Obituary
തിരുവനന്തപുരം: തമ്പാനൂർ തൈവിളലൈൻ വൈശാഖിൽ പരേതനായ കെ.ആർ. ഗോപാലൻ നായരുടെ ഭാര്യ കെ. ജഗദമ്മ. (റിട്ട. സൂപ്രണ്ട്, പി ആൻഡ് ടി) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി ജെ (റിട്ട. എസ്.ബി.ഐ), പദ്മജ ജെ (റിട്ട. ടീച്ചർ, വി.എച്ച്.എസ്.എസ്, തിരുവല്ലം). മരുമക്കൾ: എം. സുരേഷ് ചന്ദ്രൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, ജി.എസ്.ഐ), ആർ.എസ്. പ്രഭ (റിട്ട. മാനേജർ, ധനലക്ഷ്മി ബാങ്ക്). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
കുന്നംകുളം: കാണിപ്പയ്യൂർ അജന്ത ഐലൻറ് പല്ലവി അപ്പാർട്ട്മെൻറ്സിൽ റിട്ട. അധ്യാപകൻ അരിമ്പൂർ ഡേവിഡ് (ജോയ്-82) നിര്യാതനായി. ഭാര്യ: ജൂലിയറ്റ് (റിട്ട. അധ്യാപിക, ബംഗളൂരു). മക്കൾ: സന്തോഷ് (വൈസ് പ്രസിഡൻറ്, ഭാരതി ആക്സ, മുംബൈ), സ്മിത (യൂനിവേഴ്സിറ്റി ഓഫ് ബഫലോ, യു.എസ്.എ). മരുമക്കൾ: രഞ്ജിത്ത് (യു.എസ്.എ), ലിസ (മുംബൈ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് ചാലിശേരി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് സുറിയാനി പള്ളി സെമിത്തേരിയിൽ.
കുന്നത്തങ്ങാടി: വെളുത്തൂർ കുണ്ടിൽ മഠം നാരായണൻകുട്ടി നമ്പിടി (56) നിര്യാതനായി. നമ്പോർക്കാവ് ഭഗവതി ക്ഷേത്രം ഊരായ്മ കുടുംബാംഗമാണ്. പരയ്ക്കാട് എ.യു.പി സ്കൂൾ മാനേജറായിരുന്നു. ഭാര്യ: രേഖ. മക്കൾ: രാഹുൽ, രാജീവ്.
മതിലകം: കഴുവിലങ് നാട്ടയിൽ കുമാരെൻറ ഭാര്യ ലക്ഷ്മി (94) നിര്യാതയായി. മക്കൾ: ഓമന, ജയപാൽ, ഹരി, സാവിത്രി, കാഞ്ചന. മരുമക്കൾ: രാമകൃഷ്ണൻ, ബീന, സൗജ, സുബ്രഹ്മണ്യൻ, ശശി.
ചെറുതുരുത്തി: ചേയിക്കൽ റോഡിന് സമീപം താമസിക്കുന്ന ചിറ്റിയത്ത് വീട്ടിൽ ശ്രീനിവാസൻ (58) നിര്യാതനായി. ഭാര്യ: ജാൻസി. മക്കൾ: റോഷൻ, റിയോഷ്, ശ്രീദേവി. മരുമക്കൾ: റിമോഷ്, കവിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പുതുശ്ശേരി ശാന്തിതീരം ശ്മശാനത്തിൽ.
ചിറക്കൽ: കുറുമ്പിലാവ് വാത്യേടത്ത് പരേതനായ ഹൈദ്രോസിെൻറ ഭാര്യ സഫിയ (82) കൊടുങ്ങല്ലൂർ ശാന്തിപുരത്ത് മകൾ സക്കീനയുടെ വസതിയിൽ നിര്യാതയായി. പെരിങ്ങോട്ട് കര ചിറപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സക്കീന, ഹസീന, സജീന. മരുമക്കൾ: അലിക്കുഞ്ഞി, സെയ്തുമുഹമ്മദ്, ഹബീബ്.
മാള: വടമ കൂനംപറമ്പ് കുറ്റിപ്പഴക്കാരൻ പരേതനായ അബ്ദുല്ലയുടെ മകൻ സലീം (59) നിര്യാതനായി. നാല് പതിറ്റാണ്ടായി മാളയിൽ ടാക്സി ഡ്രൈവർ ആയിരുന്നു. ഭാര്യ: സൗജത്ത്. മക്കൾ: സഫ്ന, സിജിൽ, ഫസ്ന. മരുമക്കൾ: അൽത്വാഫ്, ശരീഫ്.
പട്ടാമ്പി: മാതാവിെൻറ വീട്ടിൽ വിരുന്നു വന്ന വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. ഓങ്ങല്ലൂർ കാരക്കാട് പുതിയ മാളിയേക്കൽ ഫഖ്റുദ്ദീൻ തങ്ങളുടെ മകൻ സയ്യിദ്ഫർസാനാണ് (11) ഞായറാഴ്ച വൈകീട്ട് നാലോടെ വല്ലപ്പുഴയിൽ മരിച്ചത്. ഓങ്ങല്ലൂർ മൗണ്ട് ഹിറ സ്കൂളിലെ അഞ്ചാം തരം വിദ്യാർഥിയാണ്. മാതാവിെൻറ വീട്ടിലേക്ക് വിരുന്നു വന്ന ഫർസാൻ കൂട്ടുകാരൊത്ത് കുളിക്കാൻ പോയപ്പോഴാണ് കുളത്തിൽ വീണത്. നാട്ടുകാർ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: റംല (ഉമ്മു ഹബീബ). സഹോദരി: ഫര്ഹാന.
പട്ടാമ്പി: മാതാവിെൻറ വീട്ടിൽ വിരുന്നു വന്ന വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. ഓങ്ങല്ലൂർ കാരക്കാട് പുതിയ മാളിയേക്കൽ ഫഖ്റുദ്ദീൻ തങ്ങളുടെ മകൻ സയ്യിദ്ഫർസാനാണ് (11) ഞായറാഴ്ച വൈകീട്ട് നാലോടെ വല്ലപ്പുഴയിൽ മരിച്ചത്. ഓങ്ങല്ലൂർ മൗണ്ട് ഹിറ സ്കൂളിലെ അഞ്ചാം തരം വിദ്യാർഥിയാണ്. മാതാവിെൻറ വീട്ടിലേക്ക് വിരുന്നു വന്ന ഫർസാൻ കൂട്ടുകാരൊത്ത് കുളിക്കാൻ പോയപ്പോഴാണ് കുളത്തിൽ വീണത്.
നാട്ടുകാർ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: റംല (ഉമ്മു ഹബീബ). സഹോദരി: ഫര്ഹാന.
പുത്തൻചിറ: കൊമ്പത്ത് കടവ് അമരിപാടത്ത് ഉണ്ണികൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: ചന്ദ്രിക (കോടിയാട്ടിൽ). മക്കൾ: രാജേഷ്, മധുസൂദനൻ. മരുമക്കൾ: ശാരി, ധന്യ.
മാള: പൊയ്യ കുറുപ്പശ്ശേരി പാപ്പച്ചന് (65) നിര്യാതനായി. ഭാര്യ: ലില്ലി. മക്കള്: ജിജോ, ബിജോ, ഷൈനി ലിംസ്.
ആലത്തൂർ: വീട്ടമ്മയെ വീട്ടുവളപ്പിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാവശ്ശേരി കഴനി ചക്കിങ്ങൽ വീട്ടിൽ മോഹൻദാസിെൻറ ഭാര്യ ലക്ഷമിക്കുട്ടിയാണ് (62) മരിച്ചത്. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിക്കും. മകൻ: മണികണ്ഠൻ.
ചെന്ത്രാപ്പിന്നി: ഈസ്റ്റ് പാറയിൽ രാമകൃഷ്ണൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: ഗീത, ഷീല, സുഷമ, സജീവൻ, രാജീവ്. മരുമക്കൾ: ധർമൻ, ജനാർദനൻ, രഞ്ജിത്ത്, മിനി, കവിത.