലോക്കൽ കമ്മിറ്റി അംഗമായ അദ്ദേഹം അഴൂർ മുട്ടപ്പലം സർവിസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗവുമാണ്. ഭാര്യ: ഷീബ. മക്കൾ: ലക്ഷ്മി, അലീന. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
ആനക്കര: കരിമ്പ പുല്ലാനിയില്‍ നാണി അപ്പിശ്ശി (94) നിര്യാതയായി. മക്കള്‍: ഉണ്ണി കേശവന്, മോഹനന്, രാധാകൃഷ്ണന്. മരുമക്കള്‍: ലക്ഷ്മിക്കുട്ടി, പുഷ്പ, രജനി.
ആറ്റിങ്ങല്‍: കവലയൂര്‍ കുളമുട്ടം കൊച്ചുവിള വീട്ടില്‍ ജി. ചന്ദ്രന് (67) നിര്യാതനായി. ഭാര്യ: ബേബി സരോജം (എല്‍.ഐ.സി.ഏജൻറ്). മക്കള്‍: ചിബിന്ചന്ദ്രന്, ചിബില്ചന്ദ്രന്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.
ഇരിഞ്ചയം: മേലേതേക്കട മുക്കോലയ്ക്കൽ ലക്ഷ്മി വിനായകത്തിൽ പരേതനായ രാമകൃഷ്ണെൻറ ഭാര്യ കമലമ്മ (96) നിര്യാതയായി. മക്കൾ: വിജയമ്മ, പുരുഷോത്തമൻ, ശാന്തകുമാരി, ദിവാകരൻ, സുലോചന, ലളിതാംബിക. മരുമക്കൾ: ഓമന, രാജപ്പൻ, ശശിധരൻ, പരേതരായ മാധവൻ, സുരേന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.