Obituary
ചങ്ങനാശ്ശേരി: പെരുന്ന കിഴക്ക് മണിമന്ദിരത്തിൽ എം.എൻ. നീലകണ്ഠൻ നായർ (റിട്ട. ജോയൻറ് ഡയറക്ടർ വിദ്യാഭ്യാസ വകുപ്പ് -92) നിര്യാതനായി. ഭാര്യ: സുനന്ദ എം. നായർ. മക്കൾ: സുരേഷ്, സതീഷ്, ജയലക്ഷ്മി. മരുമക്കൾ: ഡോ. ജലജ എസ്. കുമാർ, ശ്രീലേഖ എസ്. കുമാർ, പി.കെ. രാധാകൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.
ഈരാറ്റുപേട്ട: തെക്കേക്കര തെയില കാട്ടിൽ മക്കാർ (74) നിര്യാതനായി. ഭാര്യ : ബഷീറ. മക്കൾ : ഷക്കീല, ഷെഫീല, സുഹ്റ, റസിയ, ഹലീൽ, റാസി, കബീർ. മരുമക്കൾ: ഷാഹുൽ, അഷറഫ്, നാസർ, ജബ്ബാർ, സൽമ, ലിജിന, അനീഷ.
ഈരാറ്റുപേട്ട: വട്ടക്കയം കൂറുമുളംതടത്തിൽ പരീക്കുട്ടി (56) നിര്യാതനായി. ഭാര്യ: പാറനാനിയ്ക്കൽ കുടുംബാംഗം ബുഷ്റ. മക്കൾ: സുമിന, ആമിന, മുഹ്സിൻ. മരുമകൻ: ഷിയാസ് കാഞ്ഞിരപ്പള്ളി.
പാലാ: ചെമ്പകശ്ശേരില്‍ ജോസഫ് ചെറിയാന് (ജോയ് -71) നിര്യാതനായി. ഭാര്യ: വാകക്കാട് കുന്നക്കാട് ആനി. മക്കള്‍: ലിേൻറാ (ഡല്‍ഹി), ചെറിയാന് (എസ്.ബി.ഐ പാലാ), അന്നക്കുട്ടി (പോസ്റ്റ് ഓഫിസ് പ്ലാശനാല്‍), മറിയം. മരുമക്കള്‍: ജോഷി മുളന്താനത്ത് (മാലം), നിമ്മി കൊനുക്കുന്നേല് (തിക്കോയി). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് പാലാ സെൻറ് തോമസ് കാത്തീഡ്രൽ സെമിത്തേരിയിൽ.
റാന്നി: വെച്ചൂച്ചിറ വെൺകുറിഞ്ഞി വിശാൽ നിവാസിൽ പരേതനായ ശിവപ്രസാദിെൻറ ഭാര്യ രാജമ്മ (83) നിര്യാതയായി. നാരങ്ങാനം കൊച്ചുകുറവൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: വിജയൻ, ലമിത, വിജയമ്മ, ശ്യാമള, നന്ദനൻ, പ്രസാദ്. മരുമക്കൾ: വിലാസിനി, ശ്യാമളൻ, മോഹനൻ, റജി, സുമ, സുമ. സംസ്കാരം വ്യാഴാഴ്ച 12.30ന് വീട്ടുവളപ്പിൽ.
മല്ലപ്പള്ളി: പരിയാരം തെക്കേമുറിയിൽ എം.സി. ജോർജ് (87) നിര്യാതനായി. ഭാര്യ: ഇരവിപേരൂർ കണിച്ചുകാട്ട് പരേതയായ മേരിക്കുട്ടി. മക്കൾ: ഷാജി, ഷീലു.
മുറ്റത്തുമാവ്: പുളിക്കാമല പള്ളിക്കൽ മത്തായി ലൂക്കോസിെൻറ ഭാര്യ തങ്കമ്മ മത്തായി (60) നിര്യാതയായി. ചേലക്കൊമ്പ് ചാത്തൻപാറയിൽ കുടുംബാംഗമാണ്. മക്കൾ: ബിജു, സൈമൺ (ആനിക്കാട് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം), ജോണി. മരുമക്കൾ: ലിസി, പ്രൻസി, ജെയ്നി. സംസ്കാരം വ്യാഴാഴ്ച 12ന് ഫുൾ ഗോസ്പൽ ഇന്ത്യ ചർച്ചിെൻറ നൂറോമ്മാവിലുള്ള സെമിത്തേരിയിൽ.
മല്ലപ്പള്ളി: ശാരോൻ ഫെല്ലോഷിപ് ചർച്ച് സീനിയർ പാസ്റ്റർ ചക്കുതറ സി.എം. മാത്യു (71) നിര്യാതനായി. ഭാര്യ: തോട്ടക്കാട് തണുങ്ങുംപതിക്കൽ സൂസമ്മ മാത്യു. മക്കൾ: ഡോളി (ഗുജറാത്ത്), പാസ്റ്റർ ഗോഡ്ലി (യു.കെ), പാസ്റ്റർ ഫിന്നി (ഡൽഹി). മരുമക്കൾ: കവുങ്ങുംപ്രയാർ മുണ്ടയ്ക്കാമണ്ണിൽ ലിജു ജോർജ് (ഗുജറാത്ത്), മല്ലപ്പള്ളി മേത്രയിൽ ബ്ലസ്സി (യു.കെ), വാളക്കുഴി തൊട്ടിയിൽ ബ്ലസ്സി (ഡൽഹി). സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് മല്ലപ്പള്ളി സീയോൻപുരം ഐ.പി.സി ചർച്ച് സെമിത്തേരിയിൽ.
റാന്നി: മന്ദിരം പറമ്പത്ത് (ധന്യാഭവൻ) പി.എസ്. വിജയൻ നായർ (64) നിര്യാതനായി. ഭാര്യ: കുളനട പുത്തൻ വിളയിൽ കുടുംബാംഗം ശ്യാമള വി. നായർ. മക്കൾ: ധന്യാ വി. നായർ, ജിഷ്ണു വി. നായർ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ.
പഴകുളം: പഴകുളം തടത്തിൽ പുത്തൻവീട്ടിൽ ഇസ്മയിൽ റാവുത്തർ (73) നിര്യാതനായി. ഭാര്യ: പരേതയായ ഷെരീഫ. മക്കൾ: റഹീം, സലീം (കണ്ടക്ടർ, കെ.എസ്.ആർ.ടി.സി പത്തനംതിട്ട), അബ്ദുൽകരീം (മേജർ, ഇന്ത്യൻ ആർമി ഡൽഹി). മരുമക്കൾ: ജലീല, സബീന, ഷാഹിന.
പന്തളം: കുരമ്പാല പ്ലാവിള മേലേതിൽ (തട്ടക്കാട്ട്) വർഗീസ് യോഹന്നാൻ (86) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ബാബു, ലിസി, റെജി, റീന. മരുമക്കൾ: സൂസി, രാജു, മോളി, സജി. സംസ്കാരം വ്യഴാഴ്ച രണ്ടിന് കുരമ്പാല സെൻറ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.