Obituary
ഫോർട്ട്കൊച്ചി: വെളി െസൻറ് ജോൺ പാട്ടം പനക്കപ്പറമ്പിൽ പരേതനായ ടോമി റോഡ്രിഗ്സിെൻറ ഭാര്യ അഞ്ജലി (74) നിര്യാതയായി. മക്കൾ: പീറ്റർ, ജോയ്, മിനി, ബെന്നി. മരുമക്കൾ: ഡോണിറ്റ പീറ്റർ, റാണി ജോയ്, ബെന്നി റിബേരോ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വെളി സെൻറ് ജോസഫ് പള്ളി െസമിത്തേരിയിൽ.
കൊച്ചി: കണ്ണർകാട്ട് വീട്ടിൽ പരേതനായ സുകുമാരെൻറ ഭാര്യ പത്മാക്ഷി (70) നിര്യാതയായി. മക്കൾ: ശ്യാംസുന്ദർ, രാജേഷ്, ജിതേന്ദ്രൻ, സൈനു, പ്രിയൻ, പരേതയായ അഞ്ജലി. മരുമക്കൾ: ആശ, സിജി, സൈര, ബിജു, ഷൈന.
കടുങ്ങല്ലൂര്‍: മൈത്രി റെസി. അസോസിയേഷനിൽ നൂറ്റാട്ടുകുഴി വീട്ടിൽ പരേതനായ മുപ്പത്തടം പൂക്കാട്ട് രുഗ്മാംഗതന് നായരുടെ ഭാര്യ അംബുജാക്ഷിയമ്മ (79) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണന്, അശോക് കുമാര്‍, അമ്മിണിക്കുട്ടന്, സജീവ് കുമാര്‍. മരുമക്കൾ: മിനി, ജിഷ, രാധിക.
നെടുമ്പാശ്ശേരി: മേക്കാട് കാരക്കാട്ടുകുന്ന് കളങ്ങരവീട്ടില്‍ വിശ്വനാഥൻ (60) നിര്യാതനായി. ഭാര്യ: വൈക്കം ചാലപ്പറമ്പ് രാധനിവാസ് കുടുംബാംഗം ജയശ്രീ. മക്കൾ: അരുൺ, സരിഗ. മരുമകള്‍: അനഘ.
പറവൂർ: പറയകാട് പുളിക്കൽ പി.എൻ. രത്നാകരെൻറ (റിട്ട. കെ.ആർ.ആർ മാമല എൻജിനീയർ) ഭാര്യ സുലേഖ (68) നിര്യാതയായി. മക്കൾ: സൂര്യ (ലണ്ടൻ), ആര്യ (ദുബൈ). മരുമക്കൾ: പ്രജിത്ത് (സോഫ്റ്റ്വെയർ എൻജിനീയർ, ലണ്ടൻ), അജിത്ത് (ദുൈബ).
ഉദയംപേരൂർ: കൊച്ചുപള്ളി കല്ലുപുരയ്ക്കൽ വീട്ടിൽ പരേതനായ കരുണാകരെൻറ ഭാര്യ സുഭദ്ര (82) നിര്യാതയായി. മക്കൾ: സുധാകരൻ (ഓട്ടോ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി അംഗം), സാജു, സലി, ശാന്തിനി. മരുമക്കൾ: അജിത, ലത, ഗീത, ഷാജി.
പന്തളം: പൂഴിക്കാട് തയ്യിൽ തെക്കേതിൽ രാജൻ (65) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: രാജേഷ്, രഞ്ജിത്ത്. മരുമകൾ: വിദ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
തുരുത്തിക്കാട്: മാടപ്പള്ളിയിലായ വടക്കേമലയിൽ വർഗീസ് വർക്കിയുടെ ഭാര്യ സാറാമ്മ (സാലി -69) നിര്യാതയായി. കീഴ്വായ്പൂര് മേത്രയിൽ കുടുംബാംഗമാണ്. മക്കൾ: മനോജ് (യു.എസ്.എ), ഡോ. മഞ്ജു. മരുമക്കൾ: റെനി (യു.എസ്.എ), ഡോ. ജോസഫ് കെ. ഫിലിപ്പ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വസതിയിലെ ശുശ്രൂഷക്കുശേഷം തുരുത്തിക്കാട് സെൻറ് തോമസ് ഇവാഞ്ചലിക്കൽ പള്ളി സെമിത്തേരിയിൽ നടക്കും.
പന്തളം: തോന്നല്ലൂർ ഉളമയിൽ പടിഞ്ഞാറ്റേതിൽ അഫ്സൽ മൻസിൽ എം.എം. അബ്ദുൽ ബഷീർ ഹാജി (റിട്ട. മിലിട്ടറി -77) നിര്യാതനായി. ഭാര്യ: നബീസ ബീവി. മക്കൾ: അജിമോൾ, ബിജിമോൾ. മരുമക്കൾ: അബ്ദുൽ അസീസ്, നിസാർ.
ചാരുംമൂട്: ആദിക്കാട്ടുകുളങ്ങര മഠത്തിൽ വി. അജിത്ത് (48) നിര്യാതനായി. കായംകുളം കെ.എസ്.ആർ ടി.സി ജീവനക്കാരനായിരുന്നു. ഭാര്യ: ആശ. മക്കൾ: അദിത്യൻ, അദ്വൈത്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
മാന്നാർ: ചെന്നിത്തല തൃപ്പെരുംതുറ കളീക്കൽ കിഴക്കേതിൽ വീട്ടിൽ പാപ്പച്ചൻ-ഷേർലി ദമ്പതികളുടെ മകൻ പി. ഷിബു (42) നിര്യാതനായി. ചെന്നിത്തല പീപിൾസ് കേബിൾ വിഷൻ ടെക്നിഷ്യനായിരുന്നു. ഭാര്യ: എലിസബത്ത്. മകൻ: മോബിൻ. സഹോദരങ്ങൾ: ഷിജു, ഷിനു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ചെന്നിത്തല സെൻറ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.
മാന്നാർ: കടപ്രപരുമല നാക്കട ചാക്കപ്പറമ്പിൽ വീട്ടിൽ ശ്രീധരെൻറ ഭാര്യ ഗൗരിക്കുട്ടി(78) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, സുധൻ. മരുമക്കൾ: വത്സല, ഉഷ.