Obituary
വടക്കഞ്ചേരി: മഞ്ഞപ്ര വളയിൽ വീട്ടിൽ തങ്ക (78) നിര്യാതയായി. ഭർത്താവ്: പരേതനായ ആണ്ടവൻ. സഹോദരങ്ങൾ: ജാനു, കുപ്പേലൻ, സുന്ദരി, കമലം, രുഗ്മണി. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് ഐവർമഠത്തിൽ.
തിരുവനന്തപുരം: എ.െഎ.ടി.യു.സി ജില്ല വൈസ് പ്രസിഡൻറ് പട്ടം ശശിധരെൻറ മാതാവ് പട്ടം പ്ലാമൂട് പണയിൽ വീട്ടിൽ സരസമ്മ നാരായണൻ (84) നിര്യാതയായി. മറ്റു മക്കൾ: എസ്. ബേബി, പത്മിനി മഹേഷ് (എ.കെ.ജി സെൻറർ), പരേതനായ സുന്ദരേശൻ. മരുമക്കൾ: പ്രേമ ശശിധരൻ, മഹേഷ്. തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിച്ചു.
പാലക്കാട്: ടൗൺ റെയിൽവേ ഗേറ്റിന് സമീപം എ.കെ ക്ലോത്ത് സ്റ്റോർ എന്ന സ്ഥാപനം നടത്തിയിരുന്ന വെണ്ണക്കര എ.കെ. മൻസിലിൽ എ.കെ. അബ്ദുൾ ഹമീദ് (76) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ആഷിഖ്, റിയാസ്, ആരിഫ, കാമില. മരുമക്കൾ: ഷബീന, ഷംന, റഹമ്മത്തുല്ല, നിസാർ.
ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി അടുക്കത്ത് മോഹനൻ (58) നിര്യാതനായി. ഭാര്യ: വൽസല. മക്കൾ: വിപിൻ മോഹനൻ, സുദീപ് മോഹനൻ, വർഷ.
ആറ്റിങ്ങൽ: വാളക്കാട് സദാ നിവാസിൽ പരേതനായ സദാനന്ദെൻറ ഭാര്യ പി. സുഭദ്ര (72) നിര്യാതയായി. മക്കൾ: ദിനേശൻ, അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: റിൽജ, വിദ്യ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
പട്ടാമ്പി: ആമയൂർ നെടുമ്പ്രക്കാട് ആലിക്കൽ രാമൻ (86) നിര്യാതനായി. മക്കൾ: മണികണ്ഠൻ, ജയൻ (ബിജു). മരുമക്കൾ: സതി, ജയനി.
നെടുമങ്ങാട്: സി.പി.എം നെടുമങ്ങാട് ലോക്കൽ കമ്മിറ്റി മുൻ അംഗവും ചെണ്ടമേളം കലാകാരനുമായ കുശർക്കോട് പാളയത്തിൻമുകൾ സുമേഷ് ഭവനിൽ ജെ. തങ്കപ്പൻ (70) നിര്യാതനായി. ഭാര്യ: സി.ജി. സുഷമ (സി.പി.എം കുശർക്കോട് ബ്രാഞ്ച് അംഗം). മക്കൾ: ടി. സുമേഷ് കുമാർ, ടി.സുരേഷ് കുമാർ, എസ്.സുലജകുമാരി (ബിവറേജസ് കോർപറേഷൻ). മരുമക്കൾ: കെ.സാവിത്രി, രാജി.എ, എസ്.സുനിൽകുമാർ. മരണാനന്തരചടങ്ങ് ബുധനാഴ്ച രാവിലെ ഒമ്പതിന്.
വർക്കല: വെട്ടൂർ സി.വി സദനത്തിൽ പരേതനായ നാണുവിെൻറ ഭാര്യ സത്യഭാമ (87) നിര്യാതയായി. മക്കൾ: ജയന്തി, ഉഷാകുമാരി, ജോളി, ഷിബു. മരുമക്കൾ: പ്രകാശൻ, ശിവഗുരുനാഥൻ, ഷാജി, സിജി. സഞ്ചയനം 15ന് രാവിലെ എട്ടിന്.
ആറ്റിങ്ങല്‍: കോരാണി നെല്ലുവിളമുക്ക് കല്ലന്വിളവീട്ടില് കോരാണി ഗവ.എല്‍.പി സ്കൂളിലെ റിട്ട. അധ്യാപകന് എസ്. ശശിധരന് (74) നിര്യാതനായി. ഭാര്യ: ആര്. രമാമണി (റിട്ട.അധ്യാപിക, ഗവ.യു.പി.എസ് ഇടവിളാകം) മക്കള്‍: അനൂപ്.എസ്.ആര്, അശ്വതി.എസ്.ആര്. മരുമക്കള്‍: ബിപിന്‍.ടി.കെ., അശ്വതി. പി.എസ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.15ന്
വർക്കല: ശ്രീനിവാസപുരം ആതിരയിൽ സരോജിനി (87) നിര്യാതയായി. മക്കൾ: സുരേഷ്കുമാർ, പ്രസാദ്, സാജി.മരുമക്കൾ: മഞ്ജു, ശ്രീജ.
ഒല്ലൂര്‍: എടക്കുന്നി തലാപ്പിള്ളി ഉണ്ണിക്യഷ്ണന് (69) നിര്യാതനായി. ഭാര്യ: രാധ. മക്കള്‍: മൃദുല (സൗദി), പ്രവിത (തൃശൂര്‍ കേര്പ്പറേഷന് സീനിയര്‍ ക്ലര്‍ക്ക്). മരുമക്കൾ: ബിജു (സൗദി), പ്രവീണ്‍ (പ്രോഫിന്സ് ഇൻസ്റ്റിറ്റ്യൂട്ട് എം.ഡി).
പുത്തൻപീടിക: കൈതമുക്ക് തട്ടിൽ അന്തോണിയുടെ ഭാര്യ ത്രേസ്യ (96) നിര്യാതയായി. മക്കൾ: റൂബി, ജോർജ്, റാണി, ഡേവിസ്, റോയ്. മരുമക്കൾ: അന്തോണി, ബേബി, ദേവസി, ജെസി, ജെസി.