Obituary
കുന്നംകുളം: തെക്കേപ്പുറം ചീരൻ വീട്ടിൽ വർഗീസിെൻറ മകൻ മാത്യൂസ് (എസ്.എസ് ലോട്ടറി ഏജൻസി കുന്നംകുളം -62) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: സോവിൻ, സ്വപ്ന. മരുമക്കൾ: അനൂപ്, വിൻസി. സംസ്കാരം ബുധനാഴ്ച വൈകീട്ട് ആർത്താറ്റ് സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.
കുന്നംകുളം: ആർത്താറ്റ് നെയ്യൻ വീട്ടിൽ ഇട്ട്യേച്ചൻ (88) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സിസ്റ്റർ അരുണ സെരേസ്, ലീമ, സിസ്റ്റർ ലിറ്റിൽ ട്രീസ, സൈമൻ, ബെൻസൻ, ലിജി. മരുമക്കൾ: ചാക്കോച്ചൻ, ജോളി, കൊച്ചുമേരി, ജോഷി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഹോളിക്രോസ് ദേവാലയ സെമിത്തേരിയിൽ..
കുന്നംകുളം: ആർത്താറ്റ് നെയ്യൻ വീട്ടിൽ ഇട്ട്യേച്ചൻ (88) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സിസ്റ്റർ അരുണ സെരേസ്, ലീമ, സിസ്റ്റർ ലിറ്റിൽ ട്രീസ, സൈമൻ, ബെൻസൻ, ലിജി. മരുമക്കൾ: ചാക്കോച്ചൻ, ജോളി, കൊച്ചുമേരി, ജോഷി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഹോളിക്രോസ് ദേവാലയ സെമിത്തേരിയിൽ.
.
മുളയം: അയ്യപ്പന്‍കാവ് വട്ടേക്കാട്ടില്‍ പരേതനായ മാമക്കുട്ടിയുടെ ഭാര്യ ചന്ദ്രിക (81) നിര്യാതയായി. മക്കള്‍: വത്സല, രുഗ്മിണി, അരവിന്ദാക്ഷന്, സുധ, അംബുജാക്ഷന്. മരുമക്കള്‍: മോഹനന്, സത്യന്, കോമളം, ബാലന്, ശോഭന. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് വടൂക്കര ശ്മശാനത്തില്‍.
കോട്ടക്കൽ: കുഴിപ്പുറം മുക്കൻമാട് സ്വദേശി ചേക്കത്ത് കുഞ്ഞിമ്മുദുവിെൻറ ഭാര്യ ഖദീജ (77) നിര്യാതയായി. മക്കൾ: മൊയ്തീൻ, സൈതലവി, ഇസ്മാഈൽ (ഇരുവരും ഖത്തർ), ഹമീദ് (യു.എ.ഇ), സുബൈദ, സഫിയ, ബുഷ്റ. മരുമക്കൾ: യൂസഫ് (ഇരുങ്ങല്ലൂർ), അഷ്റഫ് (ഒതുക്കുങ്ങൽ), സുലൈഖ (പൊട്ടിക്കല്ല്) അസ്മ (ഇരിങ്ങല്ലൂർ) ആമിന (പുറത്തൂർ).
തൃശൂർ: പൂങ്കുന്നം ശങ്കരംകുളങ്ങര ക്ഷേത്ര വഴിയിൽ രാജാറാം നിവാസിൽ നാരായണൻ സ്വാമിയുടെ മകൻ ടി.എൻ. രാജഗോപാലൻ (71) നിര്യാതനായി. ഭാര്യ: രാജി രാജഗോപാൽ. മകൻ: സൂര്യനാരായണൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.
ഒല്ലൂര്‍: മെയിന്‍ റോഡില്‍ കമ്പനിപടിക്ക് സമീപം മാളിയേക്കല്‍ പടിക്കല മാത്യുവിെൻറ ഭാര്യ ആനി (റിട്ട. അധ്യപിക മാത ഹൈസ്കൂള്‍ മണ്ണംപേട്ട -83) നിര്യതയായി. മക്കള്‍: ലീന, ജീസ്, ജോര്‍ജ്. മരുമക്കള്‍: ജോബി, സ്മിത, മിനി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഒല്ലൂര്‍ സെൻറ് ആൻറണീസ് ഫോറോന പള്ളി സെമിത്തേരിയില്‍.
കൊണ്ടോട്ടി: ഒളവട്ടൂർ വെളുത്തപറമ്പ് കളത്തൊടി അബ്ദുറഹിമാൻ (76) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: സൈനുദ്ദീൻ, മുഹമ്മദ് മുസ്തഫ, ആയിഷാബി, ആമിന, റംമ. മരുമക്കൾ: ഉമർ തലേക്കര, അബ്ദുസമദ് വാഴക്കാട്, നഫീസ നീറ്റാണിമ്മൽ, സുബൈദ പൊന്നാട്, പരേതനായ മമ്മുണ്ണി ഹാജി കുഴിഞ്ഞൊളം.
സൗത്ത് പല്ലാർ: മാങ്കടവത്ത് പുത്തൻവീട്ടിൽ മൊയ്തീൻ കുട്ടിയുടെ ഭാര്യ നഫീസ (70) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി, സെയ്തലവി, സൈനബ, ഖദീജ.
ചാവക്കാട്: എടക്കഴിയൂർ പരേതനായ ചീനപ്പള്ളി കുഞ്ഞിമുഹമ്മദിെൻറ ഭാര്യ സഫിയ (72) നിര്യാതയായി. മക്കൾ: സമിറ, സക്കിർ, സലിം, സൈഫു, ഷാജി, ഷറീന. മരുമക്കൾ: മൊയ്തുണ്ണി, റഷീദ്, സബീന, ഫാത്തിമ, സമീറ, ബൻസിയ.
പാണ്ടിക്കാട്: ചെമ്പ്രശ്ശേരി ഈസ്റ്റിലെ പരേതനായ ഒറ്റകത്ത് ചെറിയാപ്പു തങ്ങളുടെ ഭാര്യ സയ്യിദത്ത് മുത്തു ബീവി (65) നിര്യാതയായി. മക്കൾ: സലീം തങ്ങൾ, മാനു തങ്ങൾ, ഷാഹിദ ബീവി, സക്കീന ബീവി, സർക്കവുന്നീസ ബീവി.
കാരത്തൂർ: മർകസ് റോഡിലെ പരേതനായ നാലകത്ത് കുഞ്ഞിമൊയ്തീെൻറ ഭാര്യ നഫീസ (77) നിര്യാതയായി. മക്കൾ: മുഹമ്മദ്, യൂസഫ് (ഖത്തർ), ഖദീജ, ഫാത്വിമ, സുലൈഖ. മരുമക്കൾ: അബൂബക്കർ (ആലൂർ), ഹബീബ് (പോത്തനൂർ), ഹംസ (മാങ്ങാട്ടിരി), മുനീറ (കുറ്റൂർ ), സെമീറ (ആലത്തിയൂർ). ഖബറടക്കം ബുധനാഴ്ച കാലത്ത് ഒമ്പതിന് കാരത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഗുരുവായൂര്‍: ബൈക്കിൽ പോകുമ്പോൾ കാറിെൻറ ഡോർ തട്ടി റോഡിൽ തെറിച്ചുവീണ് പരിക്കേറ്റയാൾ മരിച്ചു. കോട്ടപ്പടി നവജീവൻ റോഡിൽ പരേതനായ കാക്കശ്ശേരി കൊച്ചപ്പെൻറ മകൻ ജോണിയാണ് (54) മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.30ഓടെ എൽ.എഫ് കോളജിനടുത്താണ് അപകടം. ഭാര്യ: ജെസി. മക്കൾ: ഷിേൻറാ, ഷിനി. സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് കോട്ടപ്പടി സെൻറ് ലാസേഴ്സ് പള്ളി സെമിത്തേരിയിൽ.